കാലിഫോര്‍ണിയയിലെ പാര്‍ട്ടി നിയമം കാരണം ബര്‍ണിക്ക് 553,000 വോട്ടുകള്‍ നഷ്ടപ്പെട്ടു

— സ്രോതസ്സ് gregpalast.com | Mar 9, 2020

ഇന്റലിന്റെ പുതിയ സുരക്ഷാപിഴവ് ഉപയോഗിച്ച് സുരക്ഷിതമായ അറയില്‍ ആക്രമണകാരിക്ക് ഡാറ്റ വെക്കാനാകും

സംവിധാനത്തിലൂടെ കടന്ന് പോകുന്ന സുപ്രധാനമായ വിവരങ്ങള്‍ കാണു മാത്രമല്ല, പുതിയ ഡാറ്റ കയറ്റാനും ആക്രമണകാരിയെ സഹായിക്കുന്നതാണ് Intel ചിപ്പിന്റെ പുതിയ സുരക്ഷാപിഴവ്. സാധാരണ ഉപയോക്താവ് ഭയക്കേണ്ട ഒരു പ്രശ്നമല്ല അത്. എന്നാലും നമ്മുടെ വിവരങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ഭീഷണിയെ സൂചിപ്പിക്കുന്നതാണ് അത്. Meltdown, Spectre എന്നൊക്കെ നിങ്ങള്‍ കേട്ടിട്ടുണ്ടാവും. എന്നാല്‍ Load Value Injection(LVI) എന്ന ഇതിന്റെ പേര് അത്ര ഭംഗിയുള്ളതല്ല. BitDefender ഉം Jo Van Bulck ന്റെ ഗവേഷണ സംഘവും സ്വതന്ത്രമായാണ് ഈ പിഴവ് കണ്ടെത്തിയത്. … Continue reading ഇന്റലിന്റെ പുതിയ സുരക്ഷാപിഴവ് ഉപയോഗിച്ച് സുരക്ഷിതമായ അറയില്‍ ആക്രമണകാരിക്ക് ഡാറ്റ വെക്കാനാകും

പെന്റഗണ്‍ $12500 കോടി ഡോളറിന്റെ ഉദ്യോഗസ്ഥഭരണം നഷ്ടം മുക്കി

കോണ്‍ഗ്രസ്, പ്രതിരോധ ബഡ്ജറ്റ് കുറക്കുമോ എന്ന ഭയത്താല്‍ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ $12500 കോടി ഡോളറിന്റെ administrative നഷ്ടം ഉണ്ടായി എന്ന് വ്യക്തമാക്കുന്ന ഒരു ആഭ്യന്തര പഠനം പെന്റഗണ്‍ മുക്കി. പ്രതിരോധ വകുപ്പിന് 5 വര്‍ഷം കൊണ്ട് $12500 കോടി ഡോളര്‍ ലാഭിക്കാവുന്ന “വ്യക്തമായ ഒരു പാത” 2015 ജനുവരിയില്‍ ഇറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥരുടേയും McKinsey and Company യുടെ കണ്‍സള്‍ട്ടന്റുമാരും ചേര്‍ന്ന ഒരു ഫെഡറല്‍ ഉപദേശക സമിതിയായ Defense Business Board ആണ് ഈ … Continue reading പെന്റഗണ്‍ $12500 കോടി ഡോളറിന്റെ ഉദ്യോഗസ്ഥഭരണം നഷ്ടം മുക്കി

വീട്ടലേക്കുള്ള യാത്ര മദ്ധ്യേ കുടിയേറ്റ തൊഴിലാളികളുടെ മേലെ തീവണ്ടി കയറി

— സ്രോതസ്സ് cartoonistsatish.com | May 8, 2020

ഇസ്രായേലികളുമായി വീഡിയോ ചാറ്റ് ചെയ്ത സമാധാന പ്രവര്‍ത്തകരെ ഹമാസ് അറസ്റ്റ് ചെയ്തു

ഇസ്രായേലിലെ സാമൂഹ്യപ്രവര്‍ത്തകരുമായി വീഡിയോ ചാറ്റ് ചെയ്ത ഗാസയിലെ പ്രാദേശിക സമാധാന പ്രവര്‍ത്തകരെ ഹമാസ് സുരക്ഷാസേന രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്തു. "ഇസ്രായേലിന്റെ കൈയ്യേറ്റത്തെ ഇന്റര്‍നെറ്റ് വഴി സാധാരണത്വമാക്കാനുള്ള പ്രവര്‍ത്തികള്‍ ചെയ്ത" കുറ്റമാണ് പ്രമുഖ പാലസ്തീന്‍ വ്യക്തിയായ Rami Aman നും മറ്റുള്ളവര്‍ക്കും എതിരെ എടുത്തിരിക്കുന്നത് എന്ന് ആഭ്യന്തരവകുപ്പിന്റെ വക്താവ് പറഞ്ഞു. തിങ്കളാഴ്ച രണ്ട് മണിക്കൂര്‍ നേരമായിരുന്നു ഓണ്‍ലൈന്‍ യോഗം നടന്നത്. ആളുകള്‍ അവരുടെ ദൈനം ദിന ജീവിതത്തെക്കുറിച്ചും കൊറോണവൈറസ് മഹാമാരിയെക്കുറിച്ചും ഇസ്രായേലിന്റെ അധിനിവേശം കാരണമുള്ള വിഷമതകളും ഒക്കെ … Continue reading ഇസ്രായേലികളുമായി വീഡിയോ ചാറ്റ് ചെയ്ത സമാധാന പ്രവര്‍ത്തകരെ ഹമാസ് അറസ്റ്റ് ചെയ്തു

AnyVision നെ മൈക്രോസോഫ്റ്റ് ഉപേക്ഷിച്ചു

ഇസ്രായേലിലെ സാങ്കേതികവിദ്യ സ്ഥാപനമായ AnyVision ല്‍ നിന്ന് മൈക്രോസോഫ്റ്റ് നിക്ഷേപം പിന്‍വലിച്ചത് #DropAnyVision പരിപാടിയുടെ വിജയമായി. ആ ആവശ്യത്തിനായി അവര്‍ 75,000 ഒപ്പുകള്‍ ശേഖരിച്ചു. അത് മൈക്രോസോഫ്റ്റിനെക്കൊണ്ട് ഒരു ബാഹ്യ അന്വേഷണം നടത്താന്‍ പ്രേരിപ്പിച്ചു. Redmond ലെ മൈക്രോസോഫ്റ്റ് ജോലിക്കാരും ഈ ശ്രമത്തില്‍ പങ്കാളികളായിരുന്നു. മൈക്രോസോഫ്റ്റ് ധനസഹായെ കൊടുത്ത AnyVision ന്റെ മുഖതിരിച്ചറിയല്‍ സാങ്കേതികവിദ്യ പടിഞ്ഞാറെക്കരയിലെ ഇസ്രായേലിന്റെ സൈനിക അധിനിവേശം ശക്തപ്പെടുത്തുന്നതാണ്. ആ ധനസഹായം നിര്‍ത്താനായി #DropAnyVision പരിപാടി മൈക്രോസോഫ്റ്റിനോട് ആവശ്യപ്പെട്ടു. ഉല്‍പ്പന്നങ്ങള്‍ ഇസ്രായേല്‍ സൈനിക checkpoints … Continue reading AnyVision നെ മൈക്രോസോഫ്റ്റ് ഉപേക്ഷിച്ചു