തെലുങ്കാനയിലെ ഗ്രാമത്തില്‍ നിന്ന് ബന്ധുക്കളോടൊപ്പം ഛത്തീസ്ഘട്ടിലെ ബിജാപ്പൂരിലേക്ക് 150 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്ത 12-വയസുകാരി മരിച്ചു. Jamlo Makdam യും ഒരു കൂട്ടം ആളുകളും തെലുങ്കാനയിലെ Kannaiguda ഗ്രാമത്തിലെ മുളക് പാടത്ത് പണിയെടുക്കുനനവരായിരുന്നു. ഏപ്രില്‍ 15 ന് അവര്‍ യാത്ര തുടങ്ങി. ബിജാപ്പൂരിലെ Bhandarpal ഗ്രാമത്തിനടത്തുവെച്ച് ഏപ്രില്‍ 18 ന് രാവിലെ ഈ പെണ്‍കുട്ടി മരിച്ചു. അവളുടെ സാമ്പിള്‍ കൊറോണവൈറസ് ടെസ്റ്റിന് കൊടുത്തു. ഫലം നെഗറ്റീവ് ആയിരുന്നു. electrolyte imbalance കാരണമാകും കുട്ടി മരിച്ചതെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
— സ്രോതസ്സ് thewire.in | 21/Apr/2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.