വായുവില്‍ നിന്ന് നേരിട്ട് കാര്‍ബണ്‍ ഡൈ ഓക്സൈഡ് വലിച്ചെടുക്കാനുള്ള (DAC)കണ്ടുപിടുത്തത്തെ ലക്ഷ്യം വെച്ചുള്ള ഗവേഷണത്തിന് അമേരിക്കയുടെ ഊര്‍ജ്ജ വകുപ്പ്(DOE) $2.2 കോടി ഡോളര്‍ നല്‍കും. Office of Science (SC) (LAB 20-2303) ന്റേയും Office of Fossil Energy (FE) (DE-FOA-0002188) ന്റേയും ഇപ്പോഴുള്ള രണ്ട് funding പ്രഖ്യാപനത്തിനോടൊപ്പം ആണ് പുതിയ പ്രഖ്യാപനം. മൂന്ന് വര്‍ഷക്കാലത്തേക്ക് മൊത്തം $1.2 കോടി ഡോളര്‍ വരെയുള്ള പ്രൊജക്റ്റുകള്‍ ആണ് SC നടപ്പാക്കുന്നത്. 2020 സാമ്പത്തിക വര്‍ഷം $40 ലക്ഷം ഡോളറിന്റെ പ്രൊജക്റ്റുകള്‍ ചെയ്യും. FY 2020 ല്‍ ഒരു കോടി ഡോളറിന്റെ പ്രൊജക്റ്റുള്‍ക്കായി FE ധനസഹായം നല്‍കും.
— സ്രോതസ്സ് greencarcongress.com | 31 Mar 2020
നല്ല തമശ. CO2 വലിച്ചെടുക്കാനുള്ള ഏറ്റവും ചിലവ് കുറഞ്ഞ പരിപാടി സസ്യജാലങ്ങള്‍ വളര്‍ത്തുക എന്നതാണ്. അത് ചെയ്യില്ല. പകരം പുതിയ യന്ത്രം കണ്ടുപിടിക്കുന്നു. ഭ്രാന്തന്‍ മുതലാളിത്തം.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.