ബ്രിട്ടണ്‍ രഹസ്യമായി 30 പേരുടെ ഒരു സൈനിക സംഘത്തെ യെമനിലേക്ക് നിയോഗിച്ചു. ഏറ്റവും മോശമായ മനുഷ്യത്വത്തിന്റെ ദുരന്തത്തിനിടയില്‍ അവര്‍ സൌദിയുടെ സൈന്യത്തെ പരിശീലിപ്പിക്കും.
കിഴക്കന്‍ യെമനിലെ Mahra പ്രവിശ്യയിലെ Al-Ghaydah വിമാനത്താവളത്തിലാണ് ബ്രിട്ടീഷുകാര്‍ താവളമാക്കിയിരിക്കുന്നത്. അവിടെ സൌദി സൈന്യം ജയില്‍ ക്യാമ്പ് നടത്തുന്നു എന്ന് Human Rights Watch പറയുന്നു. തടവുകാരെ അവിടെ പീഡിപ്പിക്കുകയും അസാധാരണ rendition ഉം ചെയ്യുന്നു.
— സ്രോതസ്സ് declassifieduk.org | Naser Shaker, Mark Curtis, Phil Miller | Jan 3, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
To read post in English:
in the URL, after neritam. append wordpress. and then press enter key.