ഡ്രോണ്‍ താവളത്തില്‍ പ്രതിഷേധ സമരം നടത്തിയ 8 പേരെ അറസ്റ്റ് ചെയ്തു

നെവാഡയില്‍ Creech Air Force Base ന്റെ രണ്ട് കവാടങ്ങള്‍ ഉപരോധിച്ചുകൊണ്ട് സമരം നടത്തിയ 8 പേരെ അറസ്റ്റ് ചെയ്തു. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, സോമാലിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നടത്തുന്ന മാരകമായ ഡ്രോണ്‍ ആക്രമണത്തിന്റെ ആസ്ഥാനം ഈ സൈനിക താവളമാണ്. അറസ്റ്റ് ചെയ്യപ്പെട്ട 8 പേരില്‍ 6 പേരും വിരമിച്ച സൈനികരാണ്. ഈ സൈനിക താവളം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്ടാഴ്ചയായി നടത്താന്‍ പോകുന്ന സമരത്തിന്റെ ആദ്യ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്ന ഉപരോധം.

— സ്രോതസ്സ് democracynow.org

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )