ടിവിയില്‍ ആര് വരുന്നുവെന്നതല്ല, ആരാണ് വരാത്തത് എന്നതാണ് പ്രധാനപ്പെട്ട കാര്യം

Gabriel Byrne The Miners' Strike Taught Me to Think Critically - Gabriel Byrne on RAI (2/4)

സൂം ആപ്പ് ഫേസ്‌ബുക്കിലേക്ക് ഡാറ്റ അയച്ചുകൊടുക്കുന്നു

ആളുകള്‍ വീട്ടില്‍ നിന്ന് ജോലിചെയ്യുകയും സാമൂഹ്യ ഇടപെടല്‍ നടത്തുകയും ചെയ്യാന്‍ തുടങ്ങിയതോടെ വീഡിയോ കോണ്‍ഫെറന്‍സ് സോഫ്റ്റ്‌വെയറായ Zoom ന് വലിയ പ്രചാരമാണ് കിട്ടിയിരിക്കുന്നത്. എന്നാല്‍ സോഫ്റ്റ്‌വെയറിന്റെ iOS പതിപ്പ് ഫേസ്‌ബുക്കിലേക്ക് വിശകലന ഡാറ്റ അയച്ചുകൊടുക്കുന്ന കാര്യത്തെക്കുറിച്ച് കമ്പനിയും അവരുടെ സ്വകാര്യത നയവും ഒന്നും വ്യക്തമാക്കുന്നില്ല. ഫേസ്‌ബുക്ക് അക്കൌണ്ടില്ലാത്ത Zoom ഉപയോക്താക്കളേയും ഇത് ബാധിക്കുന്നുണ്ട്. ഇത്തരത്തിലെ ഡാറ്റാ കൈമാറ്റം അസാധാരണമല്ല, പ്രത്യേകിച്ച് ഫേസ്‌ബുക്കിന്റെ കാര്യത്തില്‍. ധാരാളം ആപ്പുകള്‍ ഫേസ്‌ബുക്കിന്റെ software development kits (SDK) ഉപയോഗിച്ചാണ് ഫേസ്‌ബുക്ക് സൌകര്യങ്ങള്‍ … Continue reading സൂം ആപ്പ് ഫേസ്‌ബുക്കിലേക്ക് ഡാറ്റ അയച്ചുകൊടുക്കുന്നു

പരിസ്ഥിതിവാദം ഇരകളെ കുറ്റവാളികളാക്കുന്നുവോ

ജനങ്ങളും സര്‍ക്കാരുകളും സ്ഥാപനങ്ങളും തുടങ്ങി മനുഷ്യനുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ സംവിധാനങ്ങളും എന്ത് ചെയ്താലും പരിസ്ഥിതിയെ കൂടി പരിഗണിച്ച് വേണം അത് ചെയ്യേണ്ടത് എന്ന് ഉദ്‍ബോധിപ്പിക്കുന്ന ഒരു കാലത്താണ് നാം ഇന്ന് ജീവിച്ചുകൊണ്ടിരിക്കുന്നത്. മുമ്പത്തെ ലേഖനത്തില്‍ പറഞ്ഞത് പോലെ അറിവിന്റെ ശാഖയാണ് പരിസ്ഥിതി ശാസ്ത്രം. അതിനെ പ്രാവര്‍ത്തികമാക്കാന്‍ നിര്‍ബന്ധിക്കുന്ന ചിന്താഗതിയാണ് പരിസ്ഥിതി വാദം.. അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ പരിസ്ഥിതിവാദികള്‍ എന്നും വിളിക്കുന്നു. ഇതില്‍ പ്രധാനമായും രണ്ട് സംഘങ്ങളാണുള്ളത്. ഒന്ന് ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ പരിസ്ഥിതിവാദം. രണ്ടാമതായി കാല്‍പ്പനികതയുടെ അടിസ്ഥാനത്തിലുള്ള … Continue reading പരിസ്ഥിതിവാദം ഇരകളെ കുറ്റവാളികളാക്കുന്നുവോ

മക്കള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന അമ്മമാര്‍ക്കാകും വിജയം

#Kannan_Gopinathan_IAS_ #Rally_Patna_Gandhi_Maidan | Full Speech | M A FRESH MEDIA

ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നുള്ള നീല വെളിച്ചം അന്ധതയുണ്ടാക്കും

ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നും സൂര്യനില്‍ നിന്നുമുള്ള നീല വെളിച്ചം കണ്ണുകളിലെ റെറ്റിനയിലെ പ്രധാനപ്പെട്ട തന്‍മാത്രകളെ മാറ്റി കോശങ്ങളെ നശിപ്പിക്കുന്നു എന്ന് University of Toledo ലെ ഗവേഷണം പറയുന്നു. റെറ്റിനയിലെ പ്രകാശസ്വീകരണി കോശങ്ങള്‍ക്ക് പ്രകാശത്തെ സംവേദനം നടത്താനും അതിനെ തലച്ചോറിലേക്കുള്ള ആവേഗങ്ങളാക്കിമാറ്റാനും retinal എന്നൊരു തന്‍മാത്രയുടെ ആവശ്യകതയുണ്ട്. സ്ഥിരമായി ഈ തന്‍മാത്രയുടെ പ്രവാഹം ഉണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് കാഴ്ചയുണ്ടാകൂ. നീല പ്രകാശം retinal ല്‍ ഒരു പ്രത്യേക രാസപ്രവര്‍ത്തനം നടക്കുകയും പ്രകാശ സ്വീകരണി കോശങ്ങള്‍ക്ക് വിഷമായ ഒരു … Continue reading ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നുള്ള നീല വെളിച്ചം അന്ധതയുണ്ടാക്കും

വൈറസ് വംശീയ വാദിയാണ്

പോളുകളും പണ്ഡിതന്‍മാരും പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാവും: കറുത്തവരെന്നോ വെളുത്തവരെന്നോ, പണക്കാരെന്നോ പാവപ്പെട്ടവരെന്നോ, ഡമോക്രാറ്റെന്നോ റിപ്പബ്ലിക്കനെന്നോ ഒക്കെയുള്ള വ്യത്യാസം കൊറോണവൈറസ് കാണിക്കില്ല. അത് പൊട്ടത്തരമാണ്. വളരേറെ പാര്‍ട്ടിപക്ഷപാതിയായ ഒരു ക്ഷുദ്രജീവിയാണ് വൈറസ്. അത് വംശീയവാദിയാണ്. അതിനെ “Corona Crow” എന്ന് വിളിക്കുക. വൈറസ് ആക്രമിക്കുന്നത് “ദുര്‍ബലരെ” ആണ്. നമ്മുടെ സമൂഹത്തില്‍ കോടീശ്വരന്‍മാരേയും റിയാലിറ്റി ഷോക്കാരേയും അല്ല “ദുര്‍ബലര്‍” എന്ന് വിളിക്കുന്നത്. Public Health Disparities Geocoding Project ന്റെ പഠനത്തില്‍ ആധാരമായ Center for Disease Control ന്റെ … Continue reading വൈറസ് വംശീയ വാദിയാണ്

ചെറിയ കുട്ടികളും ഈ രാജ്യത്ത് സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം മുഴക്കുന്നു

#Kanhaiya_Kumar_Patna #Rally_Gandhi_Maidan | कन्हैया कुमार रैली गांधी मैदान पटना