കൊറോണവൈറസിന് ബ്രിട്ടണിന്റെ യെമനിലെ യുദ്ധം നിര്‍ത്താനായില്ല

“പുറത്തറിയാത്ത മനുഷ്യ കഷ്ടപ്പാട്”നെക്കുറിച്ചുള്ള ഭയത്തിന്റെ അടിസ്ഥാനത്തില്‍ വെടിനിര്‍ത്തലിന് വേണ്ടി ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിട്ടും Royal Air Force (RAF) ഉം ബ്രിട്ടണിലെ ഏറ്റവും വലിയ ആയുധ കമ്പനിയും ആയ BAE Systems ഉം സൌദി അറേബ്യയുടെ യെമനിലെ ആക്രമണത്തെ തുടര്‍ന്നും പിന്‍തുണക്കുന്നു. യെമനിലെ 5 വര്‍ഷമായി തുടരുന്ന വ്യോമാക്രമണം ഏല്‍ക്കുന്ന ശേഷിക്കുന്ന 50% ആശുപത്രികളേയും കോവിഡ് 19 “തകര്‍ത്തേക്കാം” എന്ന് ഐക്യരാഷ്ട്ര സഭ ഉദ്യോഗസ്ഥര്‍ മുന്നറീപ്പ് നല്‍കി. ഈ വ്യോമാക്രമണത്തില്‍ ഒരു ലക്ഷം ആളുകള്‍ കൊല്ലപ്പെട്ടു. ആരോഗ്യ പ്രവര്‍ത്തകരേയും ഈ ആക്രമണത്തില്‍ ലക്ഷ്യം വെച്ചിട്ടുണ്ട്.

— സ്രോതസ്സ് dailymaverick.co.za | Phil Miller | 22 Apr 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ