ജോലിക്കാരിലേക്ക് കോവിഡ്-19 പടരുന്നതിനെതിരെ AIIMS കഠിന പ്രയത്നത്തില്‍

കഴിഞ്ഞ രണ്ട് ദിവസം ഡല്‍ഹിയിലെ All India Institute of Medical Sciences ലെ ആരോഗ്യജോലിക്കാരുടേയും മറ്റ് ജോലിക്കാരുടേയും കോവിഡ്-19 ടെസ്റ്റില്‍ 50 ഓളം പേര്‍ പോസിറ്റീവായി. അങ്ങനെ രാജ്യത്തെ പ്രധാന ഗവേഷണ സ്ഥാപനത്തിലെ മൊത്തം 195 പേര്‍ക്ക് രോഗം വന്നു. മോശം മാസ്കുകളും സംരക്ഷണ കിറ്റുകളും കാരണമാണ് രോഗം പടരുന്നത് എന്ന് Resident Doctors Association ന്റെ നേതാക്കള്‍ പറയുന്നു. ധാരാളം പേരിലേക്ക് കൊറോണവൈറസ് പടരുന്നത് കൂടാതെ രണ്ട് ജോലിക്കാരുടെ മരണത്തിനും AIIMS സാക്ഷിയായി. ഹോസ്റ്റല്‍ … Continue reading ജോലിക്കാരിലേക്ക് കോവിഡ്-19 പടരുന്നതിനെതിരെ AIIMS കഠിന പ്രയത്നത്തില്‍

മിസിസിപ്പിയിലെ മുമ്പത്തെ ജയില്‍ അധികാരി, സ്വകാര്യ ജയില്‍ കൈക്കൂലി കേസില്‍

മിസിസിപ്പിയിലെ ജയിലുകളുടെ മുമ്പത്തെ തലവന് എതിരെ വലിയ അഴിമതി കേസ് വന്നിരിക്കുന്നു. $10 ലക്ഷം ഡോളര്‍ കൈക്കൂലി വാങ്ങി സംസ്ഥാനത്തിന്റെ കരാറുകള്‍ സ്വകാര്യ ജയില്‍ സ്ഥാപനങ്ങള്‍ക്ക് കൊടുത്തതാണ് കേസ്. 49-count കേസില്‍ കുറ്റാരോപിതനായ Christopher Epps കരാറുകള്‍ മുമ്പത്തെ ഒരു ജനപ്രതിനിധിയുമായി ബന്ധമുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന് നല്‍കി. American Civil Liberties Union ഉം Southern Poverty Law Center ഉം കൊടുത്ത കേസില്‍ അത്തരത്തിലുള്ള ഒരു സ്വകാര്യ സ്ഥാപനം നടത്തുന്ന ജയിലിലെ സ്ഥിതികള്‍ നരക … Continue reading മിസിസിപ്പിയിലെ മുമ്പത്തെ ജയില്‍ അധികാരി, സ്വകാര്യ ജയില്‍ കൈക്കൂലി കേസില്‍

340 സ്ഥാപനങ്ങള്‍ ലംക്സംബര്‍ഗ്ഗ് ഇടപാടിലൂടെ ശതകോടികളുടെ നികുതി വെട്ടിച്ചു

Luxembourgലെ ഒരു രഹസ്യ ഇടപാട് വഴി 340 ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ ശതകോടിക്കണക്കിന് ഡോളറിന്റെ നികുതി ഒഴുവാക്കി Consortium of Investigative Journalists ന്റെ പങ്കാളിത്തത്തോടെ 26 രാജ്യങ്ങളിലെ 80 റിപ്പോര്‍ട്ടര്‍മാര്‍ ആണ് ഈ വിവരം പ്രസിദ്ധീകരിച്ചത്. ഏകദേശം 28,000 താളുകളുള്ള രഹസ്യ രേഖകള്‍ പറയുന്നത്, Pepsi, IKEA, AIG, Coach, Deutsche Bank ഉള്‍പ്പടെയുള്ള ലോകത്തെ വലിയ കമ്പനികള്‍ ശതകോടിക്കണക്കിന് ഡോളര്‍ ലംക്സംബര്‍ എന്ന പടിഞ്ഞാറന്‍ യൂറോപ്പിലെ ചെറിയ രാജ്യത്തിലൂടെ കടത്തി നികുതി വെട്ടിച്ചു എന്നാണ്. ചില … Continue reading 340 സ്ഥാപനങ്ങള്‍ ലംക്സംബര്‍ഗ്ഗ് ഇടപാടിലൂടെ ശതകോടികളുടെ നികുതി വെട്ടിച്ചു

ശാസ്ത്രജ്ഞര്‍ 370 കോടി വര്‍ഷം പഴക്കമുള്ള ഫോസിലുകള്‍ കണ്ടെത്തി

ഭൂമിയുടെ ചരിത്രത്തിന്റെ കൂടുതല്‍ സമയവും ജീവന്‍ ഏക കോശ ജീവിയായിരുന്നു. ഈ സൂ‍ഷ്മജീവികളുടെ കൂട്ടം നിര്‍മ്മിക്കുന്ന കാര്‍ബണേറ്റ് mounds ആണ് stromatolite ഫോസിലുകള്‍. നഗ്ന നേത്രങ്ങള്‍ കോണ്ട് കാണാന്‍ കഴിയുന്ന പ്രാചീന ജീവന്റെ വ്യക്തമായ തെളിവ് നല്‍കുന്നത് മാത്രമല്ല, അവ സങ്കീര്‍ണ്ണ ജൈവവ്യവസ്ഥ ആയതുമാണ് stromatolites ന്റെ പ്രാധാന്യം എന്ന് Professor Nutman പറഞ്ഞു. “370 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് സൂക്ഷ്മജീവികളുടെ വൈവിദ്ധ്യം ഉണ്ടായിരുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു. ഭൂമിയുണ്ടായ തിന് ശേഷം ആദ്യക്കെ കുറച്ച് കോടി … Continue reading ശാസ്ത്രജ്ഞര്‍ 370 കോടി വര്‍ഷം പഴക്കമുള്ള ഫോസിലുകള്‍ കണ്ടെത്തി