Cayman Islands, Singapore, Ireland, Luxembourg തുടങ്ങിയ നിക്ഷേപ ഹബ്ബുകളെ കൂടുതല്‍ വിശദമായി Securities and Exchange Board of India (Sebi) പരിശോധിക്കും. കാരണം ചൈനയിലൂടെയും ഹോങ്കോങ്ങിലൂടെയും ഇന്‍ഡ്യയിലേക്ക് എത്തുന്ന നിക്ഷേപങ്ങളുടെ വലിയൊരു ഭാഗവും ഈ സ്ഥലങ്ങളിലൂടെ ഗതിമാറ്റിവിടുന്നതാണ്. കഴിഞ്ഞ ദിവസം നിയന്ത്രണാധികാരികള്‍ 11 മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന നിക്ഷേപങ്ങളുടെ വിവരങ്ങള്‍ അതിന്റെ ഗുണം കിട്ടുന്ന ഉടമസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.
— സ്രോതസ്സ് business-standard.com | Ashley Coutinho | 20/Apr/2020
നമ്മുടെ നാട്ടിലെ സിനിമക്കാരുടേയും, ആള്‍ദൈവങ്ങളുടേയും, വ്യവസായങ്ങളുടേയും, മറ്റ് തട്ടിപ്പുകാരുടേയും പണമാകും ഇങ്ങനെ കറങ്ങി വരുന്നത്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.