കോവിഡ്-19 രോഗികളെ ചികില്‍സിക്കുന്ന സ്വന്തമായ സുരക്ഷാ മാസ്ക് ധരിച്ച നഴ്സുമാരെ അമേരിക്കയില്‍ പിരിച്ചുവിട്ടേക്കാം

സ്വന്തമായ മാസ്ക് ധരിച്ചാല്‍ കാലിഫോര്‍ണിയയിലെ Kaiser Permanente ആശുപത്രിയികളിലെ നഴ്സുമാരെ ഉടന്‍ പിരിച്ച് വിട്ടേക്കാം എന്ന് അവരെ പ്രതിനിധാനം ചെയ്യുന്ന യൂണിയന്‍ പറഞ്ഞു. കൊറോണവൈറസ് pandemic ന് ശേഷം സംരക്ഷണ ആവരണങ്ങളുടെ ലഭ്യത കുറഞ്ഞതിനാല്‍ സംരക്ഷണ വസ്ത്രങ്ങള്‍ പുനരുപയോഗിക്കണമെന്ന് നഴ്സുമാര്‍ക്ക് ഉത്തരവ് കൊടുത്തതിന് ശേഷമാണ് ഈ വാര്‍ത്തകള്‍ വരുന്നത്. വായുവിലൂടെയുള്ള രോഗകാരികളില്‍ നിന്നുള്ള ഏറ്റവും മെച്ചപ്പെട്ട സംരക്ഷണം നല്‍കുന്ന N95 മാസ്കുകള്‍ സ്വന്തമായി വാങ്ങി ജോലിസ്ഥലത്ത് ധരിച്ചാല്‍ അവരെ തല്‍സ്ഥലത്ത് വെച്ച് തന്നെ പിരിച്ച് വിടുമെന്ന് Kaiser … Continue reading കോവിഡ്-19 രോഗികളെ ചികില്‍സിക്കുന്ന സ്വന്തമായ സുരക്ഷാ മാസ്ക് ധരിച്ച നഴ്സുമാരെ അമേരിക്കയില്‍ പിരിച്ചുവിട്ടേക്കാം

2019 ല്‍ പ്രധാന വാര്‍ത്ത ചാനലുകള്‍ നാല് മണിക്കൂറില്‍ കുറവ് സമയമേ കാലാവസ്ഥാ മാറ്റ വാര്‍ത്തകള്‍ക്ക് കൊടുത്തുള്ളു

Media Matters for America പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം മൊത്തം പ്രക്ഷേപണം ചെയ്യപ്പെട്ട വാര്‍ത്തകളുടെ വെറും 1% മാത്രമാണ് ആഗോളതപനത്തെക്കുറിച്ച് ചെയ്തത്. 2019 ല്‍ ഇവര്‍ അതിന് മുമ്പ് ചെയ്തതിനേക്കാള്‍ കൂടുതല്‍ കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു എന്നും പഠനത്തില്‍ കണ്ടെത്തി. പക്ഷേ വാര്‍ത്തകളുടെ ഗുണമേന്മ “പൊതുവേ താഴ്ന്നതായിരുന്നു.” തീവൃ കാലാവസ്ഥ ബാധിച്ചവര്‍ക്ക് സംസാരിക്കാന്‍ അവസരം കൊടുക്കുമ്പോള്‍ ചാനലുകള്‍ കറുത്തവര്‍ക്ക് പ്രതിനിധാനം കൊടുക്കുന്നില്ല. 2018 നേക്കാള്‍ കൂടുതല്‍ വാര്‍ത്തകള്‍ 2019 കൊടുത്തുവെങ്കിലും മൊത്തം വാര്‍ത്തകളുമായി താരതമ്യം … Continue reading 2019 ല്‍ പ്രധാന വാര്‍ത്ത ചാനലുകള്‍ നാല് മണിക്കൂറില്‍ കുറവ് സമയമേ കാലാവസ്ഥാ മാറ്റ വാര്‍ത്തകള്‍ക്ക് കൊടുത്തുള്ളു

നാം ഇന്‍ഡ്യയിലെ ജനങ്ങളാണ് അവര്‍ക്ക് ഭരിക്കാന്‍ അവസരം കൊടുത്തത്

What Effect Will Shaheen Bagh Protest Have On Delhi Elections? | Newstrack With Rahul Kanwal

കോവിഡ് 19: പ‍ഞ്ചിങ് ഒഴിവാക്കി; പകരം റജിസ്റ്ററിൽ ഒപ്പ്

ആധാർ അധിഷ്ഠിത ബയോമെട്രിക് അറ്റൻഡൻസ് സംവിധാനത്തിലൂടെ ഹാജർ രേഖപ്പെടുത്തുന്നത് മാർച്ച് 31 വരെ നിർത്തിവയ്ക്കാൻ കേന്ദ്രസർക്കാർ മന്ത്രാലയങ്ങളോടും വകുപ്പുകളോടും നിർദേശിച്ചു. പകരം ജീവനക്കാർ റജിസ്റ്ററിൽ ഒപ്പിടണമെന്നാണ് നിർദേശം. ബയോമെട്രിക് സംവിധാനത്തിന്റെ ഉപയോഗം വൈറസ് പടരാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത് തടയുകയാണ് ലക്ഷ്യം. — സ്രോതസ്സ് manoramaonline.com | Mar 06, 2020 കേന്ദ്രീകൃത തിരിച്ചറിയല്‍ പരിപാടി തകരാനുള്ള പുതിയ കാര്യം. ഇത് പ്രതീക്ഷിക്കാത്ത ഒരു പ്രശ്നമാണ്. പക്ഷേ റേഷന്‍ കടകളുടെ കാര്യം പറയുന്നില്ലല്ലോ. കോവിഡ് രാജ്യം മുഴുവന്‍ … Continue reading കോവിഡ് 19: പ‍ഞ്ചിങ് ഒഴിവാക്കി; പകരം റജിസ്റ്ററിൽ ഒപ്പ്

ഹരിതഗൃഹവാതക ഉദ്‌വമനത്തിന് കാരണമാകുന്നത് വെറും 90 കമ്പനികളാണ്

ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനത്തിന്റെ അവസാന ദിവസം പോളണ്ടിലെ വാഴ്സയില്‍ നടന്നുകൊണ്ടിരിക്കുന്നു. ഉദ്‍വമനം കുറക്കുന്നതില്‍ ഒരു കരാറുണ്ടാക്കാന്‍ പരാജയപ്പെട്ടു എന്ന് പറഞ്ഞ് ഒരു സംഘം പരിസ്ഥിതി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയി. 1854ലെ വ്യവസായിക വിപ്ലവം തുടങ്ങിയതിന് ശേഷം നടത്തിയ ഹരിതഗൃഹവാതഉദ്‌വമനത്തിന്റെ മൂന്നില്‍ രണ്ടും നടത്തുന്നത് വെറും 90 കമ്പനികളാണ് എന്ന് പുതിയൊരു പഠനം വ്യക്തമാക്കുന്നു. Climate Accountability Institute ന്റെ അഭിപ്രായത്തില്‍ ഉദ്‌വമനത്തിന്റെ പകുതിയും സംഭവിച്ചിരിക്കുന്നത് കഴിഞ്ഞ 25 വര്‍ഷങ്ങളിലാണ്. മലിനീകരണം നടത്തുന്ന … Continue reading ഹരിതഗൃഹവാതക ഉദ്‌വമനത്തിന് കാരണമാകുന്നത് വെറും 90 കമ്പനികളാണ്

രണ്ടാം വര്‍ഷവും പടിഞ്ഞാറന്‍ മൊണാര്‍ക് ചിത്രശലഭങ്ങളുടെ എണ്ണം നിര്‍ണ്ണായകമായി കുറവാണ്

ശീതകാലത്ത് പടിഞ്ഞാറന്‍ monarch ചിത്രശലഭങ്ങള്‍ കഴിയുന്ന കാലിഫോര്‍ണിയയുടെ പസഫിക് തീരത്തെ സ്ഥലത്ത് അവയുടെ എണ്ണം അടുത്തടുത്ത രണ്ടാം വര്‍ഷവും 30,000 എന്ന നിര്‍ണായക പരിധിയില്‍ കുറവായിരുന്നു. ഈ സ്പീഷീസിന്റെ tipping point ആണ് ആ സംഖ്യ. അതിന് താഴെയുള്ള എണ്ണം താഴേക്ക് ഒരു ചുഴി പോലെ ത്വരിതപ്പെടും. ചിത്രശലഭങ്ങള്‍ക്കുള്ള ഏറ്റവും വലിയ ഭീഷണി അനുയോജ്യമായ ആവസവ്യവസ്ഥയുടെ നാശമാണ്. കഴിഞ്ഞ 5 വര്‍ഷങ്ങളായി അവയുടെ ശീതകാല താമസസ്ഥലങ്ങളില്‍ മനുഷ്യന്റെ പ്രവര്‍ത്തനം നാശങ്ങളുണ്ടാക്കി. അതിലും കൂടുതല്‍ വരുന്ന 400 ഓളം … Continue reading രണ്ടാം വര്‍ഷവും പടിഞ്ഞാറന്‍ മൊണാര്‍ക് ചിത്രശലഭങ്ങളുടെ എണ്ണം നിര്‍ണ്ണായകമായി കുറവാണ്

അസാഞ്ജിനെക്കുറിച്ചുള്ള കള്ളങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം

അമേരിക്ക, ബ്രിട്ടണ്‍, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ പത്രങ്ങളും മറ്റ് മാധ്യമങ്ങളും അടുത്തകാലത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വൈകാരിക പ്രഖ്യാപനങ്ങളൊക്കെ നടത്തിയിട്ടുണ്ട്. പ്രത്യേകിച്ച് സ്വതന്ത്രമായി പ്രസിദ്ധീകരിക്കാനുള്ള അവരുടെ അവകാശത്തെക്കുറിച്ച്. "അസാഞ്ജ് പ്രഭാവ"ത്തിനെക്കുറിച്ച് അവര്‍ ദുഖിതരാണ്. ജൂലിയന്‍ അസാഞ്ജ്, ചെല്‍സി മാനിങ്ങ് പോലുള്ള സത്യം പറഞ്ഞവര്‍ കഷ്ടപ്പെടലുകള്‍ അവര്‍ക്കുള്ള മുന്നറീപ്പ് പോലെയാണ്: ഇക്വഡോര്‍ എംബസിയില്‍ നിന്ന് അസാഞ്ജിനെ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ഗുണ്ടകള്‍ ഒരു ദിവസം അവര്‍ക്ക് വേണ്ടിയും വരാം. കഴിഞ്ഞ ആഴ്ച ഒരു പൊതു പല്ലവി Guardian ആവര്‍ത്തിച്ചു പറഞ്ഞു. … Continue reading അസാഞ്ജിനെക്കുറിച്ചുള്ള കള്ളങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം