സെപ്റ്റംബറില്‍ ട്രമ്പ് സര്‍ക്കാര്‍ മഹാമാരി മുന്നറീപ്പ് പദ്ധതി നിര്‍ത്തലാക്കി

മഹാമാരികളെക്കുറിച്ച് മുന്നറീപ്പ് നല്‍കുന്ന $20 കോടി ഡോളറിന്റെ പദ്ധതി ചൈനയില്‍ കോവിഡ്-19 ബാധ തുടങ്ങിയെന്ന് കരുതുന്ന ദിവസത്തിന് മൂന്ന് മാസം മുമ്പ് നിര്‍ത്തലാക്കി. 2009 മുതല്‍ Predict എന്ന് പേരുള്ള പദ്ധതി നടത്തിയിരുന്നത് US Agency for International Development ആയിരുന്നു. അവര്‍ 160 വ്യത്യസ്ഥ കൊറോണ വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. അവയെല്ലാം മഹാമാരി ആയേക്കാന്‍ സാദ്ധ്യതയുള്ളവയായിരുന്നു. അതിന്റെ കൂട്ടത്തില്‍ കോവിഡ്-19 നോട് വളരെ അടുത്ത ബന്ധുവായ ഒരു വൈറസും ഉണ്ട്. എന്നാല്‍ സെപ്റ്റംബറില്‍ ആ പദ്ധതി നിര്‍ത്തലാക്കി. … Continue reading സെപ്റ്റംബറില്‍ ട്രമ്പ് സര്‍ക്കാര്‍ മഹാമാരി മുന്നറീപ്പ് പദ്ധതി നിര്‍ത്തലാക്കി

കൊറോണവൈറസ് ബ്രിട്ടണിലെ ആധുനിക അടിമകള്‍ക്കേറ്റ ഇരട്ടി അടിയാണ്

ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ ജോലി നിര്‍ത്തുകയോ സഹായം തേടുകയോ ചെയ്യാന്‍ സാദ്ധ്യതയില്ലാത്തതിനാല്‍ കൊറോണവൈറസ് മഹാമാരി ബ്രിട്ടണിലെ ആധുനിക അടിമകള്‍ക്കേറ്റ ഇരട്ടി അടിയാണ്. അതേ സമയം മറ്റ് ഇരകള്‍ debt bondage ല്‍ കൂടുതല്‍ അകപ്പെടുകയും ചെയ്യുന്നു എന്ന് ഗവേഷകര്‍ ചൊവ്വാഴ്ച മുന്നറീപ്പ് നല്‍കി. രോഗികളാകുന്ന ഇരകള്‍ ചികില്‍സ തേടുകയില്ല. അധികാരികളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത് അവരെ അറസ്റ്റ് ചെയ്യാനും തടവിലടക്കാനും, നാടുകടത്താനും കാരണമായേക്കും എന്ന ഭയം കാരണമാണിത്. നിലനില്‍ക്കാനും കടം വീട്ടാനും ഒക്കെയായി അവര്‍ നിര്‍ബന്ധിതമായി തുടര്‍ന്നും ജോലിചെയ്യാന്‍ ആഗ്രഹിക്കുന്നതും … Continue reading കൊറോണവൈറസ് ബ്രിട്ടണിലെ ആധുനിക അടിമകള്‍ക്കേറ്റ ഇരട്ടി അടിയാണ്

കൊറോണവൈറസ് പണ്ഡിതമിക്കിന്റെ ഹീറോകള്‍ക്ക് സല്യൂട്ട്

Hannity. Rush. Dobbs. Ingraham. Pirro. Nunes. Tammy. Geraldo. Doocy. Hegseth. Schlapp. Siegel. Watters. Dr. Drew. Henry. Ainsley. Gaetz. Inhofe. Pence. Kudlow. Conway. Trump. We salute the Heroes of the Pandumbic. TY Rupert Murdoch! There is no such thing as society.

പച്ചവെള്ളമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ശീതീകരണി

OxiCool വികസിപ്പിച്ചെടുത്ത് പേറ്റന്റ് നേടിയത് Ravikant Barot ആണ്. ഈ യൂണിറ്റ് എല്ലാ വിഷ രാസവസ്തുക്കളേയും നീക്കം ചെയ്ത് വെറും പച്ചവെള്ളം കൊണ്ട് പ്രവര്‍ത്തിക്കുന്നു. ജലം ശൂന്യതയില്‍ ബാഷ്പീകരിക്കും. ആ അവസ്ഥാ മാറ്റത്തിന് താപം വലിച്ചെടുക്കുന്നു. അതാണ് തണുപ്പിക്കല്‍ പ്രവര്‍ത്തി ചെയ്യുന്നത്. ജല തന്‍മാത്രകളെ desiccant നിറഞ്ഞ സ്വീകരണ അറയിലേക്ക് പമ്പ് ചെയ്യുന്നു. അത് വീണ്ടും ചൂട് ആഗിരണം ചെയ്യും. പിന്നെ ഈ ചക്രം തിരിച്ച് പ്രവര്‍ത്തിപ്പിക്കുന്നു. താപം കൊടുക്കുന്നു. ജലം condenser ലേക്ക് തിരിച്ചെത്തുന്നു. ഇവിടെ … Continue reading പച്ചവെള്ളമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ശീതീകരണി

കൊറോണവൈറസ് മരണങ്ങള്‍ ഒരു ലക്ഷത്തിനകത്ത് നിര്‍ത്താന്‍ കഴിഞ്ഞാല്‍ നല്ല കാര്യമാണ്’

കഴിഞ്ഞ ഒരു മാസമായി അമേരിക്കയില്‍ കൊറോണവൈറസ് കേസുകളുടെ എണ്ണം 'പൂജ്യത്തിനടുത്താണ്' എന്ന് പറഞ്ഞുകൊണ്ടിരുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് വൈറ്റ്ഹൌസില്‍ നടന്ന ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു, മഹാമാരി കാരണമുള്ള മരണം ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടക്ക് നിര്‍ത്താന്‍ കഴിഞ്ഞാല്‍ തന്റെ സര്‍ക്കാര്‍ "വളരെ നല്ല ഒരു പ്രവര്‍ത്തി ചെയ്തതിന്റെ" തെളിവായിരിക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ ഉറപ്പാക്കിയ കൊറോണവൈറസ് കേസുകളുള്ള രാജ്യമായ അമേരിക്കയില്‍ ഇതുവരെ 2,300 പേര്‍ മരിച്ചു. ഭീഷണിയെ മറികടക്കാനുള്ള പ്രവര്‍ത്തികള്‍ ചെയ്തില്ലെങ്കില്‍ അമേരിക്കയില്‍ കോവിഡ്-19 കാരണം … Continue reading കൊറോണവൈറസ് മരണങ്ങള്‍ ഒരു ലക്ഷത്തിനകത്ത് നിര്‍ത്താന്‍ കഴിഞ്ഞാല്‍ നല്ല കാര്യമാണ്’

മോദി സര്‍ക്കാരിന്റെ സാര്‍വത്രിക നിരീക്ഷണ പദ്ധതി അന്തിമ ഘട്ടത്തില്‍

ഇന്ത്യയിലെ 120 കോടി പൗരന്മാരുടെ ജീവിതത്തിലെ സകല കാര്യങ്ങളും നിരീക്ഷിക്കുന്നതിനായി സ്വയം നവീകരിക്കുന്നതും നിരീക്ഷിക്കാന്‍ സാധിക്കുന്നതുമായ ഒരു വിവരാടിത്തറ (database) സൃഷ്ടിക്കുന്നതിനുള്ള അന്തിമഘട്ടത്തിലാണ് മോദി സര്‍ക്കാര്‍. ഇതുവരെ പുറത്തുവരാത്ത സര്‍ക്കാരിന്റെ രേഖകളില്‍നിന്നാണ് ഇക്കാര്യം അഴിമുഖത്തിന് ബോധ്യപ്പെട്ടത്. സര്‍ക്കാര്‍ സേവനങ്ങളും അവകാശങ്ങളും യഥാര്‍ത്ഥ ഗുണഭോക്താക്കളിലാണ് എത്തുന്നത് എന്ന് ഉറപ്പാക്കിക്കൊണ്ട് ദരിദ്രര്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ദുരുപയോഗം തടയുന്നതിനായി 2011ലെ സാമൂഹ്യ, സാമ്പത്തിക, ജാതി സെന്‍സസ് (എസ്ഇസിസി) പുതുക്കുന്നതിനുള്ള നിരുപദ്രവകരമായ പദ്ധതിയാണ് അഞ്ച് വര്‍ഷമായി തയ്യാറാക്കി കൊണ്ടിരിക്കുന്ന നിര്‍ദ്ദിഷ്ട ദേശീയ സാമൂഹ്യ … Continue reading മോദി സര്‍ക്കാരിന്റെ സാര്‍വത്രിക നിരീക്ഷണ പദ്ധതി അന്തിമ ഘട്ടത്തില്‍