കൊവിഡ്-19 തുറന്ന് കാണിക്കുന്നത് മുതലാളിത്ത മരണ സമിതി ആണ്

Lloyd Blankfein പറഞ്ഞു, "കുറച്ച് കാലത്തേക്ക് വൈറസ് ബാധ നിലക്ക് നിര്‍ത്താനായി ആരോഗ്യ infrastructure നെ വലിച്ച് നീട്ടുന്ന തീവൃനിലപാടുകള്‍ എടുക്കുന്നത് വിവേകമുള്ള കാര്യമാണെങ്കിലും തകരുന്ന സമ്പദ്‌വ്യവസ്ഥ, തൊഴില്‍, ധാര്‍മ്മികത തുടങ്ങിയവയും ആരോഗ്യ പ്രശ്നമോ അതിനേക്കാള്‍ വലിയ പ്രശ്നമോ ആണ്." Wall Street Journal എഡിറ്റോറിയല്‍ ബോര്‍ഡ് എഴുതി, "സമൂഹത്തിന്റെ സാമ്പത്തിക ആരോഗ്യം തകര്‍ത്തുകൊണ്ട് ഒരു സമൂഹത്തിനും പൊതുജനാരോഗ്യം സുരക്ഷിതമാക്കാനാവില്ല." മിക്ക നിയന്ത്രണ വാദങ്ങളിലെല്ലാം സ്ഥതിവിവരക്കണക്ക് ജീവിതത്തിന്റെ മൂല്യം എന്ന് വിളിക്കുന്ന ഈ ആശയം നമുക്കുണ്ട്. അതിലേക്ക് … Continue reading കൊവിഡ്-19 തുറന്ന് കാണിക്കുന്നത് മുതലാളിത്ത മരണ സമിതി ആണ്

ചൂട് കൂടിയ ലോകത്തെ മണ്‍സൂണ്‍ ഇങ്ങനെയിരിക്കും

1.25 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയിലെ കഴിഞ്ഞ interglacial കാലത്ത് ഇന്‍ഡ്യയിലെ മണ്‍സൂണ്‍ ഇന്നത്തേതിനേക്കാള്‍ നീളമേറിയതു, കൂടുതല്‍ തീവൃവും സ്ഥിരതയില്ലാത്തതും ആയിരുന്നു. Ruhr-Universität Bochum (RUB)ലേയും, University of Oxford ലേയും ഭൌമശാസ്ത്രജ്ഞരും ബ്രിട്ടണിലേയും, ന്യൂസിലാന്റിലേയും ചൈനയിലേയും ഗവേഷകരും കൂടി തീര്‍ച്ചപ്പെടുത്തി. വടക്ക് കിഴക്കന്‍ ഇന്‍ഡ്യയിലെ ഒരു ഗുഹക്ക് പുറത്തുള്ള dripstone നെ വിശകലനം ചെയ്തും വിവിധ രീതികള്‍ സംയോജിപ്പിച്ചും ഈ സംഘം supra-regional ഉം പ്രാദേശികവും ആയ കാലാവസ്ഥാ പ്രതിഭാസങ്ങളേയും പുരാതന കാലത്തെ കാലാവസ്ഥാ ചടുലതയേയും … Continue reading ചൂട് കൂടിയ ലോകത്തെ മണ്‍സൂണ്‍ ഇങ്ങനെയിരിക്കും

സാമ്പത്തിക തകര്‍ച്ചയില്‍ ഒറ്റൊരു CEO യെ പോലും കുറ്റവിചാരണ നടത്താന്‍ കഴിയാത്തത് ജഡ്ജി വിമര്‍ശിച്ചു

സാമ്പത്തിക തകര്‍ച്ചയില്‍ ഒറ്റൊരു ഉന്നത ഉദ്യോഗസ്ഥനെ പോലും വിചാരണ ചെയ്യാന്‍ കഴിയാത്തതിന്റെ പേരില്‍, Bank of America യുടെ തട്ടിപ്പിനെക്കുറിച്ചുള്ള വിചാരണക്ക് മേല്‍നോട്ടം വഹിച്ച മാന്‍ഹാറ്റനിലെ ഒരു ഫെഡറല്‍ ജഡ്ജി ഒബാമ സര്‍ക്കാരിനെ വിമര്‍ശിച്ചു. സമ്പദ്‌വ്യവസ്ഥക്ക് ദോഷമുണ്ടാകുന്നതിനാല്‍ ബാങ്കുകള്‍ക്കെതിരെ കേസെടുക്കാന്‍ വിഷമമാണ് എന്ന് Attorney General ആയ Eric Holder ന്റെ പ്രസ്ഥാവനയെ കഴിഞ്ഞാഴ്ച നടത്തിയ ഒരു പ്രസംഗത്തില്‍ ജഡ്ജി Jed Rakoff വിമര്‍ശിച്ചു. പണക്കാര്‍ക്കും ദരിദ്രര്‍ക്കും ഒരുപോലെ തുല്യ നീതി നടപ്പാക്കാനായി പ്രതിജ്ഞയെടുത്ത ഫെഡറല്‍ ജഡ്ജിയെ … Continue reading സാമ്പത്തിക തകര്‍ച്ചയില്‍ ഒറ്റൊരു CEO യെ പോലും കുറ്റവിചാരണ നടത്താന്‍ കഴിയാത്തത് ജഡ്ജി വിമര്‍ശിച്ചു

മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വളരെ നേരത്തെ തന്നെ അമേരിക്കയില്‍ കൊറോണവൈറസ് വ്യാപിച്ചിരുന്നു

അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏത് കേസിനും മുമ്പ് കോവിഡ്-19 കാരണം ഫെബ്രുവരി 6 ന് 57-വയസ് പ്രായമുള്ള ഒരു സ്ത്രീ മരിച്ചു എന്ന് കാലിഫോര്‍ണിയയിലെ Santa Clara County യിലെ ആരോഗ്യ പ്രവര്‍ത്തകയായ Sara Cody പറഞ്ഞു. വാഷിങ്ടണ്‍ സംസ്ഥാനത്ത് ഫെബ്രുവരി 29 ന് ആണ് അമേരിക്കയിലാദ്യമായി കോവിഡ്-19 കാരണം മരണമുണ്ടായത് എന്നാണ് കരുതിയിരുന്നത്. കാലിഫോര്‍ണിയയിലെ സ്ത്രീയുടെ മരണവും മറ്റ് രണ്ട് മരണങ്ങളും – ഒന്ന് 69-വയസ് പ്രായമുള്ള പുരുഷന്‍ ഫെബ്രുവരി 17 നും 70 വയസ് … Continue reading മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വളരെ നേരത്തെ തന്നെ അമേരിക്കയില്‍ കൊറോണവൈറസ് വ്യാപിച്ചിരുന്നു

വായുവില്‍ നിന്ന് CO2 വലിച്ചെടുക്കാനുള്ള ഗവേഷണത്തിന് DOE $2.2 കോടി ഡോളര്‍ അനുവദിച്ചു

വായുവില്‍ നിന്ന് നേരിട്ട് കാര്‍ബണ്‍ ഡൈ ഓക്സൈഡ് വലിച്ചെടുക്കാനുള്ള (DAC)കണ്ടുപിടുത്തത്തെ ലക്ഷ്യം വെച്ചുള്ള ഗവേഷണത്തിന് അമേരിക്കയുടെ ഊര്‍ജ്ജ വകുപ്പ്(DOE) $2.2 കോടി ഡോളര്‍ നല്‍കും. Office of Science (SC) (LAB 20-2303) ന്റേയും Office of Fossil Energy (FE) (DE-FOA-0002188) ന്റേയും ഇപ്പോഴുള്ള രണ്ട് funding പ്രഖ്യാപനത്തിനോടൊപ്പം ആണ് പുതിയ പ്രഖ്യാപനം. മൂന്ന് വര്‍ഷക്കാലത്തേക്ക് മൊത്തം $1.2 കോടി ഡോളര്‍ വരെയുള്ള പ്രൊജക്റ്റുകള്‍ ആണ് SC നടപ്പാക്കുന്നത്. 2020 സാമ്പത്തിക വര്‍ഷം $40 ലക്ഷം … Continue reading വായുവില്‍ നിന്ന് CO2 വലിച്ചെടുക്കാനുള്ള ഗവേഷണത്തിന് DOE $2.2 കോടി ഡോളര്‍ അനുവദിച്ചു