സര്‍ക്കാര്‍ ഭൂമിയും, വെള്ളവും, കാടും, വ്യക്തിത്വവും, ജീവിതവും മോഷ്ടിക്കാന്‍ ശ്രമിക്കുന്നു

ക്ഷേമ രഹസ്യാന്വേഷണ സംവിധാനം മനുഷ്യാവകാശത്തെ ലംഘിക്കുന്നു എന്ന് ഡച്ച് കോടതി

ക്ഷേമപരിപാടിയിലെ തട്ടിപ്പുകള്‍ കണ്ടുപിടിക്കുന്നതിനായുള്ള യാന്ത്രിക രഹസ്യാന്വേഷണ വ്യവസ്ഥ മനുഷ്യാവകാശത്തെ ലംഘിക്കുന്നതിനാല്‍ അത് ഉടന്‍ നിര്‍ത്താന്‍ ഡച്ച് കോടതി ഉത്തരവിട്ടു. ക്ഷേമപരിപാടികളുടേയും മറ്റ് കേന്ദ്ര സേവനങ്ങളുടേയും നടത്തിപ്പിനായി ലോകം മൊത്തം സര്‍ക്കാരുകള്‍ കൃത്രിമ ബുദ്ധി(AI)യേയും risk modelling നേയും ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനുള്ള വലിയ വെല്ലുവിളിയാണ് ഈ വിധി വന്നിരിക്കുന്നത്. കൂടിയാലോചനകളില്ലാതെയും, രഹസ്യമായും, വേണ്ടത്ര ദീര്‍ഘവീക്ഷണമില്ലാതെയുമാണ് “ഡിജിറ്റല്‍ ക്ഷേമ രാഷ്ട്രം” എന്ന് വിളിക്കുന്ന പദ്ധതികള്‍ നടപ്പാക്കുന്നത്. ദരിദ്രരെ ചാരപ്പണി നടത്തുക, സ്വകാര്യതയും മനുഷ്യാവകാശ പെരുമാറ്റച്ചട്ടങ്ങളും ലംഘിക്കുക, ഏറ്റവും ദുര്‍ബലരായവരെ ശിക്ഷിക്കു … Continue reading ക്ഷേമ രഹസ്യാന്വേഷണ സംവിധാനം മനുഷ്യാവകാശത്തെ ലംഘിക്കുന്നു എന്ന് ഡച്ച് കോടതി

AIIMS ന്റെ 6 ശാഖകളിലെ അംഗീകാരം കിട്ടിയ 47% ഒഴിവുകളും ശൂന്യമായി തന്നെ കിടക്കുന്നു

ആറ് All India Institute of Medical Sciences (AIIMS) സ്ഥാപനങ്ങളിലെ ഏകദേശം 47% ഒഴിവുകളും ശൂന്യമായി കിടക്കുന്നു എന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി Dr Harsh Vardhan പറഞ്ഞു. Bhopal, Bhubaneshwar, Jodhpur, Patna, Raipur, Rishikesh എന്നിവിടങ്ങളിലെ ശാഖകളിലാണിത്. രാജ്യ സഭയില്‍ വന്ന ഒരു ചോദ്യത്തിന് മറുപടിയായാണദ്ധേഹം ഇത് പറഞ്ഞത്. ഓരോ AIIMS ലും വവിധ വകുപ്പുകളിലായി മൊത്തം 305 ഒഴിവുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആറ് AIIMS ശാഖകളിലും കൂടി അംഗീകാരം കിട്ടിയ 1,830 … Continue reading AIIMS ന്റെ 6 ശാഖകളിലെ അംഗീകാരം കിട്ടിയ 47% ഒഴിവുകളും ശൂന്യമായി തന്നെ കിടക്കുന്നു

ടെന്നീസിന്റെ ലോകത്തിലും വര്‍ഗ്ഗം നിലനില്‍ക്കുന്നുണ്ട്

Dave Zirin Climate Change Will Alter Sports Forever

കൊറോണയെക്കുറിച്ചുള്ള ശരിയായ വാര്‍ത്ത ലേഖനങ്ങളെ ഫേസ്‌ബുക്ക് spam ആയി അടയാളപ്പെടുത്തി

കൊറോണ വൈറസിനേയും COVID-19 നേയും കുറിച്ചുള്ള ചില ലേഖനങ്ങളെ ഫേസ്‌ബുക്ക് spam ആയി അടയാളപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. ഇത് ഒരു “bug in an anti-spam system” കാരണം ഉണ്ടായതാണെന്ന് ഫേസ്‌ബുക്കിന്റെ വൈസ് പ്രസിഡന്റായ Guy Rosen പറഞ്ഞു. പ്രശ്നം കണ്ടെത്തിയതിന് ശേഷം കമ്പനി ഇത് പരിഹരിക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. Verge ഈ വിവരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം Rosen പറഞ്ഞു, ഫേസ്‌ബുക്ക് ഈ പ്രശ്നം പരിഹരിക്കുകയും അത് ബാധിച്ച പോസ്റ്റുകളെ പഴയ സ്ഥതിയിലെത്തിക്കുകയും ചെയ്തു. — സ്രോതസ്സ് theverge.com … Continue reading കൊറോണയെക്കുറിച്ചുള്ള ശരിയായ വാര്‍ത്ത ലേഖനങ്ങളെ ഫേസ്‌ബുക്ക് spam ആയി അടയാളപ്പെടുത്തി

ഇന്റല്‍ ചിപ്പിന് മറ്റൊരു സുരക്ഷ പ്രശ്നവും കൂടി, ഇത്തവണ അത് പരിഹരിക്കാവുന്നതല്ല

ഇന്റല്‍ പ്രോസസുകള്‍ക്ക് പുതിയ ദൌര്‍ബല്യം ഗവേഷകര്‍ കണ്ടെത്തി. ഒരു അവകാശവാദം അത് പരിഹരിക്കാനാവില്ല എന്നതാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്റല്‍ ചിപ്പിന് ധാരാളും കുഴപ്പങ്ങള്‍ കണ്ടെത്തുന്നുണ്ട്. CVE-2019-0090 എന്ന ഈ പ്രശ്നം കണ്ടെത്തിയത് Positive Technologies ആണ്. നിങ്ങള്‍ക്ക് 10ആം തലമുറക്ക് മുമ്പുള്ള ഇന്റല്‍ ചിപ്പുണ്ടെങ്കില്‍ നിങ്ങളെ ഇത് ബാധിക്കും. — സ്രോതസ്സ് gamingonlinux.com | 6 Mar 2020

ഹാര്‍വി കൊടുംകാറ്റിന്റെ ത്യാഗ പ്രദേശങ്ങള്‍

The Empire Files 070 വംശീയത പ്രകൃതിദത്തമല്ല. ദുരന്തത്തിന്റെ ഫലവും പ്രകൃതിദത്തമല്ല.