കൊറോണവൈറസിന് ബ്രിട്ടണിന്റെ യെമനിലെ യുദ്ധം നിര്‍ത്താനായില്ല

“പുറത്തറിയാത്ത മനുഷ്യ കഷ്ടപ്പാട്”നെക്കുറിച്ചുള്ള ഭയത്തിന്റെ അടിസ്ഥാനത്തില്‍ വെടിനിര്‍ത്തലിന് വേണ്ടി ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിട്ടും Royal Air Force (RAF) ഉം ബ്രിട്ടണിലെ ഏറ്റവും വലിയ ആയുധ കമ്പനിയും ആയ BAE Systems ഉം സൌദി അറേബ്യയുടെ യെമനിലെ ആക്രമണത്തെ തുടര്‍ന്നും പിന്‍തുണക്കുന്നു. യെമനിലെ 5 വര്‍ഷമായി തുടരുന്ന വ്യോമാക്രമണം ഏല്‍ക്കുന്ന ശേഷിക്കുന്ന 50% ആശുപത്രികളേയും കോവിഡ് 19 “തകര്‍ത്തേക്കാം” എന്ന് ഐക്യരാഷ്ട്ര സഭ ഉദ്യോഗസ്ഥര്‍ മുന്നറീപ്പ് നല്‍കി. ഈ വ്യോമാക്രമണത്തില്‍ ഒരു ലക്ഷം ആളുകള്‍ കൊല്ലപ്പെട്ടു. ആരോഗ്യ പ്രവര്‍ത്തകരേയും … Continue reading കൊറോണവൈറസിന് ബ്രിട്ടണിന്റെ യെമനിലെ യുദ്ധം നിര്‍ത്താനായില്ല

ഇംഗ്ലീഷുകാരെ ഓടിക്കാമെങ്കില്‍ പൌരത്വനിയമം ഒന്നുമല്ല

संविधान की रक्षा और CAA के खिलाफ लाखों सड़क पर

അമേരിക്കയിലെ ആശുപത്രിയുടെ അവസ്ഥ പുറത്ത് പറഞ്ഞ നഴ്സ് കൊവിഡ്-19 ബാധിച്ച് മരിച്ചു

കൊറോണവൈറസ് പകര്‍ച്ചവ്യാധിയില്‍ Life Care Center of Nashoba Valley (LCC-NV) നഴ്സിങ് ഹോമിന്റെ അവഗണന പുറത്തുകൊണ്ടുവരാന്‍ സഹായിച്ച നഴ്സ് Maria Krier ആ നഴ്സിങ് ഹോമില്‍ നിന്ന് കിട്ടിയ കൊവിഡ്-19 കാരണം ഏപ്രില്‍ 10 ന് മരിച്ചു. രണ്ടാഴ്ച മുമ്പാണ് മാരിയക്ക് രോഗം ബാധിച്ചത്. മാര്‍ച്ച് 28 നാണ് LCC-NV ആശുപത്രിയിലെ ആദ്യത്തെ കൊവിഡ്-19 രോഗിയെ കണ്ടെത്തിയത്. ഒരു ദിവസത്തിന് ശേഷം LCC-NV താമസക്കാരനെ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. Maria Krier പത്രക്കാരോട് ഇങ്ങനെ പറഞ്ഞു, … Continue reading അമേരിക്കയിലെ ആശുപത്രിയുടെ അവസ്ഥ പുറത്ത് പറഞ്ഞ നഴ്സ് കൊവിഡ്-19 ബാധിച്ച് മരിച്ചു

പ്രപഞ്ചത്തിലെ ഏറ്റവും വലിയ പൊട്ടിത്തെറി

മറ്റെല്ലാ ശൂന്യാകാശ പൊട്ടിത്തെറികളേയും ചെറുതാക്കുന്ന സ്ഥിതിയുള്ള ഒരു പൊട്ടിത്തെറി ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഭൂമിയില്‍ നിന്ന് 39 കോടി പ്രകാശവര്‍ഷം അകലെയുള്ള Ophiuchus കൂട്ടത്തിലാണ് ഈ പൊട്ടിത്തെറി നടന്നത്. സാധാരണ ഗ്യാലക്സി കൂട്ടങ്ങളിലില്‍ നടക്കുന്ന പൊട്ടിത്തെറിയേക്കാള്‍ ലക്ഷക്കണക്കിന് മടങ്ങ് ശക്തിയിലാണ് Ophiuchus കൂട്ടത്തില്‍ നടന്ന പൊട്ടിത്തെറി. MS 0735.6+7421 കൂട്ടത്തില്‍ മുമ്പ് നടന്ന ഏറ്റവും വലിയ പൊട്ടിത്തെറിയെക്കാള്‍ 5 മടങ്ങ് വലുതായിരുന്നു ഈ പൊട്ടിത്തെറി. 1980 ല്‍ Mt. St. Helens കൊടുമുടിയുടെ മുകള്‍ ഭാഗം പൊട്ടിത്തെറിച്ചത് പോലെയാണ് … Continue reading പ്രപഞ്ചത്തിലെ ഏറ്റവും വലിയ പൊട്ടിത്തെറി

യെമനിലെ പ്രവര്‍ത്തനങ്ങള്‍ ചോര്‍ത്തിയതിന് AP സ്രോതസ്സിനെ 3 വര്‍ഷത്തേക്ക് ശിക്ഷിച്ചു

അമേരിക്കയുടെ യെമനിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുകയും അത് Associated Press റിപ്പോര്‍ട്ടായി പ്രസിദ്ധപ്പെട്ടതിനും, മുമ്പത്തെ FBI ഏജന്റിനെ മൂന്നര വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ കൊടുത്തു. AP യിലെ വാര്‍ത്ത കാരണം ഒബാമ സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ രേഖകള്‍ വന്‍തോതില്‍ ശേഖരിക്കുന്നതിന് തുടക്കമായി. അത് ഭീമമായ, അഭൂതപൂര്‍വ്വമായ കടന്നുകയറ്റമാണ് എന്ന് APയുടെ പ്രസിഡന്റ് പറഞ്ഞു. ചോര്‍ച്ച നടത്തിയ Donald Sachtleben നെ child pornography കുറ്റത്തിന്റെ പേരില്‍ 8 വര്‍ഷം വേറെ ജയില്‍ ശിക്ഷയും കൊടുത്തിട്ടുണ്ട്. 2913

ഗ്നൂ ലിനക്സ്-ലിബ്രെ 5.6 കേണല്‍ പുറത്തുവന്നു

ലിനക്സ്5.6 കേണല്‍ പുറത്തുവന്ന് ഒരു ദിവസത്തിന് ശേഷം ഗ്നൂ ലിനക്സ്-ലിബ്രെ 5.6 കേണല്‍ ലഭ്യമാണ് എന്ന് ഗ്നൂ ലിനക്സ്-ലിബ്രെ പ്രൊജക്റ്റ് പ്രഖ്യാപിച്ചു. ഗ്ലൂ/ലിനക്സ് സമൂഹത്തിന് വേണ്ടി 100% സ്വതന്ത്രമായ ലിനക്സ് കേണല്‍ ലഭ്യമാക്കുക എന്നതാണ് ഗ്നൂ ലിനക്സ്-ലിബ്രെ പ്രൊജക്റ്റിന്റെ ലക്ഷ്യം. അതിന്റെ കൂടെ സ്വതന്ത്രമായ drivers മാത്രമേ വരുന്നുള്ളു. മൂന്ന് പുതിയ drivers നെ deblobs ചെയ്താണ് ഗ്നൂ ലിനക്സ്-ലിബ്രെ 5.6 കേണല്‍ ഇറക്കിയിരിക്കുന്നത്. അവ AMD Trusted Execution Environment, ATH11K WiFi, Mediatek SCP … Continue reading ഗ്നൂ ലിനക്സ്-ലിബ്രെ 5.6 കേണല്‍ പുറത്തുവന്നു