സ്രോതസ്സിനെ ജയിലിലെത്തിച്ച റഷ്യാഗേറ്റ് കഥയുടെ സഹ എഴുത്തുകാരന്‍ NYPDയുടെ മാധ്യമ ഓഫീസറായി

The Intercept ല്‍ വന്ന, സ്രോതസ്സിനെ ജയിലിലെത്തിച്ച വിവാദപരമായ റിപ്പോര്‍ട്ട് എഴുതിയ ഒരാള്‍ ഇപ്പോള്‍ New York Police Department ന്റെ മാധ്യമ ഓഫീസറായി ജോലിക്ക് കയറി. മുമ്പത്തെ മാധ്യമപ്രവര്‍ത്തകന്‍ Richard Esposito ദീര്‍ഘകാലമായി NYPDയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരാളാണ്. ഒപ്പം പ്രവര്‍ത്തിക്കാന്‍ അയാളെ Intercept തെരഞ്ഞെടുക്കുന്നതിന് മുമ്പ് തന്നെ അക്കാര്യം അറിയാവുന്നതായിരുന്നു. എന്നാല്‍ ആ വാര്‍ത്ത വെബ് സൈറ്റ് Esposito ന്റെ പോലീസ് സൌഹൃദത്തെ സംശയിക്കുകയോ, യോഗ്യതാകുറവോ ആയി കണ്ടില്ല. 2016 ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ … Continue reading സ്രോതസ്സിനെ ജയിലിലെത്തിച്ച റഷ്യാഗേറ്റ് കഥയുടെ സഹ എഴുത്തുകാരന്‍ NYPDയുടെ മാധ്യമ ഓഫീസറായി

റിയാലിറ്റി വിന്നറിനെ അനുകമ്പാര്‍ഹമായി വിടുതല്‍ കൊടുക്കുന്നതിനെ നീതി വകുപ്പ് എതിര്‍ത്തു

NSA whistleblower ആയ Reality Winner നെ ടെക്സാസിലെ Fort Worthലുള്ള Federal Medical Center Carswell ല്‍ നിന്ന് വിടുതല്‍ കൊടുക്കുന്നതിനെ അമേരിക്കയിലെ നീതി വകുപ്പ് എതിര്‍ക്കുന്നു. ഏപ്രില്‍ 10 ന് അവര്‍ ജയിലില്‍ നിന്ന് അനുകമ്പാര്‍ഹമായി വിടുതലിന് അപേക്ഷിച്ചിരുന്നു. compassionate വിടുതലിന് യോഗ്യയാക്കുന്ന ആരോഗ്യ സ്ഥിതി വിന്നര്‍ക്കില്ല എന്നാണ് U.S. Attorney ആയ Bobby Christine വാദിക്കുന്നത്. NSA റിപ്പോര്‍ട്ട് Intercept എന്ന മാധ്യമത്തിന് കൊടുത്തപ്പോള്‍ Espionage Act ലംഘിച്ചു എന്നാരോപിച്ച് 2018 ല്‍ … Continue reading റിയാലിറ്റി വിന്നറിനെ അനുകമ്പാര്‍ഹമായി വിടുതല്‍ കൊടുക്കുന്നതിനെ നീതി വകുപ്പ് എതിര്‍ത്തു

സത്യം കേള്‍ക്കപ്പെട്ടില്ലെങ്കില്‍ അതിന് ആഘാതമില്ലാതാകുന്നു

Truth may be known to many but you are the one who published it when none dare to speak Ed Snowden, Daniel Ellsberg, Annie Machon and Elizabeth Murray

ലോകത്തെ ഏറ്റവും കൂടുതല്‍ അന്വേഷിച്ച ബാങ്ക് Whistleblower നെ അറസ്റ്റ് ചെയ്തു

2008 ല്‍ HSBCയേയും ലോകത്തെ 1.3 ലക്ഷം നികുതി വെട്ടിപ്പുകാരേയും ചൂണ്ടിക്കാണിച്ച മുമ്പത്തെ HSBC ഉദ്യോഗസ്ഥനായ Hervé Falcianiയെ മാഡ്രിഡില്‍ വെച്ച് അറസ്റ്റ് ചെയ്തു. രാജ്യത്തെ ബാങ്കിങ് രഹസ്യ നിയമം ലംഘിച്ചതിന്റെ പേരില്‍ സ്വിറ്റ്സര്‍ലന്റ് പ്രഖ്യാപിച്ചിരിക്കുന്ന ഒരു അറസ്റ്റ് വാറന്റിന്റെ അടിസ്ഥാനത്തിലാണ് ഈ അറസ്റ്റ്. HSBCയുടെ സ്വിസ് ശാഖയിലെ കമ്പ്യൂട്ടര്‍ സാങ്കേതിക വിദഗ്ദ്ധനായായിരുന്നു Falciani ജോലി ചെയ്തിരുന്നത്. 2008 ലെ ഒരു ദിവസം അദ്ദേഹം 5 കമ്പ്യൂട്ടര്‍ ഡിസ്കുകളുമായി ഇറങ്ങിപ്പോയി. അതാണ് ലോകചരിത്രത്തിലെ ഏറ്റവും വലിയ ബാങ്കിങ് … Continue reading ലോകത്തെ ഏറ്റവും കൂടുതല്‍ അന്വേഷിച്ച ബാങ്ക് Whistleblower നെ അറസ്റ്റ് ചെയ്തു

റിയാലിറ്റി വിന്നറിനെ അവസാനം കേന്ദ്രത്തിന്റെ ജയിലിലേക്ക് മാറ്റി

മുമ്പത്തെ NSA കരാര്‍ ജോലിക്കാരിയായ Reality Winner നിനെ ടെക്സാസിലെ Fort Worth ലെ Federal Medical Center Carswell ലേക്ക് മാറ്റി. അവിടെയായിരിക്കും ഇനി അവര്‍ ശിക്ഷ പൂര്‍ത്തിയാക്കുക. റഷ്യന്‍ ഹാക്കിങ്ങിനെക്കുറിച്ചുള്ള NSA രഹസ്യ റിപ്പോര്‍ട്ട് Intercept ന് അയച്ചുകൊടുത്തതിന് ശേഷം Espionage Act ലംഘിച്ചു എന്ന കാരണത്താലാണ് അവരെ ശിക്ഷിച്ചത്. ജൂണ്‍ 26 ന് അവര്‍ ഒരു plea deal ന് സമ്മതിച്ചു. അങ്ങനെ 5 വര്‍ഷം 3 മാസത്തെ ജയില്‍ ശിക്ഷ ഓഗസ്റ്റ് … Continue reading റിയാലിറ്റി വിന്നറിനെ അവസാനം കേന്ദ്രത്തിന്റെ ജയിലിലേക്ക് മാറ്റി

സത്യപ്രവര്‍ത്തക റിയാലിറ്റി വിന്നര്‍ക്ക് താങ്കളുടെ പിന്‍തുണ വേണം

ദേശീയ സുരക്ഷാ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയ മുമ്പത്തെ NSA കരാറുകാരിയായ Reality Winner ഒരു വര്‍ഷത്തിലധികമായി ഒരു കുറ്റത്തിനും ശിക്ഷിക്കപ്പെടാതെ തന്നെ ജയിലിലാണ്. അവരുടെ വിചാരണ ആദ്യം 2017 ഒക്റ്റോബറിലായിരുന്നു നടക്കേണ്ടിയിരുന്നത്. അത് പല പ്രാവശ്യം മാറ്റിവെച്ചു. ഇപ്പോള്‍ അത് 2018 ഒക്റ്റോബറില്‍ നടക്കുമെന്നാണ് പറയുന്നത്. — സ്രോതസ്സ് theintercept.com | 2018/06/02 |

റിയാലിറ്റി വിന്നര്‍ കുറ്റ സമ്മത അഭ്യര്‍ത്ഥന അംഗീകരിച്ചു

ഒരു ഫെഡറല്‍ കോടതിയില്‍ മുമ്പത്തെ രഹസ്യാന്വേഷണ കരാറുകാരിയായ റിയാലിറ്റി വിന്നര്‍ ചാരപ്പണി നടത്തിയ എന്ന ഒറ്റ കുറ്റത്തിന് (Reality Winner) കുറ്റ സമ്മത അഭ്യര്‍ത്ഥന (guilty plea) അംഗീകരിച്ചു. അതിന്റെ ഫലമായി 63 മാസത്തെ ജയില്‍ ശിക്ഷ അവര്‍ക്ക് വിധിച്ചു. വിന്നര്‍ ഇപ്പോള്‍ തന്നെ ഒരു വര്‍ഷത്തിലധികമായി ജയിലിലാണ്. അവരെ ഇനി 2023 ല്‍ ആകും പുറത്തുവിടുക. 2016 ലെ തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടാന്‍ ശ്രമിച്ചതിന്റെ രഹസ്യ NSA റിപ്പോര്‍ട്ട് Intercept പ്രസിദ്ധീകരിച്ച് ഉടന്‍ തന്നെ 2017 … Continue reading റിയാലിറ്റി വിന്നര്‍ കുറ്റ സമ്മത അഭ്യര്‍ത്ഥന അംഗീകരിച്ചു