15-വയസായ പാലസ്തീനിലെ കുട്ടിയെ അബദ്ധത്തില്‍ വെടിവെച്ച് കൊന്നു എന്ന് ഇസ്രായേല്‍ പട്ടാളം പറയുന്നു

തങ്ങള്‍ അബദ്ധത്തിലാണ് 15-വയസായ പാലസ്തീനിലെ കുട്ടിയെയും മറ്റ് നാല് പേരേയും മുറിവേല്‍പ്പിച്ചതെന്ന് ഇസ്രായേല്‍ പട്ടാളം പറയുന്നു. കുടുംബത്തോടൊപ്പം നീന്തല്‍ കുളത്തില്‍ നിന്ന് മടങ്ങുകയായിരുന്ന Mahmoud Rafat Baderan നെ ആണ് വെടിവെച്ച് കൊന്നത്. മുമ്പ് കല്ലെറിഞ്ഞ പയ്യനാണെന്ന് തെറ്റിധരിച്ചാണ് പട്ടാളക്കാര്‍ ഈ പ്രവര്‍ത്തി ചെയ്തത് എന്ന് സൈന്യം അറിയിച്ചു.

— സ്രോതസ്സ് democracynow.org

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )