Dara Shukoh: Why BJP Loves Him?
ലേഖകന്‍: admin
ലിബിയയിലെ നേറ്റോയുടെ ദുരന്തപരമായ ഭരണമാറ്റത്തിന്റെ പിന്തുണക്കാരന്
Thought Loser: Meet Shadi Hamid
അമേരിക്കയുടെ രഹസ്യാന്വേഷണ വകുപ്പുകള്‍ നവംബറില്‍ തന്നെ ചൈനയിലെ രോഗ വ്യാപനത്തെക്കുറിച്ചറിഞ്ഞിരുന്നു
ചൈനയിലെ വൂഹാന്‍ പ്രദേശത്ത് കൊറോണവൈറസ് വ്യാപിക്കുന്നതിനെക്കുറിച്ചും മനുഷ്യര്‍ക്കുണ്ടാകുന്ന ഭീഷണിയേക്കുറിച്ചും, ദൈനംദിന ജീവിതത്തേക്കുറിച്ചും നവംബറില്‍ തന്നെ അമേരിക്കയുടെ രഹസ്യാന്വേഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറീപ്പ് നല്‍കിയിരുന്നു. അമേരിക്കന്‍ സൈന്യത്തിന്റെ National Center for Medical Intelligence (NCMI) നവംബറില്‍ കൊടുത്ത ഒരു രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ "വിശകലനം നടത്തിയതില്‍ നിന്ന് അത് ഒരു അത്യാപത്തായ സംഭവമാണ്" എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. Defense Intelligence Agency, Pentagon ന്റെ Joint Staff, White House എന്നിവര്‍ക്ക് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്പല പ്രാവശ്യം കൊടുത്തിരുന്നു. — സ്രോതസ്സ് … Continue reading അമേരിക്കയുടെ രഹസ്യാന്വേഷണ വകുപ്പുകള്‍ നവംബറില്‍ തന്നെ ചൈനയിലെ രോഗ വ്യാപനത്തെക്കുറിച്ചറിഞ്ഞിരുന്നു
NYC കരാറുകാരില്‍ മൂന്നു പേര്‍ കൂടി കുറ്റവാളികളാണ്
മാന്‍ഹാറ്റനിലെ ഒരു ഫെഡറല്‍ കോടതി 10 മണിക്കൂര്‍ വിചാരണ നടത്തി വലിയൊരു തട്ടിപ്പായ CityTime ന്റെ ബുദ്ധികേന്ദ്രത്തിന്റെ മൂന്ന് പേരെ കൂടി ശിക്ഷിച്ചു. Mark Mazer, Gerard Denault, Dimitri Aronshtein. ദശലക്ഷക്കണക്കിന് ഡോളര്‍ മോഷ്ടിച്ച ശമ്പള സംവിധാനം നിര്‍മ്മിക്കുന്ന New York Cityയുടെ കരാറുകാര്‍ കഴിഞ്ഞ ഒരു ദശാബ്ദങ്ങളായി നടന്ന് വരുന്ന ഈ വമ്പന്‍ ഗൂഢാലോചയില്‍ കുറ്റവാളികളാക്കപ്പെടുന്ന ആറാമത്തേതും, ഏഴാമത്തേതും, എട്ടാമത്തേതും ആയ ആളുകളാണ് ഇവര്‍. സത്യത്തില്‍ പ്രധാന കരാറുകാര്‍ പ്രതിരോധ കരാറുകാരായ SAICക്ക് ന്യൂയോര്‍ക്ക് … Continue reading NYC കരാറുകാരില്‍ മൂന്നു പേര്‍ കൂടി കുറ്റവാളികളാണ്
വിഷ ജലത്തിനായി പണം കൊടുക്കുന്നു
ഔഷവിറ്റ്സ് അതിജീവിച്ചയാള്‍ പാലസ്തീനെക്കുറിച്ച്
Dr. Hajo Meyer
ഡിട്രോയിറ്റിലെ ആശുപത്രിയുടെ മോശം അവസ്ഥയെക്കുറിച്ച് പരാതി പറഞ്ഞ നഴ്സിനെ പിരിച്ചുവിട്ടു
Sinai-Grace Hospitalല്‍ ധാരാളം കൊറോണവൈറസ് രോഗികള്‍ മരിക്കുകയാണ്. ശരീര സഞ്ചികളും ശവപ്പുരയില്‍ സ്ഥലവും വേണ്ടത്രയില്ല. സംരക്ഷണ ആവരണമില്ലാതെ 24 മണിക്കൂര്‍ തുടര്‍ച്ചയായി നഴ്സുമാര്‍ക്ക് ജോലി ചെയ്യേണ്ടതായി വരുന്നു. വേണ്ടത്ര മുറികളില്ലാത്തതിനാല്‍ ഓക്സിജന്‍ സിലിണ്ടറുമായി രോഗികളെ വരാന്തകളില്‍ കിടത്തിയിരിക്കുന്നു. ഈ അപകടകരമായ അവസ്ഥയും ജോലിക്കാരുടെ കുറവും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട Sinai-Grace ലെ എല്ലാവര്‍ക്കും പ്രീയപ്പെട്ട നഴ്സായ Kenisa Barkai നെ മാര്‍ച്ച് 27 ന് പിരിച്ചുവിട്ടു. Barkaiയുടെ ആവശ്യത്തെ അവര്‍ അവഗണിച്ചപ്പോള്‍ താന്‍ സര്‍ക്കാര്‍ അധികാരികളെ വിവരം അറിയിക്കും … Continue reading ഡിട്രോയിറ്റിലെ ആശുപത്രിയുടെ മോശം അവസ്ഥയെക്കുറിച്ച് പരാതി പറഞ്ഞ നഴ്സിനെ പിരിച്ചുവിട്ടു
സിറിയയില്‍ കുറഞ്ഞത് 50 ലക്ഷം കുട്ടികള്‍ യുദ്ധത്തിലാണ് ജനിച്ചത്
9 വര്‍ഷം മുമ്പ് തുടങ്ങിയ സംഘര്‍ഷത്തിന് ശേഷം ഏകദേശം 48 ലക്ഷം കുട്ടികള്‍ സിറിയയില്‍ ജനിച്ചു. അത് കൂടാതെ 10 ലക്ഷം കുട്ടികള്‍ സമീപ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി ജനിച്ചു. അവര്‍ തുടര്‍ന്നും നിഷ്ഠൂരമായ യുദ്ധത്തിന്റെ അതീവനാശകാരിയായ പ്രത്യാഘാതങ്ങള്‍ സഹിക്കുന്നു എന്ന് UNICEF പറഞ്ഞു. സംഘര്‍ഷം പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതോടെ ആവരുടെ ജീവിതത്തിലെ രണ്ടാം ദശകം യുദ്ധം, അക്രമം, മരണം, സ്ഥാനമാറ്റം ഒക്കെയാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. പരിശോധിക്കപ്പെട്ട ഒരു വിവരം അനുസരിച്ച് 2014 ല്‍ ഔദ്യോഗികമായ കണക്കെടുപ്പ് തുടങ്ങിയതിന് ശേഷം … Continue reading സിറിയയില്‍ കുറഞ്ഞത് 50 ലക്ഷം കുട്ടികള്‍ യുദ്ധത്തിലാണ് ജനിച്ചത്
കൊറോണവൈറസ്
Last Week Tonight with John Oliver (HBO)