പ്രതിവര്‍ഷം 2,000 ല്‍ അധികം പാലസ്തീന്‍ Bedouin വീടുകള്‍ ഇസ്രായേല്‍ തകര്‍ക്കുന്നു

ജൂണ്‍ 2020 ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം Naqab പ്രദേശത്ത് മാത്രം 2017, 2018, 2019 വര്‍ഷങ്ങളില്‍ ഇസ്രായേലിലെ പാലസ്തീന്‍ പൌരന്‍മാരുടെ 2,000 ല്‍ അധികം വീടുകള്‍ പ്രതിവര്‍ഷം തകര്‍ത്തു. ഇസ്രായേലിലെ സന്നദ്ധ സംഘടനയായ “The Negev Coexistence Forum for Civil Equality” ആണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ചരിത്രം

പാലസ്തീന്റെ തെക്കന്‍ പകുതി വരുന്ന പ്രദേശമാണ് Naqab. അതൊരു മരുഭൂമിയാണെങ്കിലും ഫലപുഷ്ടമായ മരുഭൂമിയാണ്. Naqab ലെ ആദിമനിവാസികളായ ആളുകള്‍, പാലസ്തീന്‍ Bedouin, പാതി നാടോടി ജനങ്ങളാണ്. ചരിത്രപരമായി ഇവരാണ് ആ പ്രദേശത്ത് കൃഷി ചെയ്തുകൊണ്ടിരുന്നത്. ഈ ഭൂമി തരിശായിരുന്നു എന്നും സയണിസ്റ്റ് കോളനിവല്‍ക്കരണം “മരുഭൂമിയെ അഭിവൃദ്ധിയില്‍ കൊണ്ടുവന്നു” എന്നും സയണിസ്റ്റ് പുരാണങ്ങള്‍ അവകാശപ്പെടുന്നു. പക്ഷേ അത് കള്ളമാണ്.

— സ്രോതസ്സ് mintpressnews.com | Miko Peled | Aug 03, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )