ആര്‍ക്കെങ്കിലും എതിരായ മോശമായ പ്രവര്‍ത്തി എല്ലാവര്‍ക്കും എതിരായി വരും

Kannan Gopinathan , Ex IAS Officer, talks about the idea behind CAA, NPR and NRC.

ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥ

Richard Wolff on The Jimmy Dore Show — സ്രോതസ്സ് rdwolff.com

CEO മാരുടെ ശമ്പളം നിജപ്പെടുത്താനുള്ള ശ്രമത്തെ സമ്മതിദായകര്‍ പരാജയപ്പെടുത്തി

ഏറ്റവും വലിയ കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥരുടെ ശമ്പളം നിജപ്പെടുത്താനുള്ള ഒരു ശ്രമത്തെ സ്വിറ്റ്സര്‍ലന്റിലെ സമ്മതിദായകര്‍ പരാജയപ്പെടുത്തി. "1:12 Initiative for Fair Play" എന്ന പദ്ധതി CEO മാരുടെ ശമ്പളത്തെ ഏറ്റവും കുറവ് ശമ്പളം കിട്ടുന്നവരേക്കാള്‍ 12 മടങ്ങ് വരെ മാത്രമേ വരാവൂ എന്ന് നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ ഹിതപരിശോധനയില്‍ 65% സമ്മതിദായകരും ഈ പദ്ധതിക്കെതിരെ വോട്ട് ചെയ്തു. തുടക്കിലെ പോളുകളില്‍ ഇതിന് അനുകൂലമായ അഭിപ്രായമാണ് ജനങ്ങള്‍ക്കുള്ളത് എന്ന് മനസിലാക്കിയ ബിസിനസ് സംഘങ്ങള്‍ ഈ പദ്ധതിക്കെതിരെ അവസാന ആഴ്ചകളില്‍‌ വലിയ … Continue reading CEO മാരുടെ ശമ്പളം നിജപ്പെടുത്താനുള്ള ശ്രമത്തെ സമ്മതിദായകര്‍ പരാജയപ്പെടുത്തി

വിദൂര ദ്വീപുകളിലും പ്ലാസ്റ്റിക് ചവറുകള്‍ പ്രതിവര്‍ഷം 5 ലക്ഷത്തിലധികം hermit ഞണ്ടുകളെ കൊല്ലുന്നു

Cocos (Keeling) ദ്വീപുകളിലും Henderson ദ്വീപിലും പ്രതിവര്‍ഷം ഏകദേശം 570,000 hermit ഞണ്ടുകള്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ കുടുങ്ങുകയും ചാകുകയും ചെയ്യുന്നു. ബീച്ചിലെ പ്ലാസ്റ്റിക് hermit ഞണ്ടുകളുടെ എണ്ണത്തിന് വലിയ ദോഷമാണ് ചെയ്യുന്നത്. ലോകം മൊത്തം പ്ലാസ്റ്റിക് മലിനീകരണം സംഭവിക്കുന്ന സ്ഥലത്തെ hermit ഞണ്ടുകള്‍ അപകടകരമായ സ്ഥിതിയിലാണ്. Henderson ദ്വീപില്‍ ഏകദേശം 3.8 കോടി പ്ലാസ്റ്റിക് കഷ്ണങ്ങള്‍ ഉണ്ട്. അത് ഏകദേശം 61,000 ഞണ്ടുകള്‍ പ്രതിവര്‍ഷം ചാകുന്നു. Cocos ദ്വീപുകളിലെ 41.4 കോടി പ്ലാസ്റ്റിക് കഷ്ണങ്ങളില്‍ കുടുങ്ങി 508,000 … Continue reading വിദൂര ദ്വീപുകളിലും പ്ലാസ്റ്റിക് ചവറുകള്‍ പ്രതിവര്‍ഷം 5 ലക്ഷത്തിലധികം hermit ഞണ്ടുകളെ കൊല്ലുന്നു

“പശുഗവേഷണ” പരിപാടികള്‍ ഉപേക്ഷിക്കാന്‍ ശാസ്ത്രജ്ഞര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു

തദ്ദേശീയമായ പശുക്കളില്‍ ഗവേഷണം നടത്താനുള്ള പരിപാടി പിന്‍വലിക്കണമെന്ന് ശാസ്ത്രസാങ്കേതികവിദ്യാ മന്ത്രാലയത്തിനോട് അഭ്യര്‍ത്ഥിക്കുന്ന ഒരു തുറന്ന അപേക്ഷയില്‍ രാജ്യത്തെ 100 ല്‍ അധികം ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. Scientific Utilisation Through Research Augmentation-Prime Products from Indigenous Cows (SUTRA PIC) എന്നാണ് പരിപാടിയുടെ പേര്. ശാസ്ത്രസാങ്കേതിക വകുപ്പാണ് അതിന് നേതൃത്വം കൊടുക്കുന്നത്. വിവിധ മന്ത്രാലയങ്ങള്‍ അതിന് ധനസഹായം ചെയ്യും. തങ്ങള്‍ perturbed ആയി എന്ന് അവരുടെ അപേക്ഷയില്‍ ശാസ്ത്രജ്ഞര്‍ പറയുന്നു. “Theme 1 അവകാശപ്പെടുന്നു, … Continue reading “പശുഗവേഷണ” പരിപാടികള്‍ ഉപേക്ഷിക്കാന്‍ ശാസ്ത്രജ്ഞര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു

രണ്ട് ലക്ഷം ആളുകളെ സമ്മതിനാദ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമം വിസ്കോണ്‍സിന്റെ കോടതി തള്ളിക്കളഞ്ഞു

വോട്ടവകാശ വക്താക്കള്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വിധി Wisconsin അപ്പീല്‍ കോടതി പുറപ്പെടുവിച്ചു. രണ്ട് ലക്ഷം ആളുകളെ സമ്മതിദാന പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള നീക്കത്തെയാണ് കോടതി തടഞ്ഞത്. Wisconsin Institute for Law & Liberty എന്ന യാഥാസ്ഥിതിക നിയമ സംഘത്തിന്റെ ആവശ്യം 2020 ലെ തെരഞ്ഞെടുപ്പിന് മുമ്പായി 209,000 പേരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണം എന്നായിരുന്നു. 4th District Court of Appeals കേസ് പരിഗണിക്കുന്നതിനാല്‍ സമ്മതിദായകരെ നീക്കം ചെയ്യുന്ന പ്രവര്‍ത്തി നിര്‍ത്തിവെച്ചിരിക്കുകയാണ്. … Continue reading രണ്ട് ലക്ഷം ആളുകളെ സമ്മതിനാദ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമം വിസ്കോണ്‍സിന്റെ കോടതി തള്ളിക്കളഞ്ഞു