ശൈശവത്തില്‍ അനുഭവിക്കുന്ന ഗതാഗതത്തില്‍ നിന്നുള്ള വായൂമലിനീകരണം (TRAP) 12ആം വയസിലെ തലച്ചോറിന്റെ ഘടനാ മാറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. ജനന സമയത്ത് കൂടുതല്‍ TRAP അനുഭവിച്ച കുട്ടികള്‍ക്ക് 12 ആം വയസില്‍ gray matter വ്യാപ്തവും cortical കനവും TRAP ഏല്‍ക്കാത്ത കുട്ടികളേക്കാള്‍ കുറവാണെന്ന് Cincinnati Children’s Hospital Medical Center നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഈ കുട്ടികളുടെ frontal and parietal lobes ഉം cerebellum ഉം 3% – 4% വരെ ചെറുതാണ്.
— സ്രോതസ്സ് cincinnatichildrens.org | Jan 24, 2020
എണ്ണ വാഹനങ്ങള്‍ ഉപേക്ഷിക്കുക. യാത്ര കുറക്കുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.