ഉന്നത-നിലയിലെ ആണവ മാലിന്യങ്ങള്‍ സംഭരിക്കുന്ന അമേരിക്കയിലേയും മറ്റ് രാജ്യങ്ങളിലേയും പദ്ധതി പദാര്‍ത്ഥങ്ങള്‍ പ്രതിപ്രവര്‍ത്തിക്കുന്ന പ്രക്രിയ കാരണം മുമ്പ് കരുതിയിരുന്നതിനേക്കാളും വേഗത്തില്‍ ദ്രവിക്കുന്നതാണ് എന്ന് പുതിയ പഠനം കണ്ടെത്തി. Nature Materials ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പ്രബന്ധം അനുസരിച്ച് ആണവ മാലിന്യ പരിഹാരത്തിന്റെ രസതന്ത്രം കാരണവും പദാര്‍ത്ഥങ്ങള്‍ പരസ്പരം പ്രതിപ്രവര്‍ത്തിക്കുന്ന രീതി കാരണവും ആണവമാലിന്യ സംഭരണിയുടെ പദാര്‍ത്ഥം ദ്രവിക്കുന്നത് വേഗത്തിലാകുന്നു.
— സ്രോതസ്സ് Ohio State University | Jan 27, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, after neritam. append wordpress. and then press enter key.