പുതിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ഉത്പാദനം പ്രതീക്ഷിച്ചതില്‍ കൂടുതല്‍ വേഗത്തില്‍ നടക്കുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് booming ലോക സമ്പദ് ഘടന കാരണം 1.93 ppm (parts per million) എന്ന തോതില്‍ കൂടിക്കൊണ്ടിരിക്കുന്നു. 1959 മുതലുള്ള കണക്കുകള്‍ ലഭ്യമാണ്. 1980 കളില്‍ 1.58 ppm ഉം 1990 കളില്‍ 1.49 ppm (hardly quiescent decades, economically-speaking) ആയിരുന്നു. കൂടിവരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ഈ സാന്ദ്രത പ്രത്യേക ശ്രദ്ധയോടെ കാണണമെന്ന് NASA ശാസ്ത്രജ്ഞന്‍ S. Randy Kawa (Goddard Space Flight Center) പറയുന്നു.
ഈ സ്ഥിതി കുറച്ചു വര്‍ഷങ്ങളെങ്കിലും തുടരുമെന്ന് Gregg Marland പറയുന്നു
കടപ്പാട്: http://sciencenow.sciencemag.org/cgi/content/full/2007/1022/1?rss=1
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.