തീവണ്ടിക്ക് Regenerative Braking

ജര്‍മ്മനിയില്‍ ആദ്യത്തെ ഹൈബ്രിഡ് തീവണ്ടി പദ്ധതി വരുന്നു. Aschaffenburg നും Miltenberg നും ഇടക്കാണ് അത്. Siemens Desiro Classic VT 642 എഞ്ജിനില്‍ ബാറ്ററികളും regenerative braking ശേഷിയും പിടിപ്പിച്ചു. രണ്ട് 275 കിലോവാട്ട് ഡീസല്‍ എഞ്ജിന്‍ ഭരിച്ചിരുന്നിടത്ത് രണ്ട് 315 കിലോവാട്ട് hybrid power packs ആകും ഇപ്പോള്‍ തീവണ്ടിയെ വലിക്കുന്നത്. Tognum ന്റെ MTU ആണ് പുതിയ ഡ്രൈവ് സംവിധാനം നല്‍കുന്നത്. ബ്രേക്കമര്‍ത്തുമ്പോള്‍ ഊര്‍ജ്ജം ശേഖരിച്ചി ബാറ്ററിയില്‍ സൂക്ഷിച്ച് പിന്നീട് ഉപയോഗിക്കുന്നത് ഇന്ധന ചിലവ് കുറക്കുകയും ഹരിതഗൃഹ ഉദ്‌വമനം 25% കുറക്കുകയും ചെയ്യും. ജനസാന്ദ്രത കൂടിയ സ്ഥലത്തുകൂടി പോകുമ്പോള്‍ MTU hybrid power pack ഉദ്‌വമനം ഇല്ലാത്ത ഊര്‍ജ്ജം നല്‍കുന്നത് നല്ല കാര്യമാണ്. സ്റ്റാര്‍ട്ടാക്കാനും, വേഗത കൂട്ടാനും, തീവണ്ടിയിലെ വൈദ്യുതോപയോഗത്തിനും ബ്രേക്കിങ് ഊര്‍ജ്ജം സംഭരിക്കുന്ന ലിഥിയം അയോണ്‍ ബാറ്ററി സഹായിക്കുന്നു. ബാറ്ററികള്‍ മുകളിലാണ് ഘടിപ്പിച്ചിരിക്കുന്നത്. വണ്ടിയാത്ര ചെയ്യുമ്പോള്‍ കിട്ടുന്ന കാറ്റ് അതിനെ തണുപ്പിക്കാനും ഉപയോഗിക്കുന്നു.

Jan 7, 2013

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )