Linux 5.8 പുതിയ കേണലിന്റെ ഏറ്റവും പുതിയ വലിയ റിലീസ്. അതായത് ധാരാളം പുതിയ ഡ്രൈവറുകള്‍ ശുദ്ധീകരിക്കണം. അതായത് സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പ്രസ്ഥാനത്തിന്റെ മാനദണ്ഡത്തിനനുസരിച്ച് binary-only firmware/microcode, മറ്റ് ബന്ധങ്ങള്‍ ഒക്കെ മാറ്റം വരുത്തണം. അങ്ങനെ ചെയ്ത GNU Linux-libre 5.8-gnu റിലീസ് ചെയ്യുന്നു എന്ന് FSF ലാറ്റിനമേരിക്ക സംഘത്തിലെ Alexandre Oliva പ്രഖ്യാപിച്ചു. അങ്ങനെ deblob ചെയ്ത GNU-blessed Linux 5.8 കേണല്‍ fsfla.org ല്‍ ലഭ്യമാണ്.
— സ്രോതസ്സ് phoronix.com | 3 Aug 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
To read post in English:
in the URL, after neritam. append wordpress. and then press enter key.