അമേരിക്കയിലെ ആശുപത്രിയുടെ അവസ്ഥ പുറത്ത് പറഞ്ഞ നഴ്സ് കൊവിഡ്-19 ബാധിച്ച് മരിച്ചു

കൊറോണവൈറസ് പകര്‍ച്ചവ്യാധിയില്‍ Life Care Center of Nashoba Valley (LCC-NV) നഴ്സിങ് ഹോമിന്റെ അവഗണന പുറത്തുകൊണ്ടുവരാന്‍ സഹായിച്ച നഴ്സ് Maria Krier ആ നഴ്സിങ് ഹോമില്‍ നിന്ന് കിട്ടിയ കൊവിഡ്-19 കാരണം ഏപ്രില്‍ 10 ന് മരിച്ചു. രണ്ടാഴ്ച മുമ്പാണ് മാരിയക്ക് രോഗം ബാധിച്ചത്. മാര്‍ച്ച് 28 നാണ് LCC-NV ആശുപത്രിയിലെ ആദ്യത്തെ കൊവിഡ്-19 രോഗിയെ കണ്ടെത്തിയത്. ഒരു ദിവസത്തിന് ശേഷം LCC-NV താമസക്കാരനെ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. Maria Krier പത്രക്കാരോട് ഇങ്ങനെ പറഞ്ഞു, “നഴ്സുമാരേയും രോഗികളേയും സംരക്ഷിക്കാനൊരു സംവിധാനവും ഇല്ല.” LCC-NVക്ക് പ്രതിരോധ സംരക്ഷണ പരിപാടിയില്ല. ഒരു സന്ദര്‍ശക നയവും ഇല്ല. ആദ്യത്തെ രോഗിയെ കണ്ടെത്തുന്നതിന് മുമ്പും അതിന് ശേഷവും അതേ സ്ഥിതിയായിരുന്നു.

— സ്രോതസ്സ് wsws.org | 18 Apr 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )