Peace on Earth, Good Will to the Forgotten https://www.commondreams.org/sites/default/files/users/user1368/new_banksy_big_emyyirixuaafbus-1320x880-1.jpg https://www.commondreams.org/sites/default/files/users/user1368/new_banksy_21557926_10154982695887076_7496583336315195827_n-2.jpg https://www.commondreams.org/sites/default/files/users/user1368/new_banksy_birmingham_.jpg https://www.commondreams.org/sites/default/files/users/user1368/new_banksy_med_1000.jpg https://youtu.be/j6EM4IILiHc — സ്രോതസ്സ് commondreams.org | Abby Zimet | Dec 10, 2019
ലേഖകന്‍: admin
നിങ്ങള്‍ മഹത്തായ ഈ റിപ്പബ്ലിക്കിനെ വഞ്ചിക്കുകയാണ്
സോഷ്യലിസം സ്വാതന്ത്ര്യത്തെ ബാധിക്കുമോ?
David Harvey Anti-Capitalist Chronicles [S1 E06]
ഭൌമരാഷ്ട്രീയ വഴിത്തിരുവ് കാരണം പാംഓയിലിന്റെ ഇറക്കുമതി അദാനിക്കും പതഞ്ജലിക്കും ലാഭമാകുന്നു
ഇന്‍ഡ്യയിലെ ഭക്ഷ്യ എണ്ണയുടെ 40% ഉം ഇറക്കുമതി ചെയ്യുന്നതാണ്. ഇന്‍ഡോനേഷ്യയില്‍ നിന്നും മലേഷ്യയില്‍ നിന്നും എണ്ണ ഏറ്റവും അധികം ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്‍ഡ്യയാണ്. Mahathir ന്റെ അഭിപ്രായ പ്രകടനത്തിന് ശേഷം മുംബേ ആസ്ഥാനമാക്കിയുള്ള ഭക്ഷ്യ എണ്ണക്കമ്പനികളുടെ സ്വാധീനിക്കല്‍ സംഘമായ Solvent Extractors Association of India (SEAI) തങ്ങളുടെ അംഗങ്ങള്‍ക്ക് മലേഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തണം എന്ന നിര്‍ദ്ദേശം കൊടുത്തു. Adani Wilmar ന്റെ മുമ്പത്തെ CEO ഉം ഇപ്പോഴത്തെ ബോര്‍ഡ് അംഗവുമായ Atul … Continue reading ഭൌമരാഷ്ട്രീയ വഴിത്തിരുവ് കാരണം പാംഓയിലിന്റെ ഇറക്കുമതി അദാനിക്കും പതഞ്ജലിക്കും ലാഭമാകുന്നു
നിര്‍വ്യാജമായ നികുതിദായകരെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നു
ഈ വര്‍ഷം മറ്റ് നികുതിദായകരേ പോലെ ഞാന്‍ കടലാസിലാണ് എന്റെ നികുതി റിട്ടേണ്‍സ് തപാലില്‍ ഇന്‍കംടാക്സ് അധികാരികള്‍ക്ക് അയച്ചുകൊടുത്തത്. ഒരു പകര്‍പ്പ് പരിശോധന ഉദ്യോഗസ്ഥനും അയച്ചുകൊടുത്തു. ധാരാളം ആഴ്ചകള്‍ കഴിഞ്ഞു. ഇപ്പോഴും എനിക്ക് "ഇപ്രാവശ്യം താങ്കളെ നഷ്ടപ്പെട്ടു. താങ്കള്‍ക്ക് ഇനിയും വരുമാന നികുതി റിട്ടേണ്‍സ് ഫയല്‍ ചെയ്യാം (ചെയ്തെങ്കില്‍ മറന്നേക്കു)" എന്ന തലക്കെട്ടോടെ ഇമെയിലുകള്‍ വന്നുകൊണ്ടിരിക്കുന്നു. ആ സന്ദേശത്തില്‍ പറയുന്നത്, "നിങ്ങള്‍ പതിവായി ഫയല് ചെയ്യുന്ന ആളാണ്. ഈ വര്‍ഷം അത് ചെയ്തതായി കാണുന്നില്ല. ഞങ്ങള്‍ക്ക് സഹായിക്കാന്‍ … Continue reading നിര്‍വ്യാജമായ നികുതിദായകരെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നു
NPR + Aadhaar + NRC
The Toxic Cocktail That is Coming For You | The Quint
സര്‍ക്കാരിന് ഈ ഡാറ്റകളെല്ലാം എടുക്കാമോ
William Binney KGB, Staci, Gastappo would love to have these program
ഇപ്പോഴത്തെ രീതിയില്‍ ആണവമാലിന്യം സംഭരിക്കുന്നത് അപൂര്‍ണ്ണമാണ്
ഉന്നത-നിലയിലെ ആണവ മാലിന്യങ്ങള്‍ സംഭരിക്കുന്ന അമേരിക്കയിലേയും മറ്റ് രാജ്യങ്ങളിലേയും പദ്ധതി പദാര്‍ത്ഥങ്ങള്‍ പ്രതിപ്രവര്‍ത്തിക്കുന്ന പ്രക്രിയ കാരണം മുമ്പ് കരുതിയിരുന്നതിനേക്കാളും വേഗത്തില്‍ ദ്രവിക്കുന്നതാണ് എന്ന് പുതിയ പഠനം കണ്ടെത്തി. Nature Materials ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പ്രബന്ധം അനുസരിച്ച് ആണവ മാലിന്യ പരിഹാരത്തിന്റെ രസതന്ത്രം കാരണവും പദാര്‍ത്ഥങ്ങള്‍ പരസ്പരം പ്രതിപ്രവര്‍ത്തിക്കുന്ന രീതി കാരണവും ആണവമാലിന്യ സംഭരണിയുടെ പദാര്‍ത്ഥം ദ്രവിക്കുന്നത് വേഗത്തിലാകുന്നു. — സ്രോതസ്സ് Ohio State University | Jan 27, 2020
സിറിയയില്‍ രാസായുധ ആക്രമണം നടന്നില്ല എന്ന് OPCW അന്വേഷകന്‍ ഐക്യരാഷ്ട്രസഭയില്‍ തെളിവുകൊടുത്തു
ഏപ്രില്‍ 2018 ല്‍ സിറിയയിലെ Doumaയില്‍ വാതക ആക്രമണം നടന്നു എന്ന ആരോപണത്തെ സാധൂകരിക്കുന്ന ഒരു ശാസ്ത്രീയ തെളിവുകളും ഇല്ലെന്ന് Organization for the Prohibition of Chemical Weapons (OPCW) ന്റെ മുമ്പത്തെ പ്രധാന അന്വേഷകന്‍ ഐക്യ രാഷ്ട്ര സഭയില്‍ പറഞ്ഞു. എഞ്ജിനീയറിങ് വിദഗ്ദ്ധനും അന്തര്‍ദേശീയ നിരീക്ഷ സംഘടനയില്‍ 12 വര്‍ഷം ജോലി ചെയ്തിരുന്നതുമായ Ian Henderson അന്വേഷണ സംഘത്തിന്റെ നേതാവായിരുന്നു. Doumaയിലെ അന്താരാഷ്ട്ര fact-finding mission (FFM) ന്റെ സഹായിയായി അദ്ദേഹം പ്രവര്‍ത്തിച്ചു. ജനുവരി … Continue reading സിറിയയില്‍ രാസായുധ ആക്രമണം നടന്നില്ല എന്ന് OPCW അന്വേഷകന്‍ ഐക്യരാഷ്ട്രസഭയില്‍ തെളിവുകൊടുത്തു
പൌരത്വം തട്ടിയെടുക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം
Kanhaiya Kumar Speech in Gopalganj / कन्हैया कुमार का गोपालगंज में बड़ी सभा ഇംഗ്ലീഷുകാരുടെ നയത്താല്‍ ഭരിക്കുന്ന ഒരു സര്‍ക്കാരാണ് ഡല്‍ഹിയിലിരിക്കുന്നത് ദേശസ്നേഹം എന്നാല്‍ ദേശത്തെ ജനത്തെ സ്നേഹിക്കുക എന്നതാണ്.