പുതിയ ഇലക്ട്രിക് സ്കൂട്ടര്‍

മുരുഗപ്പ ഗ്രൂപ്പിന്റെ Tube Investments of India Ltd ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മ്മിക്കാനുള്ള പുതിയ പ്ലാന്റ് ഉത്ഘാടനം ചെയ്തു. സൈക്കിള്‍, വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്ന ചെയിന്‍, കാര്‍ ഡോറിന്റു് ഫ്രെയിം, സ്റ്റീല്‍ ട്യൂബുകള്‍ എന്നിവ നിര്‍മ്മിക്കുന്ന കമ്പനിയാണ് TI. പ്രതി ദിനം 100 സൈക്കിള്‍ നിര്‍മ്മിക്കാനുള്ള ശേഷി പുതിയ പ്ലാന്റിനിണ്ട്. BSA എന്ന ബ്രാന്റിലാണ് അവര്‍ ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹങ്ങള്‍ പുറത്തിറക്കുന്നത്. Rs.25,000 രൂപയോളമാകുന്ന വേഗത കുറഞ്ഞ 3 മോഡലുകളും Rs.36,000 രൂപയോളമാകുന്ന 2 വേഗത കൂടിയ മോഡലുകളുമാണ് ആദ്യം നിര്‍മ്മിക്കുക.

– from www.evworld.com

ഒരു അഭിപ്രായം ഇടൂ