മാര്‍ച്ച് 29, 2018 ന് യെമനില്‍ അമേരിക്കയുടെ ഒരു യന്ത്രപ്പക്ഷി(drone) നടത്തിയ ആക്രമണം Adel Al Manthari ന്റെ കാറിലാണ് പതിച്ചത്. അദ്ദേഹത്തിന്റെ നാല് അനന്തരവരും ആ കാറിലുണ്ടായിരുന്നു. അവര്‍ ആ കാറില്‍ യാത്ര ചെയ്യുകയായിരുന്നു. ഒരു ഭൂമി ഇടപാടിന് സാക്ഷികളാന്‍ പോകുകയായിരുന്നു. ശേഷമെടുന്ന ഒര ചെറു വീഡിയോ റിക്കോര്‍ഡിങ്ങില്‍ കാണുന്നത് അവര്‍ യാത്ര ചെയ്തിരുന്ന കാറ് തീജ്വാലകളിലമരുന്നതായിരുന്നു. Adel Al Manthari മാത്രമായിരുന്നു ഏക അതിജീവിതന്‍. [ഇങ്ങനെ വാക്കുണ്ടോ എന്നെനിക്കറിയില്ല. നശിച്ച മലയാളം വിദ്വാന്‍മാര്‍!] വലിയ പൊള്ളലാണ് അദ്ദേഹത്തിനേറ്റത്.
അദ്ദേഹത്തിന്റെ ചികില്‍സക്ക് പെന്റഗണ്‍ പണം കൊടുക്കണം എന്ന ആവശ്യത്തോടെ പ്രതിഷേധം ഉണ്ടായിരിക്കുന്നു. എന്നാല്‍ എന്നാല്‍ Adel Al Manthari നും അദ്ദേഹത്തിന്റെ ബന്ധുക്കളും സാധാരണക്കാരാണെന്നോ ഡ്രോണ്‍ ആക്രമണം പിശക് പറ്റിയതാണെന്നോ പെന്റഗണ്‍ സമ്മതിക്കുന്നില്ല.
— സ്രോതസ്സ് democracynow.org | Jun 01, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.