യെമനിലെ മനുഷയന്‍ അമേരിക്കയുടെ യന്ത്രപ്പക്ഷി ആക്രമണത്തില്‍ അംഗവൈകല്യം ഉണ്ടായി

മാര്‍ച്ച് 29, 2018 ന് യെമനില്‍ അമേരിക്കയുടെ ഒരു യന്ത്രപ്പക്ഷി(drone) നടത്തിയ ആക്രമണം Adel Al Manthari ന്റെ കാറിലാണ് പതിച്ചത്. അദ്ദേഹത്തിന്റെ നാല് അനന്തരവരും ആ കാറിലുണ്ടായിരുന്നു. അവര്‍ ആ കാറില്‍ യാത്ര ചെയ്യുകയായിരുന്നു. ഒരു ഭൂമി ഇടപാടിന് സാക്ഷികളാന്‍ പോകുകയായിരുന്നു. ശേഷമെടുന്ന ഒര ചെറു വീഡിയോ റിക്കോര്‍ഡിങ്ങില്‍ കാണുന്നത് അവര്‍ യാത്ര ചെയ്തിരുന്ന കാറ് തീജ്വാലകളിലമരുന്നതായിരുന്നു. Adel Al Manthari മാത്രമായിരുന്നു ഏക അതിജീവിതന്‍. [ഇങ്ങനെ വാക്കുണ്ടോ എന്നെനിക്കറിയില്ല. നശിച്ച മലയാളം വിദ്വാന്‍മാര്‍!] വലിയ … Continue reading യെമനിലെ മനുഷയന്‍ അമേരിക്കയുടെ യന്ത്രപ്പക്ഷി ആക്രമണത്തില്‍ അംഗവൈകല്യം ഉണ്ടായി →

ബ്രിട്ടണിലെ സൈന്യം രഹസ്യമായി യെമനില്‍ പ്രവര്‍ത്തിക്കുന്നു

ബ്രിട്ടണ്‍ രഹസ്യമായി 30 പേരുടെ ഒരു സൈനിക സംഘത്തെ യെമനിലേക്ക് നിയോഗിച്ചു. ഏറ്റവും മോശമായ മനുഷ്യത്വത്തിന്റെ ദുരന്തത്തിനിടയില്‍ അവര്‍ സൌദിയുടെ സൈന്യത്തെ പരിശീലിപ്പിക്കും. കിഴക്കന്‍ യെമനിലെ Mahra പ്രവിശ്യയിലെ Al-Ghaydah വിമാനത്താവളത്തിലാണ് ബ്രിട്ടീഷുകാര്‍ താവളമാക്കിയിരിക്കുന്നത്. അവിടെ സൌദി സൈന്യം ജയില്‍ ക്യാമ്പ് നടത്തുന്നു എന്ന് Human Rights Watch പറയുന്നു. തടവുകാരെ അവിടെ പീഡിപ്പിക്കുകയും അസാധാരണ rendition ഉം ചെയ്യുന്നു. — സ്രോതസ്സ് declassifieduk.org | Naser Shaker, Mark Curtis, Phil Miller | Jan … Continue reading ബ്രിട്ടണിലെ സൈന്യം രഹസ്യമായി യെമനില്‍ പ്രവര്‍ത്തിക്കുന്നു →

അമേരിക്കയുടേയും സൌദിയുടേയും യെമനിലെ യുദ്ധം ഭൂമിയിലെ ഏറ്റവും വലിയ പ്രശ്നമാകുന്നു

Medea Benjamin

യെമനിലെ യുദ്ധത്തിനെതിരെ പ്രതിഷേധിച്ച ബ്രിട്ടീഷ് പട്ടാളക്കാരനെ അറസ്റ്റ് ചെയ്തു

കഴിഞ്ഞ ഓഗസ്റ്റ് വരെ ബ്രിട്ടീഷ് സൈന്യത്തിലെ ഒരു lance corporal ആയിരുന്നു Ahmed Al-Babati. അദ്ദേഹം ലണ്ടനില്‍ വെച്ച് അക്രമത്തില്‍ ബ്രിട്ടണിന്റെ പങ്കിന് എതിരെ നടന്ന ഒരു പൊതു പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു. യെമനില്‍ ജനിക്കുകയും വടക്കെ ഇംഗ്ലണ്ടിലെ വ്യവസായിക നഗരമായ Sheffield വളരുകയും ചെയ്ത Al-Babati തനിക്ക് ലോകം മൊത്തം യാത്രചെയ്യാനാകും എന്ന് കരുതിയാണ് സൈന്യത്തില്‍ ചേര്‍ന്നത്. മുസ്ലീം അനുകൂലമാണ് സൈന്യം എന്നും അദ്ദേഹം കരുതി. എന്നാല്‍ Tommy Robinson, Nigel Farage പോലുള്ള വലത് … Continue reading യെമനിലെ യുദ്ധത്തിനെതിരെ പ്രതിഷേധിച്ച ബ്രിട്ടീഷ് പട്ടാളക്കാരനെ അറസ്റ്റ് ചെയ്തു →

യെമനിലെ വംശഹത്യക്ക് സാമന്ത ശക്തിപകരുന്നു

Ex-U.N. ambassador and liberal war hawk Samantha Power faced a protest at Johns Hopkins University over her role overseeing the catastrophic U.S.-Saudi war on Yemen. A student leader speaks about the military-industrial-academic complex.