രഹസ്യാന്വേഷണ കമ്പനിയുമായുള്ള ബന്ധം NHS തീര്‍ച്ചയായും വിശദീകരിക്കണം

ഭീമമായ ആരോഗ്യ വിവരങ്ങള്‍ "ശുദ്ധമാക്കാനും" വിശകലനം ചെയ്യാനും, ഒഴിവുള്ള കിടക്കകളേയും വെന്റിലേറ്ററുകളേയും, 111 ലേക്കുള്ള ഫോണ്‍വിളികളേയും പിന്‍തുടരാനും NHSമായി രഹസ്യാന്വേഷണ കമ്പനിയായ Palantir ചര്‍ച്ചകളിലാണ്. പൂര്‍ണ്ണമായ സുതാര്യതയും കമ്പനികളുടെ പങ്കിനെക്കുറിച്ചുള്ള സുരക്ഷാക്രമീകരണങ്ങളും ഇല്ലാതെ NHSന്റെ COVID-19 വിരുദ്ധ പ്രവര്‍ത്തത്തിലെ വിശ്വാസത്തിനുണ്ടാകുന്ന ആഘാതം ഇതുണ്ടാക്കുമെന്ന് Open Rights Group ഉം Privacy International ഉം ഊന്നിപ്പറഞ്ഞു.കുടിയേറ്റക്കാരെ നിരീക്ഷിക്കുക, ചാരപ്പണി ഉപകരണങ്ങള്‍ നിര്‍മ്മിക്കുക തുടങ്ങിയവയായിരുന്നു Palantir ന്റെ മുമ്പത്തെ ജോലികള്‍. COVID-19 നോടുള്ള ദേശീയ പ്രതികരണമായി വിശ്വാസം സൃഷ്ടിക്കുകയാവണം എല്ലാവരുടേയും … Continue reading രഹസ്യാന്വേഷണ കമ്പനിയുമായുള്ള ബന്ധം NHS തീര്‍ച്ചയായും വിശദീകരിക്കണം

ഞങ്ങളെന്തുകൊണ്ട് വീണ്ടും സമരം ചെയ്യുന്നു

ഒരു വര്‍ഷത്തിലധികമായി, കുട്ടികളും ചെറുപ്പക്കാരും ലോകം മൊത്തം കാലാവസ്ഥക്ക് വേണ്ടി സമരം ചെയ്യുകയാണ്. എല്ലാ പ്രതീക്ഷകളേയും എതിര്‍ത്തുകൊണ്ട് ദശലക്ഷക്കണക്കിനാളുകള്‍ അവരുടെ ശബ്ദത്തേയും ശരീരത്തേയും ഉയര്‍ത്തിക്കൊണ്ട് ആ ലക്ഷ്യത്തിന് വേണ്ടി ഞങ്ങളൊരു പ്രസ്ഥാനം തുടങ്ങി. ഞങ്ങളുടെ സ്വപ്നങ്ങളിലുണ്ടായതുകൊണ്ടല്ല ഞങ്ങള്‍ സമരം ചെയ്യുന്നത്. ആരും ഞങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കാത്തതിനാലായിരുന്നു അത്. ധാരാളം മുതിര്‍ന്നവരില്‍ നിന്ന് ഞങ്ങള്‍ക്ക് കിട്ടിയ പിന്‍തുണക്ക് അതീതമായി -- ലോകത്തെ അതിശക്തരായ ചില നേതാക്കളില്‍ നിന്നും -- ഇനിയും പിന്‍തുണ കിട്ടാതിരിക്കുന്നു. സമരം ചെയ്യുക … Continue reading ഞങ്ങളെന്തുകൊണ്ട് വീണ്ടും സമരം ചെയ്യുന്നു

ലോക്ക് ഡൌണിനിടയില്‍ രണ്ട് ദിവസമായി 10-മാസമായ കുട്ടിയുമായി വീട്ടിലേക്ക് നടക്കുകു

ഉത്തര്‍ പ്രദേശിലെ ഗ്രാമത്തിലേക്ക് നടന്ന് പോകുന്ന കുടിയേറ്റക്കാരില്‍ ഒരാളാണ് തോളില്‍ ഒരു ചെറിയ കുട്ടിയുമായി പോകുന്ന ദിവസ കൂലിക്കാരനായ ബണ്ടി. പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യം മൊത്തം 21 ദിവസത്തെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം അവര്‍ക്ക് വേറൊരു വഴിയും ഇല്ലാതായിരിക്കുന്നു എന്ന് അവര്‍ പറയുന്നു. ബണ്ടിയുടെ ഗ്രാമം ഡല്‍ഹിയില്‍ നിന്ന് 150kms അകലെയാണ്. രണ്ട് ദിവസം എടുക്കും അയാള്‍ക്കും മൂന്ന് കുട്ടികള്‍ക്കും സ്വന്തം വീട്ടിലേക്ക് എത്തുവാനാ‍. അവര്‍ക്ക് വേണ്ടത്ര പണമോ ആഹാരമോ ഇല്ല. — സ്രോതസ്സ് ndtv.com … Continue reading ലോക്ക് ഡൌണിനിടയില്‍ രണ്ട് ദിവസമായി 10-മാസമായ കുട്ടിയുമായി വീട്ടിലേക്ക് നടക്കുകു

ലണ്ടനിലെ പത്തുലക്ഷം സ്ത്രീകളുടെ ജാഥയില്‍ ഷാഹീന്‍ബാഗ് സാഹോദര്യം

രാജ്യം മുഴുവന്‍ CAA വിരുദ്ധ സമരവും തലസ്ഥാനത്തെ അക്രമവും നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ അന്തര്‍ദേശീയ വനിത ദിനത്തില്‍ ലണ്ടനില്‍ നടന്ന ജാഥ ഷാഹീന്‍ബാഗിലെ സ്ത്രീകള്‍ക്ക് പിന്‍തുണ അര്‍പ്പിച്ചു. Million Women Rise March ന്റെ ഭാഗമായായിരുന്നു പ്രതിഷേധങ്ങള്‍. അവര്‍ കൊടുത്ത പത്രപ്രസ്താവന, "ഡിസംബര്‍ 14 മുതല്‍ ഡല്‍ഹിയില്‍ നടന്നുവരുന്ന സ്ത്രീകളുടെ കൈയ്യേറ്റ സമരം പ്രതീകാത്മകമാണ്. അത് ഇന്‍ഡ്യയില്‍ മുഴുവന്‍ നൂറുകണക്കിന് ഷാഹീന്‍ബാഗുകളുണ്ടാകാന്‍ പ്രചോദനം നല്‍കി. എല്ലാ തരത്തിലുമുള്ള അടിച്ചമര്‍ത്തലുകളെ വെല്ലുവിളിക്കുന്ന ഭാവിക്ക് വേണ്ടിയുള്ള ഒരു ബദല്‍ കാഴ്ചപ്പാട് അത് മുന്നോട്ട് … Continue reading ലണ്ടനിലെ പത്തുലക്ഷം സ്ത്രീകളുടെ ജാഥയില്‍ ഷാഹീന്‍ബാഗ് സാഹോദര്യം

രാജ്യം മൊത്തം ആയിരക്കണക്കിന് ബാങ്കുകള്‍ തകര്‍ന്നു

Peter Kuznick Undoing the New Deal: Roosevelt Created A Social Safety Net, Not Socialism

കൊറോണവൈറസ് പകര്‍ച്ചവ്യാധി വ്യാപിച്ചതോടെ അമേരിക്കയില്‍ തോക്ക് വില്‍പ്പന വര്‍ദ്ധിച്ചു

അമേരിക്കയിലെ തോക്കിന്റേയും വെടിയുണ്ടയുടേയും വില്‍പ്പന വളരെ വലുതായിരിക്കുകയാണ് എന്ന് തോക്ക് വില്‍പ്പനക്കാര്‍ അറിയിക്കുന്നു. രാജ്യത്ത് കൊറോണവൈറസ് പടര്‍ന്ന് പിടിക്കുന്നതിനിടയിലാണ് ഇത് സംഭവിക്കുന്നത്. കാലിഫോര്‍ണിയയിലും, ഒക്ലാഹോമയിലും മറ്റിടങ്ങളിലും ആളുകള്‍ തോക്ക് വില്‍ക്കുന്ന കടകളുടെ മുമ്പില്‍ വലിയ വരിയായി നിന്നാണ് തോക്ക് വാങ്ങുന്നത്. കഴിഞ്ഞ മൂന്ന് ആഴ്ചകളായി വെടിയുണ്ടകളുടെ അഭൂതപൂര്‍വ്വമായ വില്‍പ്പനയാണ് കണ്ടത് എന്ന് പടക്കോപ്പുകളുടെ വെബ് സൈറ്റായ Ammo.com പറയുന്നു. അവരുടെ വില്‍പ്പന 77% വര്‍ദ്ധിച്ചു. വരുമാനം 309% വര്‍ദ്ധിച്ചു. കൊറോണവൈറസിനെക്കുറിച്ചുള്ള ഭീതി വര്‍ദ്ധിച്ചതിന് ശേഷമാണ് ഇതുണ്ടായിരിക്കുന്നത്. കഴിഞ്ഞ … Continue reading കൊറോണവൈറസ് പകര്‍ച്ചവ്യാധി വ്യാപിച്ചതോടെ അമേരിക്കയില്‍ തോക്ക് വില്‍പ്പന വര്‍ദ്ധിച്ചു