— സ്രോതസ്സ് truthdig.com | Pat Bagley / The Salt Lake Tribune, UT | Oct 29, 2019
ലേഖകന്‍: admin
അമേരിക്കയിലെ ആഹാര ബാങ്കുകളില്‍ വരിയായി അന്തമില്ലാത്ത കാറുകള്‍
അടുത്ത ആഴ്ചകളിലായി 1.6 കോടി അമേരിക്കക്കാര്‍ക്ക് ജോലി ഇല്ലാതെയായി. അത് സൌജന്യ ആഹാര വിതരണ കേന്ദ്രങ്ങളില്‍ വലിയ സമ്മര്‍ദ്ദമാണ് ഉണ്ടാക്കിയിരിക്കുന്നത്. കൊറോണവൈറസ് മഹാമാരി കാരണം അമേരിക്കയിലും ലോകം മൊത്തവും സാമ്പത്തി നിശ്ഛലാവസ്ഥയാണ്. രോഗത്തെ നിലക്ക് നിര്‍ത്താനായി ആളുകള്‍ സാമൂഹ്യ അകലം പാലിക്കുന്നതോടെ ലോകം മൊത്തം ബിസിനസുകള്‍ അടച്ചുപൂട്ടുന്നു. തൊഴിലില്ലാത്ത ആളുകള്‍ക്ക് സഹായം നല്‍കുന്നതില്‍ നിന്ന് അമേരിക്കയിലെ ജനപ്രതിനിധികള്‍ പിന്നോട്ട് പോയതിനാല്‍ അമേരിക്കക്കാര്‍ food banks പോലുള്ള പരോപകാര കേന്ദ്രങ്ങളെ ആശ്രയിച്ചാണ് നിലനില്‍ക്കാന്‍ ശ്രമിക്കുന്നത്. — സ്രോതസ്സ് commondreams.org, … Continue reading അമേരിക്കയിലെ ആഹാര ബാങ്കുകളില്‍ വരിയായി അന്തമില്ലാത്ത കാറുകള്‍
ജയിലില്‍ സ്ഥലമുള്ളത് വരെ
On February 11, ten satyagrahis, who had started a padyatra (march on foot) to Rajghat from Chauri Chaura on February 2, were detained by the Ghazipur Police due to alleged threat to peace. However, the detainees started a hunger strike even inside the jail. On Sunday evening, the satyagrahis were granted conditional bail. NewsClick's Rizwana … Continue reading ജയിലില്‍ സ്ഥലമുള്ളത് വരെ
ഉത്തവാദിത്തത്തെ സൂപ്പര്‍ഹീറോയിലേക്ക് കൈമാറുന്ന ഒരു സമൂഹം
Gabriel Byrne Corporate Media Perpetuates Climate Science Denial - Gabriel Byrne on RAI (4/4)
സൌരോര്‍ജ്ജം ദശാബ്ദങ്ങളായി വളരുകയായിരുന്നു
ലോകാരോഗ്യ സംഘടന മഹാമാരി എന്ന് പ്രഖ്യാപിച്ച കോവിഡ്-19 ന്റെ വ്യാപനം സൌരോര്‍ജ്ജ വികസനത്തിന്റെ തോതിനെ 1980കള്‍ക്ക് ശേഷം ആദ്യമായി കുറക്കുമെന്ന് തോന്നുന്നു. തിങ്കളാഴ്ച അമേരിക്കയിലെ കമ്പോളത്തിലേക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കുന്ന രണ്ട് പ്രധാന സൌരോര്‍ജ്ജ പാനല്‍ നിര്‍മ്മാതാക്കളായ JinkoSolar Holding Co. ന്റേയും Canadian Solar Inc. ന്റേയും ഓഹരികള്‍ രണ്ട് അക്ക തോതില്‍ താഴ്ന്നിരുന്നു. ഈ വര്‍ഷം ലോകത്തെ സൌരോര്‍ജ്ജ ശേഷി 121 ഗിഗാവാട്ട് വര്‍ദ്ധിച്ച് 152 ഗിഗാവാട്ട് ആകുമെന്നായിരുന്നു Bloomberg New Energy Finance എന്ന … Continue reading സൌരോര്‍ജ്ജം ദശാബ്ദങ്ങളായി വളരുകയായിരുന്നു
ധനസമാഹരണ സൈറ്റ് ഉപയോഗിച്ച് ഒരു നഴ്സ് സഹപ്രവര്‍ത്തകര്‍ക്ക് വേണ്ട സംരക്ഷ വസ്തുക്കള്‍ വാങ്ങി. പക്ഷേ
ന്യൂജഴ്സിയിലെ Newark Beth Israel Medical Center ലെ ജോലിക്കാരായ Olga Matievskaya ഉം അവരുടെ സഹപ്രവര്‍ത്തകരായ intensive care നഴ്സുമാരും സംരക്ഷണ കവചങ്ങളുടേയും മാസ്കുകള്‍ക്കുകളുടേയും അഭാവം അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ GoFundMe യെന്ന ധനസമാഹരണ സൈറ്റില്‍ ഒരു സംഭാവ പരിപാടി തുടങ്ങി. സംഭാവനകള്‍ പ്രവഹിച്ച് തുടങ്ങി. $12,000 ഡോളറില്‍ അധികം എത്തി. Matievskaya അതിലെ കുറച്ച് പണം എടുത്ത് 500 മാസ്കുകളും, 4,000 ഷൂസുകളും, 150 jumpsuits ഉം വാങ്ങി. സംരക്ഷണ സാധനങ്ങള്‍ കിട്ടിയതില്‍ അവരുടെ അവരുടെ … Continue reading ധനസമാഹരണ സൈറ്റ് ഉപയോഗിച്ച് ഒരു നഴ്സ് സഹപ്രവര്‍ത്തകര്‍ക്ക് വേണ്ട സംരക്ഷ വസ്തുക്കള്‍ വാങ്ങി. പക്ഷേ
മുതലായോ? ജോ ബൈഡനും ഇറാഖ് യുദ്ധത്തിന്റെ തുടക്കവും
ദാരിദ്ര്യം എന്നത് മറ്റൊരു രീതിയിലെ നിയന്ത്രണമാണ്
Gabriel Byrne Clinton, Blair and Obama Destroyed the Idealism of Politics - Gabriel Byrne on RAI (3/4)
വടക്കന്‍ തടാകങ്ങളില്‍ മഞ്ഞ് കുറയുകയും കൂടുതല്‍ മീഥേന്‍ പുറത്തുവരുകയും ചെയ്യുന്നു
boreal ഭൂമിയുടെ 10% തടാകങ്ങളാണ്. അവയാണ് ജൈവ സ്രോതസ്സുകളില്‍ നിന്നുള്ള മീഥേന്റെ 30% ഉത്തരവാദികള്‍. കാലാവസ്ഥാ അവസ്ഥയുടെ മാറ്റത്തിനനുസരിച്ച് അത് വര്‍ദ്ധിച്ച് വരുന്നു. കാലാവസ്ഥക്ക് ചൂട് കൂടിക്കൊണ്ടിരിക്കുന്ന കാലത്ത് ഈ മീഥേന്‍ സ്രോതസ്സുകളുടെ അളവെടുപ്പ് കൂടുതലും അസ്ഥിരമായതാണ്. കാലാവസ്ഥാ ആഘാതത്തിന്റെ ഫലമായി വടക്കന്‍ തടാകങ്ങളില്‍ നിന്നുള്ള മീഥേന്‍ ഉദ്‌വമനത്തെക്കുറിച്ച് വളരെ കുറവ് പഠനങ്ങളേ നടന്നിട്ടുള്ളു. തടാക ജലത്തിന്റെ ചൂടാകലും ചെളിയും പ്രധാന പങ്ക് വഹിക്കുന്നു. മഞ്ഞില്ലാത്ത കാലം വര്‍ദ്ധിക്കുന്നത് മീഥേന്‍ കൂടുതല്‍ പുറത്ത് വരാന്‍ കാരണമാകുന്ന ഗൌരവമുള്ള … Continue reading വടക്കന്‍ തടാകങ്ങളില്‍ മഞ്ഞ് കുറയുകയും കൂടുതല്‍ മീഥേന്‍ പുറത്തുവരുകയും ചെയ്യുന്നു
CO2 നില ഉയരുന്നതിന്റെ ‘ഗുണം’ മരങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല
കാര്‍ബണ്‍ ഡൈ ഓക്സൈഡ് സസ്യങ്ങളുടെ പ്രധാന പോഷകമാണ്. പ്രകാശ സംശ്ലേഷണം വഴി സസ്യങ്ങള്‍ സൂര്യപ്രകാശത്തെ ഉപയോഗിച്ച് CO2 നേയും ജലത്തേയും കാര്‍ബോ ഹൈഡ്രേറ്റും ബയോമാസും ആയി മാറ്റുന്നു. എന്നാല്‍ ഹരിത ഗൃഹ വാതകങ്ങളാലുണ്ടാകുന്ന കാലാവസ്ഥാ മാറ്റം കാരണം മരങ്ങള്‍ക്ക് തീവൃമായ വരള്‍ച്ചയും ചൂടും സഹിക്കേണ്ട സ്ഥിതിയിലെത്തിക്കുന്നു. വരള്‍ച്ചയും ചൂടും മരങ്ങളുടെ സമ്മര്‍ദ്ദ തോത് വര്‍ദ്ധിപ്പിക്കുന്നു. അവയുടെ വേരുകള്‍ക്ക് ജലമുള്ള സ്ഥലത്തേക്ക് എത്താന്‍ കഴിയുന്നില്ല. ബാഷ്പീകരണം തടയാനായി മരങ്ങള്‍ ഇലകളുടെ stomata അടക്കുന്നു. അതിന്റെ ഫലമായി അവ വായുവില്‍ … Continue reading CO2 നില ഉയരുന്നതിന്റെ ‘ഗുണം’ മരങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല