അന്തര്‍ദേശീയ ഭൌതികശാസ്ത്ര ഒളിമ്പ്യാഡ് ഇസ്രായേലില്‍ വെച്ച് നടത്തുന്നതിനെ ശാസ്ത്രജ്ഞര്‍ എതിര്‍ക്കുന്നു


Palestinian students have their lessons inside a tent after Israeli forces demolished a primary school in Hebron, West Bank on 11 April 2018 [Mamoun Wazwaz/Anadolu Agency]

അടുത്ത International Physics Olympiad മല്‍സരം, വിദ്യാഭ്യാസത്തിനുള്ള അവകാശം ഉള്‍പ്പടെയുള്ള പാലസ്തീന്‍ മനുഷ്യാവകാശത്തെ ധ്വംസിക്കുന്ന ഇസ്രായേലില്‍ വെച്ച് നടത്തുന്നതിനെതിരെ സംഘാടകര്‍ക്ക് 2018 ല്‍ രസതന്ത്രത്തിന് നോബല്‍ സമ്മാനം കിട്ടിയ ശാസ്ത്രജ്ഞനായ George P. Smith ഉള്‍പ്പടെ 20 ശാസ്ത്രജ്ഞര്‍ ഒരു തുറന്ന കത്ത് എഴുതി.

“ജൂലൈ 7 – 15, 2019 ന് ഇസ്രായേലിലെ ടെല്‍ അവീവില്‍ വെച്ച് നടത്തുന്ന അടുത്ത International Physics Olympiad (IPhO) നെതിരെ ഞങ്ങള്‍ പ്രതിഷേധിക്കുന്നു. അതില്‍ പങ്കെടുക്കുന്ന ലോകം മൊത്തമുള്ള എല്ലാ വിദ്യാര്‍ത്ഥികളും mentors ഉം ഈ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും, പാലസ്തീന്‍ കുട്ടികളുടേയും വിദ്യാര്‍ത്ഥികളുടേയും വിദ്യാഭ്യാസത്തിനുള്ള അവകാശം ഉള്‍പ്പടെയുള്ള മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണമെന്നും ഞങ്ങള്‍ അപേക്ഷിക്കുന്നു. ”

— സ്രോതസ്സ് bdsmovement.net | June 1, 2019

***

ഈ പ്രശ്നങ്ങള്‍ നടക്കുന്ന നാട്ടിലെ ജനങ്ങള്‍ ആ പ്രശ്നങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതികരിക്കുന്നുണ്ട്. അവര്‍ അത് ചെയ്തോളും. അക്രമി രാജ്യത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക, കാര്യങ്ങള്‍ അറിഞ്ഞിരിക്കുക എന്നതിനപ്പുറം നമുക്കതില്‍ ഒന്നും ചെയ്യാനില്ല. അതുപോലെ നാം പ്രവര്‍ത്തിക്കുന്ന മണ്ഡലത്തില്‍ ഈ അക്രമി രാജ്യത്തിന്റെ പോലുള്ള സ്വഭാവം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയും വേണം.

എന്നാല്‍ ഈ വിവരങ്ങള്‍ കാരണം താങ്കള്‍ക്ക് തീവൃദേഷ്യമോ അക്രമണ പ്രതികാര താല്‍പ്പര്യമോ തൊന്നുണ്ടെങ്കില്‍ താങ്കള്‍ തീര്‍ച്ചയായും ഒരു കൌണ്‍സിലിങ്ങിന് പോകേണ്ടതാണ്. കാരണം, അല്ലെങ്കില്‍ താങ്കള്‍ ഏതോ തീവൃവാദിയുടെ ഉപകരണമായി മാറുകയും, മൊത്തം ജനങ്ങള്‍ക്കും ഒരു ഭാരമാകുകയും, യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധയെ മാറ്റുന്ന സാമ്രാജ്യത്വത്തിന്റെ കൂലിപ്പണിക്കാരനാകുകയും ചെയ്യും. വിവേകമാണ് നമുക്ക് വേണ്ടത്. സമാധാനപരമായ പ്രവര്‍ത്തികളേ വിജയിക്കൂ.

അതുപോലെ ഈ ജനങ്ങളുടെ കഷ്ടപ്പടിനെ പോസ്റ്ററായി ഉപയോഗിച്ച് മറ്റുള്ളവരുടെ അനുകമ്പ പിടിച്ചെടുക്കാന്‍ മതസംഘടനകള്‍ ശ്രമിക്കാറുണ്ട്. ആരോടും അനുകമ്പയോ സ്നേഹമോ കാണിക്കേണ്ട കാര്യമില്ല, പ്രത്യേകിച്ച് മതവിശ്വാസികളോട്. അവരെ വിശ്വാസത്തില്‍ നിന്നും മതത്തില്‍ നിന്നും മോചിപ്പിക്കുകയാണ് വേണ്ടത്. നിങ്ങളുടെ പ്രതികാരവാഞ്ഛ കൊണ്ടോ ദീനാനുകമ്പകൊണ്ടോ പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇതൊന്നും. അവരുടെ പിടിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം സൂക്ഷിക്കുക.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )