ഒരു ശരാശരി അമേരിക്കകാരന്‍ 11400 വാട്ട് ഊര്‍ജ്ജം നിരന്തരം ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. 114 x100 Watt ബള്‍ബുകള്‍ മുഴുവന്‍ സമയം കത്തിക്കുന്നതിന് തുല്ല്യമാണിത്. ഒരു ശരാശരി മനുഷ്യന്‍ 2255 Watts ഊര്‍ജ്ജമാണ് ഉപയോഗിക്കുന്നത്. അത് ഏകദേശം 23 x100 Watt ബള്‍ബ് കത്തിക്കുന്നതിന് തുല്ല്യമാണ്.
– from wattzon.org