ഇസ്രായേല്‍ അനുകൂല സംഘടനകളില്‍ പ്രസംഗിക്കുന്നതിന് പ്രതിഫലമായി $35 ലക്ഷം ഡോളര്‍ ക്ലിന്റണ്‍മാര്‍ നേടി

ബില്‍ ക്ലിന്റണും ഹിലറി ക്ലിന്റണും എതിരെ മുഖ്യധാരാ മാധ്യമങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന വിചാരണയാണ് നടക്കുന്നു. വമ്പന്‍ ബാങ്കുകള്‍ക്ക് വേണ്ടി നടത്തിയ പ്രസംഗങ്ങള്‍ക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ പ്രതിഫലമായി ഇവര്‍ വാങ്ങിയിട്ടുണ്ട്. CNN പറയുന്നതനുസരിച്ച് ഈ ദമ്പദികള്‍ മൊത്തം $15.3 കോടി ഡോളര്‍ പ്രസംഗ ഫീസായി സാമ്പത്തിക വ്യവസായത്തിലെ കമ്പനികള്‍ നിന്ന് വാങ്ങി.

എന്നാല്‍ Jewish National Fund (JNF) ഉള്‍പ്പടെയുള്ള ഇസ്രായേല്‍ അനുകൂല സംഘടനകള്‍ക്ക് വേണ്ടി പ്രസംഗിച്ചതിന്റെ പ്രതിഫലമായി വലിയ തുകകള്‍ ക്ലിന്റണ്‍മാര്‍ നേടിയതിനെക്കുറിച്ച് മാധ്യമങ്ങള്‍ സുവ്യക്തമായി നിശബ്ദരാണ്. ഈ സംഘടനകള്‍ പാലസ്തീന്‍കാരേയും ഇസ്രായേലിലെ Bedouin പൌരന്‍മാരേയും വംശീയ ഉന്‍മൂലനം നടത്തുന്നതില്‍ പങ്കാളികളാണ്.

— സ്രോതസ്സ് alternet.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )