/boot/grub/menu.lst എന്ന ഫയല്‍ edit ചെയ്യാനായി തുറക്കുക. (vim ഉപയോഗിക്കുക)
താഴെ കാണുന്നത് menu.lst ഫയലില്‍ കൃത്ത്യമായ partition നോടൊപ്പം കൂട്ടിച്ചേര്‍ക്കുക. (ഉദാഹരണത്തിന് QNX എന്ന OS ആണ് കൊടുത്തിട്ടുള്ളത്)
# for QNX Neutrino
title QNX Neutrino
root (hd0,3)
savedefault
makeactive
chainloader +1
പാര്‍ട്ടിഷന്റെ വിവരം കിട്ടാന്‍ fdisk -l command ഉപയോഗിക്കുക.
hd0 എന്നത് hard disk ഉം 3 എന്നത് Qnx ഇന്‍സ്റ്റാള്‍ ചെയ്ത partition ഉം ആണ്. (Qnx boot loader നെ Qnx partition ല്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്യുക. MBR ല്‍ അല്ല.)
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.