എങ്ങനെയാണ് തെക്കന്‍ കൊറിയ കൊറോണവൈറസ് ഗ്രാഫിനെ നിരപ്പാക്കിയത്

5.1 കോടി ജനസംഖ്യയുള്ള തെക്കന്‍ കൊറിയയില്‍ ആദ്യത്തെ കൊറോണ കേസ് വന്നത് ജനുവരി 21 ന് ആയിരുന്നു. അതിന് ശേഷം അവര്‍ 3.27 ലക്ഷം ആളുകളില്‍ ടെസ്റ്റ് നടത്തി. അമേരിക്ക ആദ്യത്തെ കേസ് കണ്ടത് അതേ ദിവസം തന്നെയായിരുന്നു. എന്നാല്‍ ടെസ്റ്റ് കിറ്റ് ലഭ്യമാക്കാന്‍ അവിടെ വളരെ വൈകി. മാര്‍ച്ച് 11 ഓടെ തെക്കന്‍ കൊറിയയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ് വന്നു. പ്രതിദിനം 74ഓ, 76 ഓ എന്ന തോതിലെത്തി. ഫെബ്രുവരി 29 ന് … Continue reading എങ്ങനെയാണ് തെക്കന്‍ കൊറിയ കൊറോണവൈറസ് ഗ്രാഫിനെ നിരപ്പാക്കിയത്

ചെറിയ തോതിലുള്ള വായൂ മലിനീകരണവും ഹൃദയത്തിന് സാരമായ മാറ്റങ്ങളുണ്ടാക്കുന്നു

നൈട്രജന്‍ ഡൈ ഓക്സൈഡോ (NO2)വായുവിലെ അതി സൂഷ്മ പൊടിയായ PM2.5 ഓ ഏല്‍ക്കുന്ന തിരക്കേറിയ റോഡിന് സമീപം താമസിക്കുന്നവരില്‍ ഹൃദയത്തിന്റെ വലത്, ഇടത് വെന്‍ട്രിക്കിളുകള്‍ വലുതാകുന്നു എന്നതിന്റെ ഒരു വ്യക്തമായ ബന്ധം ലണ്ടനിലെ Queen Mary University യിലെ ഗവേഷകര്‍ കണ്ടെത്തി. ഹൃദയത്തിന്റെ പമ്പിങ് അറകളില്‍ പ്രധാനപ്പെട്ടതാണ് വെന്‍ട്രിക്കിളുകള്‍. പരിശോധന നടത്തിയ സന്നദ്ധപ്രവര്‍ത്തകരില്‍ ആരോഗ്യവാന്‍മാരും ഒരു രോഗലക്ഷണങ്ങളും ഇല്ലാത്തവരും ആണെങ്കിലും സമാനമായ ഹൃദയ മോഡലിങ്ങ് ഹൃദ്രോഗത്തിന്റെ തുടക്കക്കാരിലും കാണാം. മലിനീകാരികളുമായുള്ള കൂടിയ സമ്പര്‍ക്കം ഹൃദയത്തിന്റെ ഘടനക്ക് മാറ്റം … Continue reading ചെറിയ തോതിലുള്ള വായൂ മലിനീകരണവും ഹൃദയത്തിന് സാരമായ മാറ്റങ്ങളുണ്ടാക്കുന്നു

കൊറോണക്കാലത്തെ സ്വാതന്ത്ര്യചിന്തകൾ

എഴുതിയത്: ഡോ. വി. ശശി കുമാർ (ലേഖനത്തിലെ അഭിപ്രായങ്ങള്‍ എഴുത്തുകാരന്റെ മാത്രമാണ്.) പശ്ചാത്തലം ആർക്കും എന്തിനും ഉപയോഗിക്കാനും പകർത്തിക്കൊടുക്കാനും പഠിക്കാനും മാറ്റംവരുത്താനും ഉപയോക്താവിനു സ്വാതന്ത്ര്യം നൽകുന്നതാണ് സ്വന്ത്രസോഫ്റ്റ്‍വെയർ (Free Software) എന്നും ഫ്ലോസ് (Free, Libre and Open Source Software, FLOSS) എന്നും മറ്റും അറിയപ്പെടുന്ന സോഫ്റ്റ്‍വെയറുകൾ. സ്വാതന്ത്ര്യം എന്ന ആശയത്തിന് പ്രാധാന്യം കൊടുക്കുന്നതുകൊണ്ടാണ് സ്വതന്ത്ര സോഫ്റ്റ്‍വെയർ എന്നു വിളിക്കുന്നത്. എന്നാൽ അതിനു രഹസ്വസ്വഭാവം ഇല്ലാത്തതുകൊണ്ടാണ്, അതായത് അതിന്റെ മൂലരൂപമായ സോഴ്സ്കോ‍ഡ് തുറന്നതായതുകൊണ്ടാണ് അതിനെ ഓപ്പൺസോഴ്സ് … Continue reading കൊറോണക്കാലത്തെ സ്വാതന്ത്ര്യചിന്തകൾ

ഡമോക്രാറ്റുകളെ ഒരു വാള്‍സ്ട്രീറ്റ് പാര്‍ട്ടിയാക്കി മാറ്റുന്നതില്‍ ക്ലിന്റണും ഒബാമയും സഹായിച്ചു

Thomas Frank on RAI (7/9) — സ്രോതസ്സ് therealnews.com | Dec 28, 2017

മീഥേന്‍ ഉദ്‌വമനത്തെ അമേരിക്ക ചെറുതാക്കി കാണുന്നു

സര്‍ക്കാര്‍ അവകാശപ്പെടുന്നതിനേക്കാള്‍ വളരേധികമാണ് അമേരിക്കയുടെ മീഥേന്‍ ഉദ്‌വമനം എന്ന് പുതിയ പഠനം മുന്നറീപ്പ് നല്‍കുന്നു. Proceedings of the National Academy of Science പറയുന്നതനുസരിച്ച് അമേരിക്ക 4.9 കോടി ടണ്‍ മീഥേന്‍ 2008 ല്‍ പുറത്തുവിട്ടു. എന്നാല്‍ Environmental Protection Agency അത് 3.2 കോടിയായാണ് കണക്കാക്കിയത്. ലോകത്തെ ഊര്‍ജ്ജ ബഡ്ജറ്റില്‍ അമേരിക്കയുടെ മൊത്തം ആഘാതം നാം കരുതുന്നതില്‍ നിന്ന് വ്യത്യസ്ഥമാണ്, അത് മഹാമോശവും ആണ്. 2013

കൊറോണവൈറസ് പകര്‍ച്ചവ്യാധിയുടെ വ്യാകുലതയാല്‍ യുദ്ധക്കപ്പലിന്റെ ക്യാപ്റ്റന്‍ നാവികസേനയോട് സഹായം അഭ്യര്‍ത്ഥിച്ചു

100 ല്‍ അധികം നാവികര്‍ക്ക് കൊറോണവൈറസ് ബാധിച്ചതോടെ മോശമാകുന്ന അവസ്ഥയില്‍ മരണങ്ങളൊഴുവാക്കാന്‍ ആണവ വിമാനവാഹിനി യുദ്ധക്കപ്പലിന്റെ ക്യാപ്റ്റന്‍ തന്റെ എല്ലാ crew നേയും ഒറ്റപ്പെടുത്താന്‍ വേണ്ട വിഭവങ്ങള്‍ എത്തിക്കണണെന്ന് U.S. Navy യോട് അഭ്യര്‍ത്ഥിച്ചു. Capt. Brett Crozier ല്‍ നിന്നാണ് അസാധാരണമായ അഭ്യര്‍ത്ഥനയുണ്ടായത്. കോവിഡ്-19 വ്യാപനം ഉണ്ടായതിനേ തുടര്‍ന്ന് Guam ല്‍ നങ്കൂരമിട്ടിരിക്കുകയാണ് Theodore Roosevelt എന്ന 4,000 ല്‍ അധികം നാവികരുള്ള വിമാനവാഹിനി. Chronicle ന് അദ്ദേഹത്തിന്റെ കത്തിന്റെ ഒരു പകര്‍പ്പ് ലഭിച്ചു. "ഇതിന് … Continue reading കൊറോണവൈറസ് പകര്‍ച്ചവ്യാധിയുടെ വ്യാകുലതയാല്‍ യുദ്ധക്കപ്പലിന്റെ ക്യാപ്റ്റന്‍ നാവികസേനയോട് സഹായം അഭ്യര്‍ത്ഥിച്ചു

ആധാര്‍ പ്രേതങ്ങള്‍? 7 സംസ്ഥാനങ്ങളില്‍ ജനസംഖ്യയേക്കാള്‍ കൂടുതല്‍ ആധാര്‍ ഉണ്ടെന്ന് സര്‍ക്കാര്‍

7 സംസ്ഥാനങ്ങളില്‍ അവിടുത്തെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ ആധാര്‍ ഉണ്ടെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ഇന്‍ഡ്യ സര്‍ക്കാര്‍ പറഞ്ഞു. ഇത് ഞെട്ടിക്കുന്ന കാര്യമാണെന്ന് മാത്രമല്ല ആധാറിന്റെ പേരില്‍ Unique Identification Authority of India (UIDAI) നടത്തിയ മൊത്തം ഡാറ്റാ ശേഖരണത്തിലെ ഗൌരവകരമായ പ്രശ്നങ്ങളെ എടുത്തുകാണിക്കുന്നതുമാണ്. മരണത്തേയും പരിഗണിച്ച ശേഷവും ആധാറുള്ളവരുടെ മൊത്തം എണ്ണം രാജ്യത്തെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ ആണെന്ന് വന്നാല്‍ എന്ത് ചെയ്യും? രാജ്യ സഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി ഇലക്ട്രോണിക്സും വിവരസാങ്കേതികവിദ്യയുടേയും മന്ത്രിയായ Sanjay Dhotre … Continue reading ആധാര്‍ പ്രേതങ്ങള്‍? 7 സംസ്ഥാനങ്ങളില്‍ ജനസംഖ്യയേക്കാള്‍ കൂടുതല്‍ ആധാര്‍ ഉണ്ടെന്ന് സര്‍ക്കാര്‍