നാസയും, USGS യും, NSF യും ചേര്‍ന്ന് അന്റാര്‍ട്ടിക്കയുടെ ഒരു മാപ്പ് നിര്‍മ്മിച്ചു. ഇത് ഭൂമിശാസ്ത്രപരമായി കൃത്ത്യവും, യഥാര്‍ത്ഥ നിറത്തിലും, കൂടിയ resolution ലുമാണ് നിര്‍മ്മിച്ചിട്ടുള്ളത്. നേരത്തേയുള്ള മാപ്പുകളേക്കാള്‍ 10 മടങ്ങ് കൂടുതല്‍ വിശദാംശങ്ങളോടുകൂടിയതാണിത്. ലാന്‍ഡ് സാറ്റ് ഉപഗ്രഹം കഴിഞ്ഞ 3 വര്‍ഷമായി എടുത്ത ചിത്രങ്ങള്‍ സംയോജിപ്പിച്ചാണ് പുതിയ മാപ്പ് നിര്‍മ്മിച്ചിട്ടുള്ളത്.
ഇത് കാണാന്‍ താഴെ കാണുന്ന ലിങ്ക് അമര്‍ത്തുക. Landsat Image Mosaic of America (LIMA)
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.