
ക്യാനഡയിലെ ഏറ്റവും വലിയ courier കമ്പനി ആണ് Purolator. നഗരങളിലേക്ക് അവര്‍ Quicksider എന്ന പേരില്‍ ഒരു വൈദ്യുത വാഹനനം ഉപയോഗിക്കാന്‍ പരിപാടിയിടുന്നു. ടോറന്റോ നഗരത്തിലെ തെരുവുകള്‍ Quicksider ദക്ഷത പരിശോധിക്കും. ഉരുക്ക് ചേയ്സ് തീര്‍ത്ത ഇതീന് ഫൈബര്‍ ഗ്ലാസ് ബോഡി ആണ്. ഇതിന്റെ ശേഷി സധാരണ 16′ step van നെകാള്‍ 10% കൂടുതലാണ്. 230 hp (172 kW) ശക്തിയുള്ള മോട്ടോര്‍ ഉപയോഗിക്കുന്ന ഇതിന്റെ ബാറ്ററി sodium nickel chloride അടിസ്ഥാനമായുള്ളതാണ്. 65 കിലോമീറ്റര്‍ റേഞ്ചും 110 kph വേഗതയുമുണ്ട്. ഓട്ടോമാറ്റിക് ഡോറുകളും pneumatic suspensions നുമൊക്കെ ഇതിന്റെ മറ്റ് സവിശേഷതകളാണ്. Unicell 2000 ല്‍ ആണ് ഇതിന്റെ ഡിസൈന്‍ തുടങ്ങിയത്. Drivetrain സിസ്റ്റം നിര്‍മ്മാതാക്കളായ ArvinMeritor ഈ ടീമിനൊപ്പം 2004 ല്‍ യോജിച്ച് പ്രവര്‍ത്തിച്ച് electric axle drivetrain, regenerative braking system, and system integration of motors മറ്റ് ഗിയറുകള്‍ തുടങ്ങിയവ നിര്‍മ്മിച്ചു. ഇതിന് സമാന്തരമായ പ്രൊജക്റ്റില്‍ Quicksider പ്രോഗ്രാമിന്റെ പങ്കാളി ആയ Electrovaya ഭാരം കുറഞ്ഞ പെട്ടിവണ്ടികള്‍ക്ക് വേണ്ട lithium-ion polymer ബാറ്ററി നിര്‍മ്മിച്ചു.
മറ്റുരാജ്യങ്ങളില്‍:
Japan Post Group 21,000 പെട്ടിവണ്ടികള്‍ വൈദ്യുതീകരിക്കുന്നു.
The British Royal Mail 33,000 വാഹനങ്ങള്‍ വൈദ്യുതീകരിക്കുന്നു.
ഫ്രെഞ്ച് പോസ്റ്റല്‍ സര്‍വീസ് ആയ La Poste 10,000 വൈദ്യുത വാഹനങ്ങള്‍ വാങ്ങാന്‍ പദ്ധതി ഉണ്ടാക്കുന്നു.
– from greencarcongress