സിനിമകള്‍ക്ക് എന്തുകൊണ്ട് വളരെ പ്രചാരം കിട്ടുന്നു? ഏറ്റവും നല്ല നാടകങ്ങളോട് അവക്കെ എന്തുകൊണ്ട് മല്സരിക്കാനാകുന്നു? ആദ്യത്തെ act ല്‍ തന്നെ ഇതിവൃത്തം വിശദമാക്കിയ മൂന്ന് acts ഉള്ള ഒരു നാടകത്തില്‍ മൊത്തം താല്‍പ്പര്യം നിലനിര്‍ത്തുക ഒരു നഗര സദസിന് വിഷമമാണ്. ആധുനികത പ്രവര്‍ത്തിയുടെ ചുരുക്കം ആവശ്യപ്പെടുന്നു. ചിത്രനാടകങ്ങളില് സംഗ്രഹ രൂപത്തില്‍ ആണ് കഥകള്‍ പറയുന്നത്. ഏറ്റവും കുറച്ച് സമയത്താണ് ഇതിവൃത്തം തുറന്ന് വരുന്നത്. ഒരു വേദി നാടകത്തിന് മൂന്ന് മണിക്കൂര്‍ സമയം വേണമെങ്കില്‍ ഒരു ചിത്രനാടകം ചിത്രങ്ങളിലൂടെ അത് ഒരു മണിക്കൂറില്‍ പറയും. അതും ഫലപ്രദമായി. ബുദ്ധിപൂര്‍വ്വമായ സംഭാഷണങ്ങകളുടെ ശരവര്‍ഷം ആണ് ആ നാടകങ്ങളിലെ ഏക വ്യത്യസ്തത.
—Scientific American, January 1917
— സ്രോതസ്സ് scientificamerican.com | May 21, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.