1. അഗ്നിപര്‍വ്വതം പുറത്തുവിടുന്ന ചാരം ഭൂമിയുടെ അന്തരീക്ഷം മൂടുകയും ഭൂമിയില്‍ സൂര്യപ്രകാശം പതിക്കുന്നത് തടയുകയും ചെയ്യും.
2. അഗ്നിപര്‍വ്വതത്തില്‍ നിന്നും വരുന്ന സള്‍ഫര്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിന്റെ മേല്‍ത്തട്ടില്‍ ഉള്ള നീരാവിയുമായി പ്രവര്‍ത്തിച്ച് സള്‍ഫ്യൂരിക്ക് ആസിഡ് ആയി മാറുന്നു. ഈ ചെറിയ സള്‍ഫ്യൂരിക്ക് ആസിഡ് കണികകള്‍ ഒരു കണ്ണാടിപോലെ പ്രവര്‍ത്തിച്ച് സൂര്യപ്രകാശത്തെ തിരികെ സ്പേസിലേക്ക് പ്രതിഭലിപ്പിക്കുന്നു.
– nation geograhic channel
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.