അമേരിക്കയിലെ ആഹാര ബാങ്കുകളില്‍ വരിയായി അന്തമില്ലാത്ത കാറുകള്‍

Vehicles lined up to receive food provided by the food bank Feeding South Florida and being given away by the City of Sunrise on April 06, 2020. (Photo: Joe Raedle/Getty Images)

അടുത്ത ആഴ്ചകളിലായി 1.6 കോടി അമേരിക്കക്കാര്‍ക്ക് ജോലി ഇല്ലാതെയായി. അത് സൌജന്യ ആഹാര വിതരണ കേന്ദ്രങ്ങളില്‍ വലിയ സമ്മര്‍ദ്ദമാണ് ഉണ്ടാക്കിയിരിക്കുന്നത്. കൊറോണവൈറസ് മഹാമാരി കാരണം അമേരിക്കയിലും ലോകം മൊത്തവും സാമ്പത്തി നിശ്ഛലാവസ്ഥയാണ്. രോഗത്തെ നിലക്ക് നിര്‍ത്താനായി ആളുകള്‍ സാമൂഹ്യ അകലം പാലിക്കുന്നതോടെ ലോകം മൊത്തം ബിസിനസുകള്‍ അടച്ചുപൂട്ടുന്നു. തൊഴിലില്ലാത്ത ആളുകള്‍ക്ക് സഹായം നല്‍കുന്നതില്‍ നിന്ന് അമേരിക്കയിലെ ജനപ്രതിനിധികള്‍ പിന്നോട്ട് പോയതിനാല്‍ അമേരിക്കക്കാര്‍ food banks പോലുള്ള പരോപകാര കേന്ദ്രങ്ങളെ ആശ്രയിച്ചാണ് നിലനില്‍ക്കാന്‍ ശ്രമിക്കുന്നത്.

People wait Thursday, April 9, 2020, at Traders Village for the San Antonio Food Bank to begin food distribution. (William Luther | Express News)

— സ്രോതസ്സ് commondreams.org, expressnews.com | April 10, 2020

ആഹാരത്തേക്കാള്‍ വിലകുറവാണ് എണ്ണക്ക്. എന്തുകൊണ്ട്? അത്രക്ക് സര്‍ക്കാര്‍ സബ്സിഡി അതിന് കിട്ടുന്നുണ്ട്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )