Delhi Riots. Feb 24, 2020
ലേഖകന്‍: admin
ചൈനയിലെ തൊഴിലാളികളുടെ അവസ്ഥ
David Harvey Anti-Capitalist Chronicles
കോവിഡ്-19 സമ്മര്‍ദ്ദത്താല്‍ യൂറോപ്പില്‍ നഴ്സ് ആത്മഹത്യ ചെയ്തു
കഴിയഞ്ഞ ആഴ്ച മിലാനിലെ Monza യിലെ San Gerardo യുടെ COVID-19 തീവൃപരിചരണ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന 34 വയസുള്ള നഴ്സ് Daniella Trezzi തനിക്ക് രോഗം ബാധിച്ചു എന്ന് തിരിച്ചറിഞ്ഞു. താന്‍ മറ്റുള്ളവരിലേക്ക് രോഗം പരിത്തിയിട്ടുണ്ടാകും എന്ന തോന്നലിനാലും മഹാമാരിയുടെ യൂറോപ്പിലെ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ വിശ്രമമില്ലാത്ത പ്രവര്‍ത്തി ചുറ്റുപാടുകളാലും Trezzi ആത്മഹത്യ ചെയ്തു. മറ്റുള്ളവരിലേക്ക് രോഗം പരത്തുമോ എന്ന ഭയത്താല്‍ ഉയര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലാണ് Ms. Trezzi ഉം മറ്റ് നഴ്സുമാരും ജോലി ചെയ്യുന്നതെന്ന് … Continue reading കോവിഡ്-19 സമ്മര്‍ദ്ദത്താല്‍ യൂറോപ്പില്‍ നഴ്സ് ആത്മഹത്യ ചെയ്തു
ഭൂമിയുടെ അച്ചുതണ്ടിന്റെ ചെറിയ ഒരു ചരിവാണ് ഭൂമിയിലെ ഹിമയുഗത്തെ അവസാനിപ്പിച്ചത്
ദശലക്ഷക്കണക്കിന് വര്‍ഷം നീണ്ട് നിന്നിരുന്ന ഹിമയുഗം അവസാനിച്ചത് ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് ചെറുതായി കൂടിയ സ്ഥിതിയിലെത്തിയതിനാലാണ് New University of Melbourne ലെ ഗവേഷകര്‍ കണ്ടെത്തി. ആ സമയത്ത് കൂടുതല്‍ സമയത്തേക്ക് കൂടുതല്‍ ശക്തമായ വേനല്‍കാലം ഉണ്ടാകുകയും ഉത്തരാര്‍ദ്ധഗോളത്തിലെ മഞ്ഞ് പാളികള്‍ ഉരുകുകയും ചെയ്തു. അത് ഭൂമിയിലെ കാലാവസ്ഥയെ തള്ളിനീക്കി, കഴിഞ്ഞ 11,000 വര്‍ഷങ്ങളായി നമ്മളനുഭവിക്കുന്ന ഊഷ്മളമായ 'interglacial' സ്ഥിതിയിലെത്തിച്ചു. ഇറ്റലിയിലെ stalagmites ല്‍ നിന്നും പോര്‍ട്ടുഗലിന്റെ തീരത്തെ കടലില്‍ നിന്ന് കുഴിച്ചെടുത്ത അവശിഷ്ടങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ … Continue reading ഭൂമിയുടെ അച്ചുതണ്ടിന്റെ ചെറിയ ഒരു ചരിവാണ് ഭൂമിയിലെ ഹിമയുഗത്തെ അവസാനിപ്പിച്ചത്
നിങ്ങള്‍ക്ക് ഈ മനസിനെ ജയിലിലടക്കാനാവില്ല
Watch Yanis Varoufakis' powerful speech at #FreeAssange event in London | DiEM25 https://i2.wp.com/www.yanisvaroufakis.eu/wp-content/uploads/2020/02/with-rw-scaled.jpg Julian has GAINED the right to quote another past prisoner, another enemy of Empire, Mahatma Ghandi. Like Ghandi Julian could say: “You can chain me, you can torture me, you can even destroy this body, but you will never imprison my mind.”
യുദ്ധവിരുദ്ധ പ്രസ്ഥാനം നേരിടുന്ന വെല്ലുവിളികള്‍
Ajamu Baraka
ബീഹാറിലെ 90 സ്ഥലങ്ങളില്‍ CAA-NRC-NPR നെതിരെ ഗാന്ധിയന്‍ സമരങ്ങള്‍ തുടരുന്നു
ദേശീയ തലസ്ഥാനത്തെ ഷാഹീന്‍ ബാഗിലെ സമരം പോലെ സ്ത്രീകള്‍ നയിക്കുന്ന കുത്തിയിരിപ്പ് CAA-NRC-NPR ന് എതിരായ സരമം ബീഹാറിലെ 90 സ്ഥലങ്ങളില്‍ തുടരുകയാണ്. ആയിരക്കണക്കിനാളുകള്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ പൌരത്വഭേതഗതി നിയമം പിന്‍വലിക്കുന്നത് വരെ ഗാന്ധിയന്‍ രീതിയിലെ സമരം നടത്തുന്നു. National Population Register ഉം National Register of Citizens ഉം ഇല്ലാതാക്കണണെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. — സ്രോതസ്സ് newsclick.in | 13 Mar 2020
പെണ്‍കുട്ടികള്‍ക്ക്, ലോകം ഇനിയും അക്രമാസക്തവും, ഉയര്‍ന്നതോതില്‍ വിവേചനം കാണിക്കുകയും ചെയ്യുന്ന സ്ഥലമാണ്
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി സ്കൂള്‍ ഉപേക്ഷിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം 7.9 കോടി കുറഞ്ഞു എന്ന് 64ആം സമ്മേളനത്തിന് വേണ്ടി Commission on the Status of Women പ്രസിദ്ധപ്പെടുത്തിയ Plan International and UN Women എന്ന റിപ്പോര്‍ട്ട് പറയുന്നു. എന്നിരുന്നാലും സ്ക്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെ നടക്കുന്ന ആക്രമണം ഒരു സാധാരാണ സംഭവമായി ഇന്നും തുടരുകയാണ്. ഉദാഹരണത്തിന് 2016 ല്‍ ലോകം മൊത്തം തട്ടിക്കൊണ്ട് പോകപ്പെടുന്നവരുടെ 70% വും സ്ത്രീകളും പെണ്‍കുട്ടികളുമായിരുന്നു. കൂടുതലും ലൈംഗികമായ ചൂഷണത്തിന് വേണ്ടിയായിരുന്നു. … Continue reading പെണ്‍കുട്ടികള്‍ക്ക്, ലോകം ഇനിയും അക്രമാസക്തവും, ഉയര്‍ന്നതോതില്‍ വിവേചനം കാണിക്കുകയും ചെയ്യുന്ന സ്ഥലമാണ്
ഈ ഭൂമി നമ്മുടേതാണ്
ഇസ്രായേലിന്റെ രഹസ്യ ആയുധങ്ങള്‍
Rania Khalek On Contact 028