വിക്കിപീഡിയ തിരുത്തുന്ന ആക്ഷേപം തുടരുന്നു

കഴിഞ്ഞ 15 വര്‍ഷങ്ങളായി ക്ഷുദ്രകരമായ വിശ്രമമില്ലാത്ത തിരുത്തല്‍ നടത്തിക്കൊണ്ട് ധാരാളം ആളുകളുടെ ജീവിതം ദുരിതപൂര്‍വ്വമാക്കിയ കുപ്രസിദ്ധനായ വിക്കിപീഡിയ എഡിറ്ററായ "Philip Cross" ആരാണ്? വര്‍ഷത്തില്‍ 365 ദിവസവും പ്രവര്‍ത്തിക്കുന്ന ശല്യപ്പെടുത്തുന്ന വിക്കിപീഡിയ എഡിറ്ററാണ് അയാള്‍. ഓണ്‍ലൈന്‍ stalker ആയ അയാള്‍ വ്യക്തിപരവും രാഷ്ട്രീയവുമായ കുടിപ്പക ചെയ്യുന്നു. 2018 ല്‍ ആണ് ഇയാളുടെ പ്രവര്‍ത്തികള്‍ പ്രസിദ്ധമായത്. അതിന് ശേഷവും അയാള്‍ അതേ ദൈനംദിനം തുടര്‍ന്ന് പോരുന്നു. 15 വര്‍ഷത്തെ കാലയളവില്‍ Philip Cross ന്റെ അക്കൌണ്ട് 1.59 ലക്ഷം … Continue reading വിക്കിപീഡിയ തിരുത്തുന്ന ആക്ഷേപം തുടരുന്നു

മുംബേയിലെ നാഗ്പാഡയില്‍ പൌരത്വനിയമത്തിനെതിരെ സ്ത്രീകളുടെ രാപ്പകല്‍ കുത്തിയിരുപ്പ് സമരം

തെക്കെ മുംബേയിലെ പ്രദേശത്തെ ഒരു കൂട്ടം വീട്ടമ്മമാരും വിദ്യാര്‍ത്ഥികളും രാത്രിയേറെ വൈകിയിട്ടും ക്ഷീണമൊന്നുമില്ലാതെ പുതിയ പൌരത്വ നിയമത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയാണ്. അതോടൊപ്പം അവര്‍ ഹിന്ദു-മുസ്ലീം ഐക്യത്തിനായും ആവശ്യപ്പെടുന്നു. കുറഞ്ഞത് 100 സ്ത്രീകളെങ്കിലും ആ കൂട്ടത്തിലുണ്ടാകും. Nagpada റോഡിന്റെ ഒരു വശത്താണ് അവര്‍ ജനുവരി 26 മുതല്‍ CAA-NRC-NPR (Citizenship Amendment Act, National Register of Ctizens, National Population Register) ഭരണത്തിനെതിരെ സമരം നടത്തുന്നത്. ഡല്‍ഹിയിലെ ഷാഹീന്‍ബാഗ് പോലെ തങ്ങളുടെ അവകാശം സംരക്ഷിക്കാനായി അവര്‍ പ്രതിജ്ഞയെടുത്തു. … Continue reading മുംബേയിലെ നാഗ്പാഡയില്‍ പൌരത്വനിയമത്തിനെതിരെ സ്ത്രീകളുടെ രാപ്പകല്‍ കുത്തിയിരുപ്പ് സമരം

ഇന്റല്‍ ചിപ്പിന് രണ്ട് പുതിയ ദൌര്‍ബല്യങ്ങള്‍ കൂടി കണ്ടെത്തി

Intel CPUകളുടെ രണ്ട് പുതിയ ദൌര്‍ബല്യങ്ങള്‍ കൂടി പുറംലോകത്തിന് അറിവായി. Spectre, Meltdown, Foreshadow, ZombieLoad നും ശേഷം ധാരാളം ഗൌരവകരമായ സുരക്ഷിതത്വ പ്രശ്നങ്ങള്‍ ഇവക്കുണ്ടായിട്ടുള്ളതായി വിവരം കിട്ടിയിട്ടുണ്ട്. പുതിയതായി കണ്ടെത്തിയ രണ്ട് ദൌര്‍ബല്യങ്ങള്‍ Vector Register Sampling (CVE-2020-0548) ഉം L1D Eviction Sampling (CVE-2020-0549) ഉം ആണ്. — സ്രോതസ്സ് | 28 Jan 2020 Intel inside Idiot outside.

കോടീശ്വരന്‍മാര്‍ ഇലക്ട്രല്‍ ബോണ്ടുകള്‍ വാങ്ങുന്നു, നേതാക്കള്‍ക്ക് ഫണ്ട് കിട്ടി, നികുതിദായകര്‍ അതിന്റെ ബാങ്ക് ചിലവ് കൊടുക്കുന്നു

ആയിരക്കണക്കിന് കോടിരൂപ ഇന്‍ഡ്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അദൃശ്യരായ കോടീശ്വരന്‍മാര്‍ കൊടുക്കുമ്പോള്‍ ഇന്‍ഡ്യയിലെ നികുതിദായകരാണ് അതിന്റെ ബാങ്ക് ചിലവുകള്‍, കമ്മീഷന്‍ ചിലവ്, മറ്റ് ചിലവുകള്‍ വഹിക്കുന്നത് എന്ന് HuffPost India നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. രഹസ്യക്കാരായ കോടീശ്വര സംഭാനക്കാരോ പണം കിട്ടുന്ന രാഷ്ട്രീയ പാര്‍ട്ടിയോ ആ രാഷ്ട്രീയ സംഭാവന പണമിടപാട് യാഥാര്‍ത്ഥ്യമാക്കാനുള്ള സുരക്ഷിത ബാങ്ക് സംവിധാനത്തിനോ, അകൌണ്ടുകള്‍ക്കോ, അച്ചടിശാലക്കോ ഒരു പൈസ പോലും കൊടുക്കുന്നില്ല. അതിന് പകരം ആ ചിലവ് വഹിക്കുന്നത്, നേരിട്ടും അല്ലാതെയും നികുതി വരുമാനം ഉള്‍പ്പടെ … Continue reading കോടീശ്വരന്‍മാര്‍ ഇലക്ട്രല്‍ ബോണ്ടുകള്‍ വാങ്ങുന്നു, നേതാക്കള്‍ക്ക് ഫണ്ട് കിട്ടി, നികുതിദായകര്‍ അതിന്റെ ബാങ്ക് ചിലവ് കൊടുക്കുന്നു

ജൂലിയനെ അവര്‍ ശാരീരികമായി തകര്‍ക്കുന്നത് അവസാനിപ്പിക്കാനുള്ള ഒരു കടമ നമുക്കുണ്ട്

A film of Yanis Varoufakis' powerful speech in support of Julian Assange | DiEM25

കാലാവസ്ഥാമാറ്റമെന്ന എന്ന ഒന്നില്ല, അത് മുതലാളിത്തത്തിന്റെ ഭൂഗോള നശീകരണമാണ്

Vijay Prashad therealnews.com

32 ഓര്‍കിഡ് സ്പീഷീസുകള്‍ ബംഗ്ലാദേശില്‍ ഉന്‍മൂലനം ചെയ്യപ്പെട്ടെന്ന് കുരുതുന്നു

200 വര്‍ഷങ്ങള്‍ക്ക് മുമ്പ് Hortus Bengalensis എന്ന ഒരു തടിച്ച പുസ്തകം സ്കോട്ട്‍ലാന്റിലെ സസ്യശാസ്ത്രകാരന്‍ William Roxburgh പ്രസിദ്ധപ്പെടുത്തി. കല്‍ക്കട്ടയിലെ East India Companyയുടെ സസ്യ പൂന്തോട്ടത്തല്‍ ശേഖരിച്ച ഔഷധഗുണമുള്ള നൂറുകണക്കിന് ചെടികളുടെ പട്ടികയായിരുന്നു അതിലുണ്ടായിരുന്നത്. International Journal of Ecology and Environmental Sciences ല്‍ ഈ മാസം പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടനുസരിച്ച് Theocostele alata ഉള്‍പ്പടെ ബംഗ്ലാദേശില്‍ പ്രാദേശികമായി കണ്ടിരുന്ന 32 ഓര്‍ക്കിഡ് സ്പീഷീസുകള്‍ കാണാനേ കിട്ടുന്നില്ല. അതായത് ബംഗ്ലാദേശില്‍ അറിയപ്പെടുന്ന 187 ഓര്‍ക്കിഡ് ജൈവ … Continue reading 32 ഓര്‍കിഡ് സ്പീഷീസുകള്‍ ബംഗ്ലാദേശില്‍ ഉന്‍മൂലനം ചെയ്യപ്പെട്ടെന്ന് കുരുതുന്നു