സ്വീഡനിലെ വൃദ്ധ സദനങ്ങളില്‍ കൂട്ട മരണങ്ങള്‍

കൊറോണ​വൈറസ് വ്യാപനത്തെ തടയാനായുള്ള ലോക്ഡൌണ്‍ നയങ്ങള്‍ നടപ്പാക്കാന്‍ വിസമ്മതിച്ച സ്വീഡനിലെ Social Democrat/Green സര്‍ക്കാരിനെ ലോകം മൊത്തമുള്ള മാധ്യമങ്ങള്‍ പുകഴ്ത്തുകായിരുന്നു. എന്നാല്‍ വെറും ഒരു കോടി ജനസംഖ്യയുള്ള സ്വീഡനിലെ മരണ നിരക്ക് നോര്‍വ്വേ, ഫിന്‍ലാന്റ്, ഡന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളിലെ മൊത്തം മരണ നിരക്കിനെക്കാള്‍ കൂടുതലാണ്. ആ മൂന്ന് രാജ്യങ്ങളിലും കൂടി 1.6 കോടിയിലധികം ആളുകള്‍ താമസിക്കുന്നുണ്ട്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത 3,300 മരണങ്ങളില്‍ പകുതിയും നടന്നത് care home താമസക്കാരിലും നാലിലൊന്ന് നടന്നത് care at home … Continue reading സ്വീഡനിലെ വൃദ്ധ സദനങ്ങളില്‍ കൂട്ട മരണങ്ങള്‍

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കുള്ള മഹാമാരി കൊറോണവൈറസിന്റെ പരിണാമം

കോവിഡ്-19 മഹാമാരിക്ക് കാരണമായ SARS-CoV-2 ന്റെ ആരംഭത്തെക്കുറിച്ച് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ പഠിച്ചതില്‍ നിന്ന് അത് രൂപം മാറ്റുന്നത് വഴി മനുഷ്യ കോശങ്ങളെ ബാധിക്കാനുള്ള ശേഷി നേടുന്നതോടൊപ്പം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് ചാടാന്‍ പ്രത്യേകിച്ചും അനുകൂലനമുള്ളതാണ് എന്ന് കണ്ടെത്തി. വവ്വാലുകളെ ബാധിക്കുന്ന ഒരു കൊറോണവൈറസ് ആണ് ഈ വൈറസിന്റെ ഏറ്റവും അടുത്ത ബന്ധു എന്ന് ജനിതക വിശകലനം നടത്തിയ Duke University, Los Alamos National Laboratory, the University of Texas at El Paso, … Continue reading മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കുള്ള മഹാമാരി കൊറോണവൈറസിന്റെ പരിണാമം

കിഴക്കന്‍ ലഡ്ഡാക്കിലെ ഏറ്റുമുട്ടല്‍ വീഡിയോയെ സൈന്യം തള്ളിപ്പറഞ്ഞു

കിഴക്കന്‍ ലഡ്ഡാക്കില്‍ ചൈനയുടേയും ഇന്‍ഡ്യയുടേയും സൈന്യം നടത്തുന്ന ഏറ്റുമുട്ടലിന്റെ സാമൂഹ്യ വിരുദ്ധ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയെ ഇന്‍ഡ്യന്‍ സൈന്യം തള്ളിപ്പറഞ്ഞു. “പ്രചരിക്കപ്പെടുന്ന വീഡിയോയിലെ ഉള്ളടക്കം ശരിയല്ല. അതിനെ വടക്ക് കിഴക്കന്‍ അതിര്‍ത്തിയിലെ സ്ഥിതിയുമായി ബന്ധിപ്പിക്കുന്നത് വഞ്ചനാപരമാണ്,” എന്ന് സൈന്യം ഒരു പ്രസ്ഥാവനയില്‍ പറഞ്ഞു. “അങ്ങനെ സംഭവിക്കുന്നതിന്റെ ഒരു തെളിവും ഇല്ല. വ്യത്യാസങ്ങള്‍ എല്ലാം സൈനിക തലവന്‍മാര്‍ തമ്മിലുള്ള ആശമയവിനിമയത്തില്‍ കൈകാര്യം ചെയ്യുന്നുണ്ട്. രണ്ട് രാജ്യത്തേയും അതിര്‍ത്തികള്‍ കൈകാര്യം ചെയ്യുന്നതിന് വ്യക്തമായ പെരുമാറ്റച്ചട്ടം സ്ഥാപിച്ചിട്ടുണ്ട്. പ്രശ്നങ്ങളെ വൈകാരികമാക്കി നമ്മുടെ … Continue reading കിഴക്കന്‍ ലഡ്ഡാക്കിലെ ഏറ്റുമുട്ടല്‍ വീഡിയോയെ സൈന്യം തള്ളിപ്പറഞ്ഞു

കൊവിഡ്-19 ടെസ്റ്റുകളെവിടെ, സംരക്ഷണകവചം എവിടെ എന്ന് അടിയന്തിര ഘട്ട ഡോക്റ്റര്‍ ചോദിക്കുന്നു

അമേരിക്കയിലെ കൊവിഡ്-19 രോഗികളുടെ എണ്ണം 35,000 ന് മേലെയായതോടെ ഡോക്റ്റര്‍മാര്‍ അവശ്യസാധനങ്ങളുടെ ലഭ്യത കുറയുന്നതിന്റേയും ടെസ്റ്റിങ് വൈകുന്നതിന്റേയും വിഷമങ്ങള്‍ അനുഭവിക്കുന്നു. 465 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റുകള്‍ വൈകുകയാണ്. അവശ്യ സാധനങ്ങളുടേയും സംരക്ഷണ കവചങ്ങളുടേയും ദൌര്‍ലഭ്യം ആരോഗ്യ പ്രവര്‍ത്തകര്‍ അനുഭവിക്കുന്നു. കഴിഞ്ഞ രാത്രി ഏകദേശം 17,000 പുതിയ രോഗികളും, 150 മരണങ്ങളും ഉണ്ടായി. നഗരത്തിന് നിര്‍ണ്ണായക സാധനങ്ങളുടെ ലഭ്യത ഇനി 10 ദിവസത്തേക്ക് മാത്രമുള്ളു എന്ന് ന്യൂയോര്‍ക് സിറ്റി മേയര്‍ ആയ Bill de Blasio മുന്നറീപ്പ് … Continue reading കൊവിഡ്-19 ടെസ്റ്റുകളെവിടെ, സംരക്ഷണകവചം എവിടെ എന്ന് അടിയന്തിര ഘട്ട ഡോക്റ്റര്‍ ചോദിക്കുന്നു

യൂണിയന്റെ അര്‍ത്ഥം എന്താണ്?

‘What unions mean to me, Mr. President, they mean not losing my home … they mean being able to visit the dentist … they mean my sister being able to get care for the asthma.’ — Washington State Sen. Annette Cleveland just gave the most passionate defense of unions [പക്ഷേ നേതാക്കളെ നിയന്ത്രിച്ച് നിര്‍ത്തണം. അതുപോലെ ജനാധിപത്യവും … Continue reading യൂണിയന്റെ അര്‍ത്ഥം എന്താണ്?

ഗൂഗിളും ഫേസ്‌ബുക്കും മാധ്യമങ്ങള്‍ക്ക് വാര്‍ത്തക്ക് വേണ്ടി പണം കൊടുക്കണമെന്ന് ആസ്ട്രേലിയ

ഗൂഗിള്‍ ഫേസ്‌ബുക്ക് പോലുള്ള പ്ലാറ്റ്ഫോമുകള്‍ അവര്‍ പ്രസിദ്ധപ്പെടുത്തുന്ന വാര്‍ത്തകള്‍ക്ക് വേണ്ടി മാധ്യമങ്ങള്‍ക്ക് പണം കൊടുക്കണമെന്ന് ആസ്ട്രേലിയയുടെ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഡാറ്റാ കൈമാറ്റം, വര്‍ഗ്ഗീകരണം, വാര്‍ത്ത പ്രദര്‍ശിപ്പിക്കല്‍, പണം അടക്കല്‍, വരുമാനമുണ്ടാക്കല്‍ പോലുള്ള പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന നിര്‍ബന്ധമായ ഒരു code of conduct നിര്‍മ്മിക്കണമെന്നാണ് Head of the Treasury ആയ Josh Frydemberg പറയുന്നത്. Australian Competition and Consumption Commission നിര്‍മ്മിച്ച നയം ഒപ്പുവെച്ചിരിക്കുന്നത് വാര്‍ത്താവിനിമയ മന്ത്രി Paul Fletcher ആണ്. — സ്രോതസ്സ് … Continue reading ഗൂഗിളും ഫേസ്‌ബുക്കും മാധ്യമങ്ങള്‍ക്ക് വാര്‍ത്തക്ക് വേണ്ടി പണം കൊടുക്കണമെന്ന് ആസ്ട്രേലിയ

അടുത്ത തലമുറ ഹാക്കര്‍മാര്‍ നിങ്ങളുടെ മെഡിക്കല്‍ ഇംപ്ലാന്റുകളേയാകും ആക്രമിക്കുക

Implantable medical device (IMD)കള്‍ ഹാക്കിങ്ങിന് ലഭ്യമായ രീതിയില്‍ വളരേറെ ദുര്‍ബലമാണ്. ഇവ pacemakers, neurostimulators, കേള്‍വിക്കുള്ള cochlear implants തുടങ്ങിയവയൊക്കെയാണ്. അവയുടെ പ്രചാരവും സങ്കീര്‍ണ്ണതയും വര്‍ദ്ധിക്കുന്നതനുസരിച്ച് അവയുടെ സോഫ്റ്റ്‌വെയറുകള്‍ പുതുക്കേണ്ട ആവശ്യം വരുന്നു. അത് നേരിട്ട് വയര്‍ ഘടിപ്പിച്ചോ വയര്‍ ഇല്ലാതെയോ ആകാം. ദൌര്‍ഭ്യാഗ്യവശാല്‍ അത് അവയെ ദുര്‍ബലമാക്കുന്നു. അവയിലെ അംഗീകാരമില്ലത്ത സ്പര്‍ശനം ഒഴുവാക്കാനുള്ള encryption ധാരാളം എണ്ണത്തിനും ഇല്ല. കഴിഞ്ഞ പല ദശാബ്ദങ്ങളായി ധാരാളം ഹാക്കിങ് സംഭവങ്ങള്‍ സാദ്ധ്യായത് നമ്മുടെ വര്‍ദ്ധിച്ച് വരുന്ന ബന്ധിതമായ … Continue reading അടുത്ത തലമുറ ഹാക്കര്‍മാര്‍ നിങ്ങളുടെ മെഡിക്കല്‍ ഇംപ്ലാന്റുകളേയാകും ആക്രമിക്കുക

ചൈനക്ക് മേലെ വരാന്‍പോകുന്ന യുദ്ധം

അമേരിക്കന്‍ ആര്‍ത്തിക്ക് വേണ്ടി ഇന്‍ഡ്യന്‍ രക്തം ഒഴുക്കാന്‍ നാം അനുവദിക്കരുത്. അത് യുദ്ധക്കൊതിയന്‍മാരായ മാധ്യമങ്ങളോയും sm യൂണിവേഴ്സിറ്റികളോടും പറയുക.ചൈനയുമായി സമാധാനം കണ്ടെത്തുക John Pilger transcript — സ്രോതസ്സ് johnpilger.com