BJP MPs ആയ P.C. Gaddigoudar ഉം Ram Shankar Katheria ഉം ചോദിച്ച ചോദ്യത്തിന് ഉത്തരമായി 30.7 കോടി പാന്‍ ആധാറുമായി ബന്ധപ്പെടുത്തി എന്ന് ധനകാര്യ വകുപ്പ് പാര്‍ളമെന്റില്‍ പറഞ്ഞു. അതേ സമയം 17.5 കോടി പാനുകള്‍ ഇതുവരെ ബന്ധിപ്പിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് അവസാന ദിവസം മാര്‍ച്ച് 31, 2020 ലേക്ക് നീട്ടി. സുപ്രീം കോടതി അംഗീകരിച്ച Income Tax Act, 1961 ന്റെ Section 139AA പ്രകാരം പാന്‍ ആധാര്‍ ബന്ധിപ്പിക്കുന്നതിന്റെ അവസാന ദിവസം പല പ്രാവശ്യം നീട്ടിവെച്ചിട്ടുണ്ട്.
— സ്രോതസ്സ് medianama.com | Feb 4, 2020
കൂടുതല്‍: നിര്‍വ്യാജമായ നികുതിദായകരെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നു
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.