ലക്ഷക്കണക്കിന് ആളുകള്‍ ബാഗ്ദാദിലെ തെരുവുകളിലിറങ്ങി അമേരിക്കന്‍ സൈന്യം രാജ്യം വിടാന്‍ ആവശ്യപ്പെട്ടു

രണ്ട് ലക്ഷത്തിലധികം ഇറാഖികള്‍ അമേരിക്കയുടെ സൈനിക സാന്നിദ്ധ്യത്തിനെതിരെ സമരം നടത്തി. ജനുവരി 3 ന് ഇറാഖില്‍ സന്ദര്‍ശനത്തിനെത്തിയ ഇറാന്‍ സൈനിക കമാന്‍ഡറായ Qasem Soleimani നെ കൊലചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പ് ഉത്തരവിട്ടതിന് ശേഷം അമേരിക്കന്‍ സൈന്യത്തോട് രാജ്യം വിടണണെന്ന് ജനുവരിയുടെ തുടക്കത്തില്‍ ഇറാഖ് പാര്‍ളമെന്റ് അഭ്യര്‍ത്ഥിച്ചിരുന്നു. അമേരിക്കന്‍ സൈന്യത്തെ പുറത്താക്കാന്‍ ജനുവരി 5 ന് ഇറാഖ് പാര്‍ളമെന്റ് വോട്ട് ചെയ്തതിന് ശേഷം തങ്ങള്‍ ഇറാഖില്‍ തുടരും എന്ന് ജനുവരി 10 ന് അമേരിക്ക പ്രഖ്യാപിച്ചു. അതിനോടുള്ള … Continue reading ലക്ഷക്കണക്കിന് ആളുകള്‍ ബാഗ്ദാദിലെ തെരുവുകളിലിറങ്ങി അമേരിക്കന്‍ സൈന്യം രാജ്യം വിടാന്‍ ആവശ്യപ്പെട്ടു

ശൈശവത്തില്‍ അനുഭവിക്കുന്ന ഗതാഗതത്തില്‍ നിന്നുള്ള വായൂമലിനീകരണം തലച്ചോറിനെ ബാധിക്കും

ശൈശവത്തില്‍ അനുഭവിക്കുന്ന ഗതാഗതത്തില്‍ നിന്നുള്ള വായൂമലിനീകരണം (TRAP) 12ആം വയസിലെ തലച്ചോറിന്റെ ഘടനാ മാറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. ജനന സമയത്ത് കൂടുതല്‍ TRAP അനുഭവിച്ച കുട്ടികള്‍ക്ക് 12 ആം വയസില്‍ gray matter വ്യാപ്തവും cortical കനവും TRAP ഏല്‍ക്കാത്ത കുട്ടികളേക്കാള്‍ കുറവാണെന്ന് Cincinnati Children's Hospital Medical Center നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഈ കുട്ടികളുടെ frontal and parietal lobes ഉം cerebellum ഉം 3% - 4% … Continue reading ശൈശവത്തില്‍ അനുഭവിക്കുന്ന ഗതാഗതത്തില്‍ നിന്നുള്ള വായൂമലിനീകരണം തലച്ചോറിനെ ബാധിക്കും

എപ്സ്റ്റീന്റെ വാര്‍ഡന് ജയില്‍ നേതൃത്വ ജോലി കൊടുക്കാന്‍ പോകുന്നു

ജെഫ്രി എപ്സ്റ്റീന്‍ ആത്മഹത്യ ചെയ്ത ജയില്‍ മുറിയുടെ വാര്‍ഡന് ജയിലിന്റെ നേതൃത്വപരമായ ജോലി കൊടുക്കാന്‍ പോകുന്നു എന്ന് Associated Press റിപ്പോര്‍ട്ട് ചെയ്തു. എപ്സ്റ്റീന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഈ പ്രവര്‍ത്തി നടക്കുന്നത്. Lamine N’Diaye നെ Burlington County, New Jersey ലെ FCI Fort Dix ലേക്കാണ് സ്ഥാനത്തേക്കാണ് കയറ്റം കൊടുക്കുന്നത്. എപ്സ്റ്റീന്റെ മരണത്തിന് ശേഷം Bureau of Prisons യുടെ Pennsylvania യിലെ പ്രാദേശിക ഓഫീസിലെ ഗുമസ്ത പണിയിലേക്ക് N’Diaye നെ … Continue reading എപ്സ്റ്റീന്റെ വാര്‍ഡന് ജയില്‍ നേതൃത്വ ജോലി കൊടുക്കാന്‍ പോകുന്നു

വര്‍ദ്ധിച്ച് വരുന്ന സവര്‍ണ്ണാധിപത്യ അക്രമത്തിലും പോലീസ് ഇരകളെ ആണ് ചോദ്യം ചെയ്യുന്നത്

വടക്ക് കിഴക്കന്‍ ടെന്നസിയിലെ പൌരാവകാശ സ്ഥാപനമായ Highlander Research and Education Center ന്റെ ഒരു കെട്ടിടത്തിന് ആരോ തീവെച്ചിട്ട് ഇപ്പോള്‍ 10 മാസം കഴിഞ്ഞു. എന്നാല്‍ അതിനെക്കുറിച്ചുള്ള അന്വേഷണം ഒരിടത്തും എത്തിയിട്ടില്ല. തകര്‍ന്ന കെട്ടിടത്തിന്റെ ശേഷിക്കുന്ന കരി ഇതുവരെ ആരും സ്പര്‍ശിച്ചിട്ടില്ല. ആരും പ്രവേശിക്കാതിരിക്കാനായി കെട്ടിയ മഞ്ഞ വള്ളി ഇപ്പോള്‍ അഴിഞ്ഞ് താഴെ വീണുതുടങ്ങി. തീപിടുത്തം നടന്ന രാത്രിയില്‍ തകര്‍ന്ന കെട്ടിടത്തിന് അടുത്തുള്ള പാര്‍ക്കിങ് സ്ഥലത്ത് ആരോ ഒരു ചിത്രവും ആരും തൊട്ടിട്ടില്ല. അത് ഒരു … Continue reading വര്‍ദ്ധിച്ച് വരുന്ന സവര്‍ണ്ണാധിപത്യ അക്രമത്തിലും പോലീസ് ഇരകളെ ആണ് ചോദ്യം ചെയ്യുന്നത്

എന്തിനാണ് നാം നമ്മുടെ കുട്ടികളെ വെറുപ്പിന്റെ തീച്ചൂളയിലേക്ക് വലിച്ചെറിയുന്നത്

जामिया गोलीकांड: क्या आपके बच्चे आतंकवादी बन रहे हैं? I The Wire I Arfa Ka India

ബാങ്കുകള്‍ ബോയിങ്ങിന് $1000 കോടി ഡോളര്‍ നല്‍കി, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒന്നും കൊടുത്തില്ല

Bank of America, Citigroup, JPMorgan Chase, Wells Fargo തുടങ്ങിയ ബാങ്കുകളില്‍ നിന്ന് $600 കോടി ഡോളര്‍ കടം വിമാന നിര്‍മ്മാണ കമ്പനിയായ Boeing നേടിയെന്നും ഇനി ഒരു $400 കോടി ഡോളറിന് ശ്രമിക്കുന്നുവെന്നും CNBC ചാനല്‍ പറയുന്നു. രണ്ട് വിമാനാപകടവും അതിന് ശേഷം ലോകം മൊത്തം 737 Max 8 വിമാനം പറപ്പിക്കാതിരിക്കുന്നതിനാലും ഉണ്ടായ നഷ്ടം മറികടക്കുന്നതിന് വേണ്ടി ആണ് കമ്പനി വായ്പ എടുക്കുന്നത്. ഒക്റ്റോബര്‍ 2018 ലെ Lion Air Flight 610 … Continue reading ബാങ്കുകള്‍ ബോയിങ്ങിന് $1000 കോടി ഡോളര്‍ നല്‍കി, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒന്നും കൊടുത്തില്ല