ആംസ്റ്റര്‍ഡാമിലെ ഒരു പാലത്തില്‍ കണ്ട ഒരു അപകട സൂചന.

വെള്ളം ഇത്രയും ഉയരത്തില്‍ എത്തുകയാണെങ്കില്‍ നമുക്ക് ഈ പാലത്തിന്റെ ആവശ്യം വരില്ല.
വണ്ടി ഓടിച്ചോളൂ, ചിലപ്പോള്‍ നമുക്കിത് വേഗം തന്നെ നേടിയെടുക്കാം.
— സ്രോതസ്സ് http://www.woostercollective.com/2007/10/seen_on_a_draw_bridge_in_amsterdam.html
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.
ഹ ഹ…ഇഷ്ടപ്പെട്ടു
താഴെക്കൂടെ ബോട്ടോ കപ്പലോ പോകാന്‍ വേണ്ടി പാലം ഉയര്‍ത്തിയ നിലയിലാണെന്ന് തോന്നുന്നു.