Fresno Yosemite വിമാനതാവളത്തിലെ സൗരോര്‍ജ്ജ നിലയം

Fresno Yosemite (FYI) വിമാനതാവളത്തിന് 2 മെഗാ വാട്ട്ന്റെ പുതിയ സൗരോര്‍ജ്ജ നിലയം ലഭിക്കുന്നു. വെളിച്ചത്തിനും ശീതികരണിക്കും, controls ഉം tower communications നും ഉള്‍പ്പടെയുള്ള എല്ലാ ഊര്‍ജ്ജ ഉപഭോഗത്തിന്റെ 40% ഈ നിലയത്തിന് നല്‍കാന്‍ കഴിയും. 9.5 ഏക്കര്‍ ഉള്ള ഈ നിലയം മൂലം 20 വര്‍ഷം കൊണ്ട് $130 ലക്ഷം ഡോളര്‍ വിമാനത്താവളത്തിന് ലാഭിക്കാന്‍ കഴിയും. “renewable ഊര്‍ജ്ജം ഉപയോഗിക്കുന്നതുവഴി ഞങ്ങളുടെ overhead costs കുറക്കാന്‍ കഴിയും കൂട്ടത്തില്‍ financial performance വര്‍ദ്ധിപ്പിക്കാനും. ഇതുവരെ ഒരു ഉപയോഗവുമില്ലാതിരുന്ന റണ്‍ വേയുടെ അടുത്തുള്ള ഈ പ്രദേശത്തിന് ഇപ്പോള്‍ ഉപയോഗവുമായി.” Fresno Aviation Director ആയ Russ Widma പറഞ്ഞു.

Sharp Solarയും Xantrex Technology Inc യും ആണ് FYI ആയി പങ്കുചെര്‍ന്നിട്ടുള്ളത്. കാലിഫോര്‍ണിയയിലെ Solar Power Partners നിലയം പ്രവര്‍ത്തിപ്പിക്കും. അവര്‍ വിമാനത്താവളവുമായി വൈദ്യുതി വില്‍ക്കാനുള്ള ദീര്‍ഘകാല power purchase agreement ഒപ്പു വെച്ചിട്ടുണ്ട്. ഒരു മൂന്നാമനുമായി കരാര്‍ ഒപ്പുവെക്കുന്നത് വഴി upfront costs വിമാനത്താവളത്തിന് കുറക്കാന്‍ കഴിയും. അതേ സമയം ദീര്‍ഘകാലത്തേക്കുള്ള സാമ്പത്തിക ലാഭവും പരിസ്ഥിതിക നാശം കുറക്കാനും കഴിയും. സ്പെയിനില്‍ GM ഉം ഇതുപോലെ അവരുടെ ഫാക്റ്ററിയുടെ മേല്‍ക്കൂര large solar array ക്ക് വേണ്ടി വാടകക്ക് കൊടുത്തിട്ടുണ്ട്.

– from www.treehugger.com

ഒരു അഭിപ്രായം ഇടൂ