Onion News Network (ONN) ല്‍ നിന്നുള്ള ഈ വീഡിയോ കാണുക.
How Can We Make The War In Iraq More Eco-Friendly?
Diebold Accidentally Leaks Results Of 2008 Election Early
Bullshit Is Most Important Issue For 2008 Voters
Onion അമേരിക്കയില്‍ പ്രസിദ്ധീകരിക്കുന്ന parody newspaper ആണ്. ഇത് ആഴ്‌ച്ചയിലൊരിക്കല്‍ അച്ചടിച്ചും online ആയി ദിവസവും പ്രസിദ്ധീകരിക്കുന്നു. അന്തര്‍ദേശീയ, ദേശീയ, പ്രാദേശിക വാര്‍ത്തകള്‍ ഹാസ്യം നിറഞ്ഞ reporting രീതിയില്‍ ഇവര്‍ അവതരിപ്പിക്കുന്നു. ഇവരുടെ വെബ് സൈറ്റ് The A.V. Club എന്ന പേരിലണ് അറിയപ്പെടുന്നത്. ഇതിന്റെ അച്ചടിച്ച പതിപ്പിന് 710,000 വരിക്കാരുണ്ട്.
One thought on “ഇറാഖ് യുദ്ധം എങ്ങനെ Eco-Friendly ആക്കാന്‍ കഴിയും?”