Harriet Fraad, Richard Wolff Economic Update
ലേഖകന്: admin
അല് ഖൈദക്ക് എതിരെ അമേരിക്കക്ക് എന്തെങ്കിലും ഒരു നയം ഉണ്ടോ?
Ehsani Ehsani
340 സ്ഥാപനങ്ങള് ലംക്സംബര്ഗ്ഗ് ഇടപാടിലൂടെ ശതകോടികളുടെ നികുതി വെട്ടിച്ചു
Luxembourgലെ ഒരു രഹസ്യ ഇടപാട് വഴി 340 ബഹുരാഷ്ട്ര കോര്പ്പറേറ്റുകള് ശതകോടിക്കണക്കിന് ഡോളറിന്റെ നികുതി ഒഴുവാക്കി Consortium of Investigative Journalists ന്റെ പങ്കാളിത്തത്തോടെ 26 രാജ്യങ്ങളിലെ 80 റിപ്പോര്ട്ടര്മാര് ആണ് ഈ വിവരം പ്രസിദ്ധീകരിച്ചത്. ഏകദേശം 28,000 താളുകളുള്ള രഹസ്യ രേഖകള് പറയുന്നത്, Pepsi, IKEA, AIG, Coach, Deutsche Bank ഉള്പ്പടെയുള്ള ലോകത്തെ വലിയ കമ്പനികള് ശതകോടിക്കണക്കിന് ഡോളര് ലംക്സംബര് എന്ന പടിഞ്ഞാറന് യൂറോപ്പിലെ ചെറിയ രാജ്യത്തിലൂടെ കടത്തി നികുതി വെട്ടിച്ചു എന്നാണ്. ചില … Continue reading 340 സ്ഥാപനങ്ങള് ലംക്സംബര്ഗ്ഗ് ഇടപാടിലൂടെ ശതകോടികളുടെ നികുതി വെട്ടിച്ചു
ശാസ്ത്രജ്ഞര് 370 കോടി വര്ഷം പഴക്കമുള്ള ഫോസിലുകള് കണ്ടെത്തി
ഭൂമിയുടെ ചരിത്രത്തിന്റെ കൂടുതല് സമയവും ജീവന് ഏക കോശ ജീവിയായിരുന്നു. ഈ സൂഷ്മജീവികളുടെ കൂട്ടം നിര്മ്മിക്കുന്ന കാര്ബണേറ്റ് mounds ആണ് stromatolite ഫോസിലുകള്. നഗ്ന നേത്രങ്ങള് കോണ്ട് കാണാന് കഴിയുന്ന പ്രാചീന ജീവന്റെ വ്യക്തമായ തെളിവ് നല്കുന്നത് മാത്രമല്ല, അവ സങ്കീര്ണ്ണ ജൈവവ്യവസ്ഥ ആയതുമാണ് stromatolites ന്റെ പ്രാധാന്യം എന്ന് Professor Nutman പറഞ്ഞു. “370 കോടി വര്ഷങ്ങള്ക്ക് മുമ്പ് സൂക്ഷ്മജീവികളുടെ വൈവിദ്ധ്യം ഉണ്ടായിരുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു. ഭൂമിയുണ്ടായ തിന് ശേഷം ആദ്യക്കെ കുറച്ച് കോടി … Continue reading ശാസ്ത്രജ്ഞര് 370 കോടി വര്ഷം പഴക്കമുള്ള ഫോസിലുകള് കണ്ടെത്തി
പടിഞ്ഞാറന് രാജ്യങ്ങളിലെ കൊറോണവൈറസ് വ്യാപനം
May 24 Update — സ്രോതസ്സ് motherjones.com | May 25, 2020
ഡോക്റ്റര്മാരും ശവമഞ്ചങ്ങളും
Potent Whisper protect NHS workers
മൂലധനം ജല ചക്രം പോലെയാണ്
David Harvey
ഫേസ്ബുക്ക് കരാറിന് മുമ്പ് അംബാനി കുടുംബം റിലയന്സിന്റെ ഓഹരികള് പുനര്വിന്യാസം വരുത്തി
US$570 കോടി ഡോളര് (Rs 43,574 കോടി രൂപ) നിക്ഷേപം നടത്തി റിലയന്സ് ഗ്രൂപ്പിന്റെ ഇന്റര്നെറ്റ് ഡാറ്റ, ടെലി കമ്മ്യൂണിക്കേഷന് വിഭാഗമായ റിലയന്സ് ജിയോയുടെ 9.99% ഓഹരി കരസ്ഥമാക്കാന് പോകുന്നു എന്ന് ഏപ്രില് 22 ന് അമേരിക്കന് സാമൂഹ്യവിരുദ്ധ മാധ്യമ ഭീമനായ ഫേസ്ബുക്ക് പ്രഖ്യാപിച്ചു. ഇന്ഡ്യയിലെ ഏറ്റവും വലിയ സ്വകാര്യ കോര്പ്പറേറ്റായ Reliance Industries Limited (RIL) ന്റേയും Reliance Jio യുടേയും ഓഹരികള് കുടുംബത്തിനകത്ത് reshuffle ചെയ്തതിന് ശേഷമാണ് ഇത് സംഭവിച്ചത്. മാര്ച്ച് 24 ന് … Continue reading ഫേസ്ബുക്ക് കരാറിന് മുമ്പ് അംബാനി കുടുംബം റിലയന്സിന്റെ ഓഹരികള് പുനര്വിന്യാസം വരുത്തി
നിശ്ഛല ചിത്രത്തെ വെച്ച് സാമൂഹ്യ വിശകലനം നടത്തുന്നവര്
ശ്രീ എം. കുഞ്ഞാമന് TrueCopyThink ല് എഴുതിയ ഒരു ലേഖനത്തെക്കുറിച്ച്(1) എനിക്ക് തോന്നിയ ചില കാര്യങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഇതില് ബൂര്ഷ്വ എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്. അതൊരു ശകാരപ്പേരല്ല. ഒരു പ്രത്യേക സവിശേഷതകളുള്ള ഒരു കൂട്ടം ആളുകളെ സൂചിപ്പിക്കാന് വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ്. ചില സ്ഥാനാര്ത്ഥി രാഷ്ട്രീയ സംഘടനകളും അവരുടെ വാലാട്ടി സംഘങ്ങളും നിരന്തരം പറഞ്ഞ് ശകാരവാക്കാക്കിയതാണ് അത്. പക്ഷേ ആ രീതിയില് ആ വാക്കിനെ കാണരുത് എന്ന് അപേക്ഷിക്കുന്നു. മുതലാളി എന്ന വാക്ക് തെറ്റിധാരണയുണ്ടാക്കും. നമ്മുടെ … Continue reading നിശ്ഛല ചിത്രത്തെ വെച്ച് സാമൂഹ്യ വിശകലനം നടത്തുന്നവര്
താങ്കളുടെ ഹൃദയം കാണിക്കൂ!
— സ്രോതസ്സ് | 05/15/2020